Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താരത്‌നം; ആത്മാവ് നശിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2014, 08:40 pm IST
inSamskriti

കട്ടാലുമനുഭവം കൊണ്ടറിഞ്ഞീടുമാറു

ദൃഷ്ടാന്തം ചൊല്ലീടുവന്‍ ബോധിച്ചുകൊള്‍കബാലേ!

പൂര്‍വ്വവാസരം പ്രതിയുണ്ടാകുമവസ്ഥകള്‍

സര്‍വ്വവും സ്മരണാനുഭവമായ് വരികയാല്‍

ജീവനേവവുമനുഭവിക്കുമതില്‍ കൂടി

മേവുമാത്മാവു നിസ്സംഗന്‍ നിരാമയന്‍ പര-

യുക്തനായ് നിയുക്തനായ് മേവുന്നെന്നുരച്ചതിന്‍

യുക്തിതന്നര്‍ത്ഥം പറഞ്ഞീടുവന്‍ കേട്ടുകൊള്‍ക.

പൂര്‍വ്വവാസരംതോറും കണ്ടീടുമവസ്ഥകള്‍

സര്‍വ്വവും നശിച്ചിട്ടും താന്‍ നശിക്കുന്നില്ലെന്നു

പക്ഷമാസാബ്ദയുഗകല്പകാലങ്ങള്‍ തോറു-

മുത്ഭവസ്ഥിതിലയകാര്യങ്ങള്‍ ചെയ്യുന്നവ

ഒക്കെയും പാര്‍ത്തുകൊണ്ടു താന്‍ നശിക്കാതേനായ്

നിത്യനാമാത്മാ പ്രാജ്ഞനായ് സ്വരൂപനായിട്ടു

നമ്മാലെ പ്രതിദിനമുണ്ടാകുമവസ്ഥകള്‍

തമ്മുടെ ഭാവങ്ങളെയെല്ലാമെ കണ്ടുകൊണ്ടു

സാക്ഷിയായിരിക്കയാലവസ്ഥാത്രയത്തിനു

സാക്ഷിത്വം കൂടുമെന്നു ബോധിക്ക സുമംഗലേ!

ആശയം-ബാലേ! ഇപ്പറഞ്ഞതിന് അനുഭവംകൊണ്ട് മനസ്സിലാക്കത്തക്കവണ്ണം ദൃഷ്ടാന്തം പറയാം. നന്നായി മനസ്സിലാക്കിക്കൊള്ളുക. മുമ്പുനടന്ന അനുഭവങ്ങള്‍ മുഴുവന്‍ സ്മരണാനുഭവമായി വരുന്നതിനാല്‍ അതെല്ലാം ഇപ്രകാരം ജീവന്റെ അനുഭവമായി തോന്നുന്നു. അതായത് ഇവിടെ ജീവന്‍ അനുഭവിക്കുന്നില്ല. സ്മരണയില്‍ മുമ്പുള്ള അനുഭവങ്ങള്‍ തോന്നുന്നതുപോലെ ജീവാത്മാവ് അതിനോടു കൂടിക്കലര്‍ന്ന് താന്‍ അനുഭവിക്കുന്നു എന്നു തോന്നുന്നു. അതേസമയത്ത് ആത്മാവ് നിസ്സംഗനായും നിരാമയനായും പരയുക്തനായി നിയുക്തനായും കഴിയുന്നു. ഇപ്പറഞ്ഞ യുക്തിയുടെ അര്‍ത്ഥം പറയാം കേട്ടുകൊള്ളുക.

കഴിഞ്ഞുപോയ ഓരോ അവസരങ്ങളിലും ഓരോരോ അനുഭവങ്ങളും അവസ്ഥകളും ആ സമയത്ത് അനുഭവത്തിലുണ്ടെങ്കിലും ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രമേയുള്ളു. പിന്നെ ഓര്‍മ്മയിലും ഇല്ലാതായി നശിച്ചുപോകുന്നു. ആത്മാവു നശിക്കുന്നില്ല. ഇങ്ങനെ ദിവസം, പക്ഷം

( 14 ദിവസം ഒരു പക്ഷം), മാസം, വര്‍ഷം, യുഗം, പിന്നെ കല്പം ഇങ്ങനെ കാലപരിണാമത്തിനനുസരിച്ച് ലോകം ഉത്ഭവിക്കുന്നു, സ്ഥിതിചെയ്യുന്നു, നശിക്കുന്നു.

ജീവനും ആത്മാവും ഒന്നാണെന്നു പറയുന്നിനാല്‍ ജീവന്‍ താന്‍ തന്നെ സാക്ഷിയായിത്തീരുന്നു. അപ്പോള്‍ ആത്മാവ് ജീവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകുന്നത് എങ്ങനെയെന്ന് സംശയമുണ്ടാകും. അങ്ങനെ സംശയിക്കേണ്ട. ജീവാത്മാവില്‍ മായയുടെ ബാധയുണ്ടാകുന്നുകൊണ്ട് സവികാരിയായിത്തീരുന്നു. അങ്ങനെ മിത്ഥ്യാഭൂതനായിതീരുകമാത്രമാണുണ്ടാകുന്നത്. അല്ലാതെ ജീവാത്മാ സാക്ഷിഭൂതനല്ലെടോ ബാലേ.

ഇവിടെ ജീവന്റെ ഉള്ളിലിരിക്കുന്നതാണ് ജീവാത്മാവ് എന്നും പരമാത്മാവ് സച്ചിദാനന്ദവും ഏകവും, നിര്‍ഗ്ഗുണനും, നിരാകാരനും, സര്‍വ്വത്തിനും സാക്ഷിഭൂതനുമാണ് എന്ന് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ജീവികളുടെ ഉള്ളിലും ഇതേ ആത്മാവാണ് കുടികൊള്ളുന്നതെങ്കിലും അതില്‍ ഉല്പത്തിക്കു കാരണമായ മഹത്തത്വം അഹങ്കാരതത്വം എന്നിവ കലര്‍ന്നിരിക്കുന്നിരിക്കുന്നതിനാല്‍ ത്രിഗുണങ്ങളില്‍ നിന്നുണ്ടാകുന്ന രാഗദ്വേഷാദികള്‍ നിമിത്തം താന്‍ പരമാത്മാവാണ് എന്നു വിസ്മരിച്ച് സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു. ഈ മാലിന്യം സാധനകൊണ്ട് നശിക്കുമ്പോള്‍ ആത്മതത്വം പ്രകാശിക്കും. അപ്പോള്‍ താന്‍ എല്ലാം അനുഭവിക്കുന്ന ശരീരമല്ല, സാക്ഷിമാത്രമായ ആത്മാവാണെന്നു ബോധിക്കും. ഇതാണ് ആത്മജ്ഞാനം.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.