Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2014, 09:53 pm IST
inSamskriti

ഡോ. ബി.സി.ബാലകൃഷ്ണന്‍

തപസ്സവിതാ ഹംസഃ ചിന്താമണിരഹര്‍പതിഃ

അരുണോമിഹിരോമിത്രഃ നീഹാരക്ലേദനാശകഃ

665. തപനഃ – തപിപ്പിക്കുന്നവന്‍. തപനത്തിന് ചൂടു പിടിപ്പിക്കല്‍ എന്നും വേദനിപ്പിക്കല്‍ എന്നും അര്‍ത്ഥം. ഭൂമിയെ ചൂടിപിടിപ്പിച്ച് സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ജീവിക്കാന്‍  യോഗ്യമാക്കുന്നതിനാല്‍ തപനന്‍. ഭൂമിയിലെ ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ജീവിതം അസാദ്ധ്യമായിത്തീരത്തക്കവണ്ണം ചൂടുപിടിപ്പിച്ച് ദുഃഖിപ്പിക്കുന്നതിനാലും ഭഗവാന്‍ തപനനാണ്.

666. സവിതഃ – സവിതാവ്. പ്രസവിക്കുന്നവന്‍. ഭൂമിയിലുള്ള എല്ലാ ജീവനും ജന്മം നല്‍കിയവനാകയാല്‍ സൂര്യദേവന്‍ സവിതാവായി. തേജസ്സിനെ സ്രവിക്കുന്നവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. അന്ധകാരത്തില്‍ ഉറങ്ങിപ്പോകുന്ന ജീവികളെ ഉണര്‍ത്തി കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ട് സവിതാവെന്നു പേരുണ്ടായി എന്നും വ്യാഖ്യാനിക്കാം.

667. ഹംസഃ – ഹംസന്‍. സൂര്യരൂപിയായ ഭഗവാന്‍ പലവിധത്തില്‍ ഹംസനാണ്. ഇരുട്ടിനെ ഹനിക്കുന്നവന്‍, പ്രകാശം കൊണ്ട് ഇരുട്ടിനെ നശിപ്പിക്കുന്നവന്‍ ഹംസന്‍ എന്ന് ഒരു വ്യാഖ്യാനം. ശിഷ്യന്റെ മനസ്സിലുള്ള അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റി ജ്ഞാനമാകുന്ന പ്രകാശം വ്യാപിപ്പിക്കുന്ന അദ്ധ്യാത്മ ഗുരുവിനെയും ഹംസന്‍ എന്നുപറയും. പ്രപഞ്ചപ്രവര്‍ത്തനത്തിനു കാരണക്കാരായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്ന ത്രിമൂര്‍ത്തികളില്‍ ഓരോ മൂര്‍ത്തിയും ഗുരുവാകയാല്‍ അവരെയെല്ലാം ഹംസശബ്ദം നിര്‍ദ്ദേശിക്കുന്നു. സഹവര്‍ത്തിത്വത്തിന്റെ പ്രകാശം പരത്തുന്ന കാമദേവനെയും ത്യാഗത്തിന്റെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ന്യാസിശ്രേഷ്ഠനെയും അറിവി

ന്റെ ജ്യോതിസ്സ് പരത്തുന്ന ജ്ഞാനിയെയും ജീവാത്മാവിനെയും ഏതെങ്കിലും പ്രവര്‍ത്തനമണ്ഡലത്തില്‍ ലോകത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന മഹാനെയും നിര്‍ദ്ദേശിക്കാന്‍ ഹംസ ശബ്ദം ഉപയോഗിക്കാറുണ്ട്. ഗുരുവായൂരപ്പന്റെ സൂര്യരൂപത്തിന് മേല്‍പ്പറഞ്ഞ നിര്‍വചനങ്ങളെല്ലാം യോജിക്കും.

668. ചിന്താമണിഃ – ആഗ്രഹിച്ചതെല്ലാം തരുന്ന ദിവ്യരത്‌നമാണ് ചിന്താമണി. ആദിത്യഹൃദയമന്ത്രത്തില്‍ എഴുത്തച്ഛന്‍ സൂര്യദേവനെ ”ചിന്താമണേ ചിദാനന്ദായ തേ നമഃ” എന്നു സ്തുതിക്കുന്നുണ്ട്. ഭൂമിയിലെ ജീവികള്‍ക്കു ജീവിക്കാനാവശ്യമായ ചൂടും വെളിച്ചവും മഴയും ഊര്‍ജ്ജവും ആഹാരവും സൂര്യനില്‍നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് ഭൂമിയിലുള്ള എല്ലാ ജീവികള്‍ക്കും സൂര്യന്‍ ചിന്താമണിയാണ്.

ദേവനായി സൂര്യനെ ആരാധിക്കുന്നവര്‍ക്ക് അപ്രാപ്യമായി ഒന്നും തന്നെയില്ല. എല്ലാ ദേവന്മാരുടെ ചൈതന്യവും ഏകീഭവിച്ചുണ്ടായ സൂര്യഗായത്രിമന്ത്രമോ ആദിത്യഹൃദയമന്ത്രമോ കൊണ്ടു സൂര്യദേവനെ പ്രസാദിപ്പിക്കുക. ഭഗവാന്റെ അവതാരമായ ശ്രീരാമന് രാവണവധത്തിനുവേണ്ട ശക്തി നേടാന്‍ ആദിത്യ ഹൃദയമന്ത്രം ജപിക്കേണ്ടിവന്നതു മുന്‍പു സൂചിപ്പിച്ചിരുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.