Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ ശ്രീകൃഷ്ണജയന്തി സാംസ്‌കാരിക സംഗമം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2014, 09:44 pm IST
inKottayam

പാലാ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം മീനച്ചില്‍ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പാലായില്‍ സാംസ്‌കാരിക സമ്മേളനവും കുടുംബസംഗമവും നടക്കും. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30ന് ചലച്ചിത്ര അക്കാദമിയംഗം എന്‍.പി. കൃഷ്ണപ്രസാദ്, ഉദ്ഘാടനം ചെയ്യും. ഐഎംഎ പാലാ ശാഖ പ്രസിഡന്റ് ഡോ.ജി. ഹരീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമാധിപതി സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബാലഗോകുലം സം സ്ഥാന പൊതു കാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍ ശ്രീകൃഷ്ണസന്ദേശം നല്‍കും. പ്രമുഖ ഗായിക ചന്ദ്രലേഖ വിശിഷ്ടാതിഥിയായിരിക്കും. ബാലഗോകുലം മേഖലാ കാര്യദര്‍ശി എം.വി. ബിജു, മീനച്ചില്‍ ഹിന്ദു മഹാസംഗമം അദ്ധ്യക്ഷന്‍ ഡോ. എന്‍.കെ. മഹാദേവന്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, മുത്തോലി ഗ്രാമപഞ്ചായത്തംഗം ജി. രഞ്ജിത്, മീനച്ചില്‍ താലൂക്ക് സംഘചാലക് കെ.എന്‍. വാസുദേവന്‍, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി, ഹരിപ്രസാദ്, താലൂക്ക് സംഘടനാ കാര്യദര്‍ശി ബിനീ ഷ് ചൂണ്ടച്ചേരി എന്നിവര്‍ പ്രസംഗിക്കും.

സമ്മേളനത്തിന്റെ പ്രാരംഭമായി അന്തീനാട് ഗൗരീശങ്കരം ബാലഗോകുലാംഗങ്ങള്‍ ദശാവതാരം നൃത്തശില്പം അവതരിപ്പിക്കും. സപ്തംബര്‍ 9ന് പതാകദിനം ആചരിക്കും. മീനച്ചില്‍ താലൂക്കില്‍ 200ഓളം സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തും. ഓരോ സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകളും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ശോഭായാത്രകള്‍ സംഗമിച്ച് ഏഴാച്ചേരി, അളനാട്, ഭരണങ്ങാനം, പാലാ, കിടങ്ങൂര്‍, മേവിട, പൂവരണി, രാമപുരം, ഉഴവൂര്‍, വള്ളീച്ചിറ, വലവൂര്‍, നീലൂര്‍, വെളിയന്നൂര്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. പത്രസമ്മേളനത്തില്‍ എസ്. സൂര്യന്‍, ബിനീഷ് ചൂണ്ടച്ചേരി, ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല മത്സരങ്ങള്‍ 9ന്

കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് ജില്ലാതല ചിത്രരചനാ മത്സരവും ലളിതഗാന മത്സരവും 9ന് രാവിലെ 9 മുതല്‍ കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും. ചിത്രകാരന്‍ മോപ്പസാങ് വാലത് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വര്‍ക്കിങ് പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ ആമുഖപ്രഭാഷണം നടത്തും. ചിത്രരചനയില്‍ എല്‍പി വിഭാഗങ്ങള്‍ക്ക് ക്രയോണ്‍ ഉപയോഗിച്ചും യുപി, എച്ച്എസ്, പ്ലസ്ടു വിഭാഗങ്ങള്‍ക്ക് ജലച്ചായം ഇനത്തിലുമാണ് മത്സരം നടക്കുന്നത്. ലളിതഗാന മത്സരത്തില്‍ എല്‍പി, യുപി, എച്ച്എസ് എന്നീ വിഭാഗങ്ങളിലും മത്സരം നടക്കും. 2ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. വിശ്വനാഥന്‍ കുന്നത്തുകളത്തില്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം ചിത്രകാരന്‍ കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ കടമ്മനിട്ട മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് അനീഷ്, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ശരത് വി. നാഥ്, ജില്ലാ കാര്യദര്‍ശി ബി. അജിത്, സംഘടനാ കാര്യദര്‍ശി കെ.ജി. രജ്ജിത് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ബാലഗോകുലം കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. വിവരങ്ങള്‍ക്ക് 9495325048, 9446287847, 9961163783, 9446603955.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.