Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കും വരെ ആക്രമണമെന്ന് ഇസ്രായേല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2014, 12:05 pm IST
inWorld

ജെറുസലേം: ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തി ചേരാന്‍ സാധിക്കുന്ന  ഹമാസിന്റെ തുരങ്കങ്ങള്‍ മുഴുവന്‍ തകര്‍ക്കുന്നതുവരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍. ഇത്തരം തുരങ്കങ്ങള്‍വഴി ഹമാസ് ഭീകരര്‍ ഇസ്രായേലിലേക്ക്  കടക്കുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ഹമാസ് ഭീകരര്‍ നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ കരാര്‍ പോലും തങ്ങള്‍ അംഗീകരിക്കില്ലായെന്ന് നെതന്യാഹു വ്യക്തമാക്കി.

ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിയ ആദ്യ നാളുകളില്‍ പാലസ്ഥീനികള്‍ മാത്രമാണ് കൊല്ലപ്പെട്ടിരുന്നത്. ഹമാസ് ഭീകരര്‍ ഗാസയില്‍ നിന്നും നിരവധി തുരങ്കങ്ങള്‍ ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നിര്‍മിക്കുകയും ഇതിലൂടെ കടന്ന് ചെന്നാണ്  സാധാരണക്കാരായ നിരവധി ഇസ്രായേലികളെ കൊന്നൊടുക്കിയത്.

സൈനികമായി ഇസ്രായേല്‍ മുന്നേറുമ്പോള്‍ ഇത്തരം ചെറു തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ഭീകരര്‍ തിരിച്ചടി നല്‍കിയിരുന്നത്.

ഇതിനിടെ ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറേല്‍സ് ഇസ്രായേലിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. ലോകരാജ്യങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതല്ല ഇസ്രായേലിന്റെ നിലപാടെന്നും മനുഷ്യജീവനുയാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരം നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇസ്രായേലിനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും മൊറേല്‍ വ്യക്തമാക്കി.

ഗാസാ നഗരത്തിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ലോക രാജ്യങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഇതിനിടയിലും ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കികൊണ്ട് ഇസ്രായേല്‍ 16000 സൈനികരെ കൂടി അയക്കാന്‍ തീരുമാനിച്ചു.

തുരങ്കങ്ങള്‍ തകര്‍ക്കുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇസ്രായേല്‍ സൈന്യം സോഷ്യല്‍ മീഡിയകളില്‍ കൂടി പുറത്തുവിട്ടു. മുസ്ലിം പള്ളിയുടെ ഉള്ളില്‍ ആയുദ്ധങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്നതും പള്ളിയുടെ ഉള്ളിലൂടെ തുരങ്കങ്ങള്‍ കടന്നുപോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്്.

ഇസ്രായേല്‍ ഗാസാ സംഘര്‍ഷം  25-ാം ദിവസം പിന്നിട്ടപ്പോള്‍ 1400 ഓളം പേര്‍ കൊല്ലപ്പെട്ടു ഇതില്‍ 58 പേര്‍ ഇസ്രായേലുകളാണ്. ഗ്രനേഡുകള്‍, ചെറുപീരങ്കികള്‍, സ്‌നിപ്പര്‍ ഉള്‍പ്പെടെയുള്ള ആധുനിക തോക്കുകള്‍ ഇസ്രയേലിന് നല്‍കിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു.

ഗാസയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് യുദ്ധസാമഗ്രി ഉടമ്പടിപ്രകാരം അമേരിക്ക ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കിയത്.  ഇസ്രയേലിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് ആയുധങ്ങള്‍ അനുവദിച്ചതെന്ന് പെന്റഗണ്‍ വാര്‍ത്താവിഭാഗം തലവന്‍ ജോണ്‍ കെര്‍ബി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

India

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

Kerala

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

Kerala

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.