Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്‌നേഹയുടെ ജീവനായി ഒരുഗ്രാമം പ്രാര്‍ത്ഥനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 12:21 am IST
inErnakulam

പള്ളുരുത്തി: കരളും വൃക്കയും തകരാറിലായ കുമ്പളങ്ങി സെന്റ്പീറ്റേഴ്‌സ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്‌നേഹയെ സഹായിക്കാന്‍ സ്വകാര്യബസ് ‘ഗംഗ’ കാരുണ്യ വണ്ടിയായി സര്‍വീസ് നടത്തി. കുമ്പളങ്ങി ഗ്രാമത്തിന്റെ ഒത്തൊരുമയില്‍ പങ്കാളിയാകാന്‍ ഇടക്കൊച്ചി-മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് കാരുണ്യവണ്ടിയായത്. വെള്ളിയാഴ്ച നടത്തിയ സര്‍വീസിന്റെ മുഴുവന്‍ കളക്ഷന്‍ തുകയും സ്‌നേഹയുടെ ചികിത്സാ ചെലവിലേക്ക് നല്‍കുമെന്ന് ബസ്സുടമകളായ ഷാജി, ബേബി, സൗമിത്രന്‍, ലാലന്‍ എന്നിവര്‍ തീരുമാനിക്കുകയായിരുന്നു. ഡീസലിന്റെ ചെലവും ഉടമകള്‍ വഹിച്ചു. തൊഴിലാളികള്‍ അവരുടെ കൂലിയും സഹായനിധിയിലേയ്‌ക്ക് നല്‍കും.

എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്‌നേഹയെ കളക്ടര്‍ രാജമാണിക്യം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്. ഷൈന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. എറണാകുളം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളേയും സ്‌നേഹയുടെ ചികിത്സാ സഹായ പദ്ധതിയില്‍ പങ്കാളിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഇരുവരും അറിയിച്ചു. 50 ലക്ഷം രൂപയാണ് സ്‌നേഹയുടെ ചികിത്സയ്‌ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

സ്‌നേഹയുടെ സഹായത്തിനായി സര്‍വീസ് നടത്തിയ ‘ഗംഗ’ ബസ് പള്ളുരുത്തിയില്‍ എത്തിയപ്പോള്‍ നഗരസഭാംഗം തമ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ബസ്സിലെ തൊഴിലാളികളെ സ്വീകരിച്ചു.

എട്ടുവര്‍ഷമായി ഡയാലിസിസ് നടത്തിയതാണ് സ്‌നേഹയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സ്‌കൂള്‍ അധികൃതരും പഞ്ചായത്തും നാട്ടുകാരും ചേര്‍ന്നാണ് ചികിത്സാ സഹായനിധി രൂപീകരിച്ചത്. സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ ചിറ്റൂരിലുള്ള സ്‌കൂളില്‍നിന്നും ഒരുലക്ഷം രൂപ ചികിത്സാ സഹായമായി നല്‍കി. കുമ്പളങ്ങിയിലെത്തിയാണ് ഇവര്‍ ചെക്ക് കൈമാറിയത്. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിനായി 9847108991 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.