Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗതാഗതസംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിയാതെ കോടിമത ബോട്ട് ജെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:40 pm IST
in Kottayam

കോട്ടയം: ജലഗതാഗതത്തിലൂടെ കോട്ടയത്ത് നിന്നും ആലപ്പുഴയ്‌ക്ക് എളുപ്പത്തില്‍ എത്താവുന്ന കോടിമത ബോട്ട് ജെട്ടിയില്‍ ബോട്ട് എത്തിയിട്ട് മുന്നുവര്‍ഷം പിന്നിടുന്നു. 60ലക്ഷം രൂപ മുടക്കി ആധുനിക യാത്ര സൗകര്യങ്ങളൊരുക്കി ജലഗതാഗത വകുപ്പിന്റെ പുതിയ ഓഫിസും ജെട്ടിയും കോടിമതയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇവിടെ ബോട്ട് എത്താത്തത് മൂലം ജെട്ടി ആളൊഴിഞ്ഞ നിലയിലാണ്. കൊടുരാറിന് കുറുകെയുള്ള കാഞ്ഞിരംപാലത്തിന്റെ നിര്‍മ്മാണം വൈകുന്നതാണ് കോടിമതയിലെ ജെട്ടിയില്‍ നിന്നുമുള്ള ജലഗതാഗതത്തിന് തിരിച്ചടിയായിരിക്കുന്നത്.

ഇടതുതൊഴിലാളി യുണിയനുകളുടെ നേതൃത്വത്തില്‍ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ തടസം സൃഷ്ടിക്കുന്നതാണ് പാലം നിര്‍മ്മാണം വൈകുന്നതിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞയാഴ്ചയും നിര്‍മ്മാണപ്രവര്‍ത്തനത്തിന് വിഘാതം ഉണ്ടാക്കുന്ന തരത്തില്‍ ഇടതുതൊഴിലാളി യുണിയനുകള്‍ ഇടപെട്ടിരുന്നു.കോട്ടയം സ്‌റ്റേഷന്റെ രണ്ട് ബോട്ടും ആലപ്പുഴ സ്റ്റേഷന്റെ ഒരു ബോട്ടുമാണ് സര്‍വ്വീസിനുള്ളത്.കോട്ടയത്ത് നിന്നും ജോലിക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ രാവിലെ ആലപ്പുഴയ്‌ക്ക് സര്‍വീസ് ഉണ്ടായിരുന്നതാണ്.ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്‌ക്കും രാവിലെ ബോട്ട് സര്‍വീസ് നടത്തിയിരുന്നു. പാലംനിര്‍മ്മാണം നടക്കുന്നതിനാല്‍ നിലവില്‍ കാഞ്ഞിരംപാലത്തിന് സമീപം വരെമാത്രമെ ബോട്ട് എത്തുകയുള്ളു.

ഇവിടെയാണ് ബോട്ട് കിടക്കുന്നത്. തുടര്‍ന്ന് ആലപ്പുഴയ്‌ക്ക് പോകണമെങ്കില്‍ യാത്രക്കാര്‍ കോട്ടയത്തു നിന്നും ബസ് കയറി കാഞ്ഞിരത്തെത്തണം.വൈകിട്ട് ആലപ്പുഴയില്‍ നിന്നും തിരിച്ചെത്തുന്നവര്‍ കാഞ്ഞിരത്തു നിന്നും കോട്ടയത്തേയ്‌ക്കും ബസ് കയറണം.ഇത്തരത്തില്‍ ദുരിതം നേരിടുകയാണ് യാത്രക്കാര്‍. കോട്ടയത്തു നിന്നും ആലപ്പുഴയ്‌ക്ക് പുതിയതായി ലിമിറ്റഡ് സ്റ്റോപ്പ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചിരുന്നു. എന്നാല്‍ നിലവിലത്തെ സാഹചര്യം പ്രതികൂലമാകുകയായിരുന്നു. വിനോദസഞ്ചാരികള്‍ക്ക് കുട്ടനാടും വേമ്പനാട് കായലും കണ്ട് ആസ്വദിക്കുന്നതിന് പ്രത്യേകം ബോട്ട് സര്‍വീസും ജലഗതാഗത വകുപ്പിന്റെ പദ്ധതിയിലുണ്ടായിരുന്നു.

വയസ്‌കര കുന്നിന് താഴെ കച്ചേരിക്കടവ് ബോട്ട് ജെട്ടിയിലായിരുന്നു പണ്ട് ബോട്ട് എത്തിക്കൊണ്ടിരുന്നത്.ബോട്ട് യാത്രക്കാര്‍ക്ക് ബസില്‍ കോടിമതിയിലെത്തി ബോട്ടില്‍ കയറാമെന്നുള്ളതിനാല്‍ കാലക്രമേണ ജെട്ടി കോടിമതയിലേയ്‌ക്ക് മാറുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

പുതിയ വാര്‍ത്തകള്‍

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.