Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അരുംകൊലരാഷ്‌ട്രീയത്തിന് താക്കീതായി ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2014, 09:43 pm IST
in Kottayam

കോട്ടയം: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണവും സമാധാനപരവും. ആരുടെയും പ്രേരണകള്‍ ഇല്ലാതെ തന്നെ ഹര്‍ത്താലിനെ പിന്തുണച്ച് വ്യാപാരികളും മറ്റു സ്ഥാപനങ്ങളും അടച്ചിട്ടു. അപൂര്‍വ്വം ചില സ്വകാര്യ വാഹനങ്ങ ള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

ഹര്‍ത്താലിനോടനുബന്ധി ച്ച് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടന്നു. കോട്ടയം ടൗണില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് പ്രാ ന്തീയസഹകാര്യവാഹ് അ ഡ്വ.എന്‍. ശങ്കര്‍റാം, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി,ബിഎംഎസ് സംസ്ഥാ ന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, വിഭാഗ് സ ഹകാര്യവാഹ് ഡി. ശശികുമാര്‍, ജില്ലാകാര്യവാഹ് ആര്‍. രാജീവ്, സഹകാര്യവാഹ് ആര്‍. സാനു, താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍, ബിജെപി നേതാക്കളായ ടി.എന്‍. ഹരികുമാര്‍, സി.എന്‍. സുഭാഷ്, കുസുമാലയം ബാലകൃഷ്ണന്‍, പി.ജെ. ഹരികുമാര്‍, ബിനു ആര്‍. വാര്യര്‍, നഗരസഭാംഗം കെ.യു. രഘു, ബിഎംഎസ് ജില്ലാസെക്രട്ടറി എന്‍.എം. രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.പി. രണരാജന്‍, എബിവിപി ജില്ലാപ്രമുഖ് വിനീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരം ചുറ്റി നടന്ന പ്രകടനംപഴയ ബസ് സ്റ്റാന്‍ഡിനു സമീ പം സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം പ്രാന്തീ യ സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം ഉദ്ഘാടനം ചെയ്തു.

കതിരൂര്‍ സംഭവത്തിലെ പൊലീസ് ഭാഷ്യവും പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. ഇതില്‍ ഒന്നാം പ്രതി പി.ജയരാജനും രണ്ടാം പ്രതി മകനും ആണെന്നതില്‍ സംശയമില്ല. സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ മാതൃകയാക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. സിപിഎമ്മിന് ദാസ്യവേല ചെയ്യുന്ന ഉ ദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണസംഘ ത്തെ പ്രഖ്യാപിച്ചതിലൂടെ കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് നേതൃ ത്വം സിപിഎം അരുംകൊല രാഷ്‌ട്രീയത്തിന് ഒത്താശചെയ്തു കൊടുക്കുന്നതിന്റെ തെളിവാണെ ന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ എതിര്‍ക്കാന്‍ കൈകോര്‍ക്കുന്ന യുഡിഎഫ്- എല്‍ഡിഎഫ് ഗൂഢതന്ത്രമാണ് കതിരൂര്‍ സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി പറഞ്ഞു. തുടര്‍ന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍,ഹിന്ദു ഐക്യവേ ദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാര്‍, ജില്ലാ കാര്യവാഹ് ആര്‍. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

പാമ്പാടി: ഹര്‍ത്താലിന്റെ ഭാഗമായി പാമ്പാടിയില്‍ പ്രതിഷേധപ്രകടനം നടത്തി. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.എന്‍. സജികുമാര്‍, മണ്ഡല്‍ കാര്യവാഹ് കെ. മോഹനന്‍, ബിജെപി പഞ്ചായത്ത്പ്രസിഡന്റ്അഡ്വ. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ഗോപകുമാര്‍, സന്തോഷ്‌കുമാര്‍, സെക്രട്ടറിമാരായ ഭുവനചന്ദ്രന്‍, അനില്‍ കുമാര്‍, പുതുപ്പള്ളി മണ്ഡലം കമ്മറ്റിയംഗങ്ങളായ ശ്രീനിവാസന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ബിഎംഎസ് നേതാക്കളായ പ്രസാദ്, സുനില്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പനച്ചിക്കാട്: സംഘപരിവാര്‍ സംഘടനകള്‍ പനച്ചിക്കാട് പഞ്ചായത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം ബിജെപി ജില്ലാ സെക്രട്ടറി കെ.യു. ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഡോ. ഇ.കെ.വിജയകുമാര്‍, ബിഎം എസ് മേഖലാ ജോയിന്റ് സെക്രട്ടറി വി.എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധപ്രകടനത്തിന് ആര്‍എസ്എസ് മണ്ഡ ല്‍ കാര്യവാഹ് എം.ആര്‍. ഹരികൃഷ്ണന്‍, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് എസ്. രാധാകൃഷ്ണന്‍, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി ബിനേഷ് വട്ടമല, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡണ്ട് സി.ആര്‍. രാജേഷ്, സംഘടനാ സെക്രട്ടറി ജി. ശ്രീജിത്ത്, യുവമോര്‍ച്ച മണ്ഡലം ഖജാന്‍ജി വി.ജി. ജയകൃഷ്ണന്‍ ഏന്നിവര്‍ നേതൃത്വം നല്കി.

കുറവിലങ്ങാട്: കുറവിലങ്ങാട് നടന്ന പ്രതിഷേധ പ്രകടനത്തില്‍ യുവമോര്‍ച്ച സം സ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ ടി.എ. ഹരികൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, സുദീപ് നാരായണന്‍, പവിത്രന്‍, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം: സംഘ വിവിധക്ഷേത്ര സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സമ്മേളനം താലൂക്ക് കാര്യവാഹ് ആര്‍. സോമശേഖരന്‍ ഉദ്ഘാനം ചെയ്തു. ടി.വി. മിത്രലാല്‍, കെ.ആര്‍. രാജേഷ്, സി.എസ്. സന്തോഷ്, നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

കടുത്തുരുത്തി: പ്രതിഷേധപ്രകടനത്തിന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. ജയപ്രകാശ്, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് പ്രസാദ് കേശവന്‍ നായര്‍, മനോഹരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എരുമേലി: ടൗണില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി.ആര്‍. രതീഷ്, നേതാക്കളായ പി.പി. വേണുഗോപാല്‍, എന്‍.ആര്‍. വേലുകുട്ടി, കെ.ആര്‍. സോജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചങ്ങനാശേരി: ടൗണില്‍ ന ടന്ന പ്രകടനത്തിന് ആര്‍എസ്എസ് വിഭാഗ് സഹബൗദ്ധിക് പ്ര മുഖ് ബാലകൃഷ്ണന്‍ മാഷ്, വി ഭാഗ് സഹകാര്യവാഹ് പി.ആര്‍. സജീവ്, ജില്ലാ സമ്പര്‍ക്കപ്രമുഖ് കെ.എസ്. ഓമനക്കുട്ടന്‍, താലൂക്ക് സംഘചാലക് വി. സദാശിവന്‍, മനീഷ്, ഷിജു എബ്രഹാം, അഡ്വ. രോഹിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുണ്ടക്കയം: ഹര്‍ത്താല്‍ മലയോര മേഖലയെ നിശ്ചലമാക്കി. മുണ്ടക്കയത്ത് നടന്ന പ്രകടന ത്തിന് ആര്‍.രഞ്ജിത്, കെ.ബി. മധു,അരുണ്‍ലാല്‍, പി.ജി, അനീഷ്, സി.എസ്. രഞ്ജിത്, വിജേഷ് പാലപ്ര എന്നിവര്‍ നേതൃത്വം നല്‍കി.

ഏറ്റുമാനൂര്‍: സിപിഎം ഗുണ്ടായിസത്തിനെതിരെ ഏറ്റുമാനൂരില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാ പ്രമുഖ് വി.എസ്. രാംദാസ്, താലൂക്ക് കാര്യവാഹ് രജിന്‍ രാജ്, ടി.സി. സതീഷ്‌കുമാര്‍, അംബികാ തമ്പി, കെ.ആര്‍. ഉണ്ണികൃഷ്ണന്‍, പുഷ്പലത, വിഷ്ണുമോഹന്‍, വി.ആര്‍. രാജന്‍, അഡ്വ. മണികണ്ഠന്‍ നായര്‍, പ്രവീണ്‍ വി. നായര്‍, അനു ആനന്ദ്, കെ.ആര്‍. സുനില്‍കുമാര്‍, വി.എന്‍. കേശവന്‍ നായര്‍, ഒ.എന്‍. രാമചന്ദ്രന്‍, സഹസ്രനാമ അയ്യര്‍, കെ.എന്‍. റജികുമാര്‍, സുരേഷ്‌കുമാര്‍, വിഷ്ണുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

കൂരോപ്പട: കൂരോപ്പടയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആര്‍എസ്എസ്‌വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.എസ്. ശശിധരന്‍, ബി ജെപി പഞ്ചായത്ത് പ്രസിഡന്റ് ഹരി പാലാഴി, ബിഎംഎസ് ജില്ലാ സെക്രട്ടറി നളിനാക്ഷന്‍ നായര്‍, ബി. രാധാകൃഷ്ണന്‍, ഗോപകുമാര്‍ പങ്ങട, സോമന്‍ ഇടത്തറ, രഘുനാഥ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പള്ളിക്കത്തോട്: കതിരൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പള്ളിക്കത്തോട്ടില്‍ നടന്ന സമ്മേളനം ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു. ആര്‍. രാജേഷ്, എം.എ. അജയകുമാര്‍, ജി. മഞ്ജിത്, പി.ആര്‍. രാജീവ്, കെ.കെ. വിപിനചന്ദ്രന്‍, ബി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മീനടം: മീനടത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് സംഘ വിവിധക്ഷേത്ര നേതാക്കളായ ശ്രീകുമാര്‍ എം.എന്‍, രതീഷ്, ഗോകുല്‍ എസ്. നായര്‍, ഇ.എം. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാമപുരം: രാമപുരത്ത് നടന്ന പ്രതിഷേധപ്രകടനത്തിന് രാജേഷ് ആര്‍, രാജീവ് ഏഴാച്ചേരി, മനോജ് ബി. തടത്തില്‍, സി.ജി. ദീപു, ശ്രീനിവാസ് എസ്. നായര്‍, സി. ജയകൃഷ്ണന്‍, സാബു എസ്. കുന്നക്കാട്ട്, ബാലചന്ദ്രന്‍ ഏഴാച്ചേരി, വിനു കുടിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സമ്മേളനം ബിജെപി സംസ്ഥാന കൗണ്‍സിലംഗം പി.പി. നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു. ജിബി മേതിരി, പി.പി. രാജേന്ദ്രന്‍, യദുകൃഷ്ണന്‍, വിജയന്‍ മേതിരി, അനൂപ് പി, സന്തോഷ് മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

പാലാ: കൊല്ലപ്പള്ളിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സി.കെ. അശോകന്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദിനേശ് പേഴത്തിനാല്‍, സിജോ ജോണ്‍, രതീഷ് രാമചന്ദ്രന്‍, ജിനു എം.കെ, പ്രഭാത്കുമാര്‍, ദിനേഷ് ചൂണ്ടച്ചേരി, സി.സി. രാജപ്പന്‍, സുനില്‍കുമാര്‍ കുറുമണ്ണ്, സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ക്ക് ആര്‍എസ്എസ് താലൂക്ക് സംഘചാലക് ടി.എസ്. രാമചന്ദ്രന്‍, താലൂക്ക് സഹകാര്യവാഹ് വി.—വി. അനീഷ്, ബൗദ്ധിക് പ്രമുഖ് രാജേഷ് ഭാസ്‌കരന്‍, താലൂക്ക് പ്രചാരക് എന്‍. രാജ്കുമാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ശ്രീജിത്, ധനേഷ്, ദീപു, വിജയകുമാര്‍, ഇ.—ഡി. രമണന്‍, ബി.—കൃഷ്ണന്‍, വി.—ആര്‍. രഘുനാഥന്‍, മാനി, കെ.—എസ്. വിനോദ്കുമാര്‍, സലികുമാര്‍, അനില്‍, കെ.—ബി. മോഹനന്‍, കെ.—കെ. രജീഷ്, കെ.—വി. മുധുസൂദനന്‍ നായര്‍, അഡ്വ. കെ.—പി. സനല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, വാഴൂര്‍ എന്നിവിടങ്ങളിലും പ്രകടനങ്ങള്‍ നടന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.