Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചലച്ചിത്ര പിന്നണിഗാന രംഗത്തേയ്‌ക്ക്‌ ഒരു ബാങ്കു മാനേജരും….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
inEntertainment

മാതൃസ്നേഹത്തിന്റെ വാത്സല്യങ്ങളും നൊമ്പരങ്ങളും ഉണര്‍ത്തുന്ന വ്യത്യസ്തമായ ഒരു ഗാനവുമായി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക്‌ ചുവടുവയ്‌ക്കുന്ന ആര്‍. സനിത്‌ ഒരു പ്രമുഖ ന്യൂജനറേഷന്‍ ബാങ്കിലെ മാനേജരും കൂടിയാണ്‌.

പുതുമുഖങ്ങളുടെ ഒരുവലിയ കൂട്ടായ്‌മയുമായി, അണിഞ്ഞൊരുങ്ങുന്ന ലൗ ലാന്‍ഡ്‌ എന്ന ചിത്രത്തിലാണ്‌ “മനസ്സിന്റെ ഉള്ളിലിന്നെവിടെയോ” എന്നു തുടങ്ങുന്ന ഗാനം സനിത്‌ പാടിയിരിക്കുന്നത്‌. ലൗ ലാന്‍ഡിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ എം. ഹാജാമെയ്നു തന്നെയാണ്‌ ഈ ചിത്രത്തിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്‌. ആകെ നാല്‌ ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. വിജയ്‌ യേശുദാസ്‌, റിമിടോമി, വിധുപ്രതാപ്‌ എന്നിവരും ഈ ചിത്രത്തില്‍ പാടിയിട്ടുണ്ട്‌. സജീവ്‌ മംഗലത്താണ്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. പ്രൊഫസര്‍ എ. കൃഷ്ണകുമാറാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായ ആര്‍.സനിത്‌ സ്കൂള്‍, കോളേജ്‌, സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 1989-ല്‍ പാലക്കാട്‌ മലമ്പുഴയില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്‌.

ഒഎന്‍വി കുറുപ്പിന്റെ രചനയിലും ദേവരാജന്‍ മാഷിന്റെ സംഗീതത്തിലും തരംഗിണിയുടെ കാസറ്റിന്‌ വേണ്ടിയും സനിത്‌ പാടിയിട്ടുണ്ട്‌. പ്രശസ്ത പിന്നണിഗായകരോടൊപ്പം നിരവധി ഗാനമേളകളിലും പാടിയിട്ടുണ്ട്‌. പ്രസിദ്ധ സംഗീത തറവാടായ ഇടവന്‍കാട്‌ കുടുംബാംഗമാണ്‌. സരോജിനിയമ്മയുടെയും രാമസ്വാമിയുടെയും മകനായ സനിത്‌ ഭാര്യ രതികയോടും മകന്‍ ലയോള സ്കൂളില്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി അനൂപിനോടൊപ്പം പട്ടത്ത്‌ താമസിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

Article

ഒരു പ്രപഞ്ചാത്ഭുതം പോലെ

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.