Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 567-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 02:25 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ചടുലചൈതന്യം ഓരോരോ ഇടങ്ങളില്‍ പരിണാമവിധേയമാവാതെ ഇരിക്കുമ്പോള്‍ അത് ഭഗവാന്‍ ശിവനാണ്. അതായത് ആ ചൈതന്യം തന്നെ ശിവനാണ്. ഈ ചൈതന്യത്തിന്റെ അവയവങ്ങളാണ് ദേവിയുടെ ചടുലചലനങ്ങള്‍. സൃഷ്ടിക്കപ്പെട്ട ലോകങ്ങള്‍, ഭൂഖണ്ഡങ്ങളും കടലും കാടുകളും മലകളും ശാസ്ത്രങ്ങളും ദിവ്യയാഗങ്ങളും വൈവിദ്ധ്യമാര്‍ന്ന ആയുധങ്ങളോടെ അരങ്ങേറുന്ന യുദ്ധകോലാഹലങ്ങളും പതിന്നാലുലകവും എല്ലാമെല്ലാം അവളുടെ അവയവങ്ങളത്രേ!

രാമന്‍ പറഞ്ഞു: മാമുനേ, ഇപ്പറഞ്ഞ ചൈതന്യാവയവങ്ങള്‍ ഉണ്മയാണോ അസത്യമാണോ?

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാമാ, ബോധത്തിന്റെ ചൈതന്യാവയവങ്ങളായി ഇപ്പറഞ്ഞതെല്ലാം സത്യംതന്നെ. കാരണം ഇതെല്ലാം അനുഭവിച്ചതും ബോധം തന്നെയാണല്ലോ! ഒരു കണ്ണാടി ബാഹ്യവസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ ബോധം സ്വയമുള്ളില്‍ ഉള്ളിലുള്ളതിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടത് സത്യമാണ്.

സങ്കല്‍പ്പനഗരം അല്ലെങ്കില്‍ ഒരു നഗരത്തിന്റെ ഭ്രമാത്മകദൃശ്യം വിക്ഷേപിക്കുന്നതും ബോധത്തിലാണല്ലോ. ഇതൊരുപക്ഷേ തുടര്‍ച്ചയായി ധ്യാനിക്കുന്നതുകൊണ്ടാവാം അല്ലെങ്കില്‍ ബോധത്തിന്റെ നിര്‍മ്മലതകൊണ്ടുമാവാം.

സൃഷ്ടിയെന്നത് ഉണ്മയാണ് എന്നാണെന്റെ അഭിപ്രായം അതൊരു പ്രതിഫലനമായി കണക്കാക്കിയാലും, സ്വപ്‌നവസ്തുവായി കരുതിയാലും വെറുമൊരു ഭാവനയായി കണ്ടാലും എല്ലാം ആത്മാവെന്ന ശുദ്ധസത്യത്തെ ആസ്പദമായാണല്ലോ ഉണ്ടാവുന്നത്.

എന്നാല്‍ നീനക്കീ വാദത്തെ ‘ഈ സങ്കല്‍പ്പസൃഷ്ടികള്‍കൊണ്ടെനിക്ക് യാതോരുപകാരവുമില്ല’ എന്ന് ഖണ്ഡിക്കാം. ഒരിടത്തു നിന്നും ദൂരെ മറ്റൊരിടത്തേയ്‌ക്ക് താമസം മാറ്റിയവര്‍ക്ക് ആദ്യത്തെയിടത്തെ ലോകംകൊണ്ട് എന്താണൊരു പ്രയോജനം എന്നു ചോദിക്കുമ്പോള്‍, അവിടേയ്‌ക്ക് താമസം മാറ്റിയവര്‍ക്ക് അതിന്റെ പ്രയോജനം ഉണ്ടാവും എന്നാണുത്തരം. അങ്ങിനെയാണ് എല്ലാകാര്യങ്ങളും.

എന്തെല്ലാം ഇവിടെ നിലകൊണ്ട് പ്രവര്‍ത്തിക്കുന്നുവോ അതെല്ലാം ഒരുവന്റെ ആത്മാവിനെ സംബന്ധിച്ചിടത്തോളം സത്യമാണ്. എന്നാല്‍ അവയെപ്പറ്റി അറിയാത്തവന്, അതേപ്പറ്റി അവബോധിക്കാത്തവനെ സംബന്ധിച്ചിടത്തോളം അവയെല്ലാം അസത്യവുമാണ്.’

അതുകൊണ്ട് സൃഷ്ടികളും ജീവജാലങ്ങളും അവയെപ്പറ്റി അവബോധിക്കുന്നവരുടെ ഉള്ളില്‍ ബോധചൈതന്യത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. എന്നാല്‍ അവയെപ്പറ്റി അറിവില്ലാത്തവര്‍ക്കവ അസത്താണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങളില്‍ ആത്മാവിലങ്കുരിക്കുന്ന, ധാരണകളും സ്വപ്‌നങ്ങളും എല്ലാം സത്യമാണ്; കാരണം ആത്മാവ് സത്യമാണല്ലോ!

ദൂരദേശത്തേക്ക് പോകുന്നവന്‍ അവിടത്തെ കാഴ്ചകള്‍ കാണുന്നതുപോലെ ഇപ്പറഞ്ഞ സൃഷ്ടിജാലങ്ങളെ കാണുവാന്‍ ഒരുവന്‍ അതാതു ദൃശ്യങ്ങള്‍ക്ക് ചേര്‍ന്നവിധത്തിലുള്ള ബോധതലങ്ങളില്‍ എത്തിയിരിക്കണം എന്ന് മാത്രം. സത്യത്തെ മാറ്റാന്‍ ബോധചൈതന്യത്തിന്റെ ചലനങ്ങള്‍ക്കാവില്ല. സ്വപ്‌നത്തില്‍പ്പോലും ഇതാണ് സ്ഥിതി. സ്വപ്‌നത്തില്‍ ഒരുവന്‍ തന്റെ ഉറക്കത്തിനോ സ്വപ്‌നത്തിന്റെ തുടര്‍ച്ചയ്‌ക്കോ ഭംഗം വരാതെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്‌ക്ക് യാത്രപോകുന്നു!

മൂന്നു ലോകങ്ങള്‍ (തൃകാലങ്ങള്‍) എന്നത് ഉണ്മയില്ലാത്ത ഭാവനയാണെന്ന് തിരിച്ചറിഞ്ഞാല്‍പ്പിന്നെ ആ സങ്കല്‍പ്പത്തിന് ഭംഗമുണ്ടാവുകയോ ഇല്ലാതിരിക്കുകയോ എന്നത് ഒരു വിഷയമേയല്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.