Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 264

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 08:47 pm IST
inSamskriti

543. പരമഃ- പരമന്‍, ഏറ്റവും ശ്രേഷ്ഠന്‍, മറ്റെല്ലാവരെക്കാളും ഉത്കൃഷ്ടന്‍. പ്രപഞ്ചമായി രൂപംകൊള്ളുന്ന ബ്രഹ്മചൈതന്യം ആത്മാവായി പ്രപഞ്ചത്തില്‍ പ്രവേശിക്കുന്നു. ആ ആത്മാവിനെ പരമാത്മാവെന്ന് ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു. ജഡവും ജീവിയുമായി നാമറിയുന്ന എല്ലാത്തിന്റെയും സൃഷ്ടിക്കും നിലനില്‍പ്പിനും കാരണമായ ആ ചൈതന്യത്തെ പരമനായി നാമം സ്തുതിക്കുന്നു.

544. ഭക്തവത്സലഃ- ഭക്തരെക്കുറിച്ചു വാത്സല്യമുള്ളവന്‍. ”പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ” (ഈ ജഗത്തിന്റെ പിതാവും മാതാവും ധാതാവും പിതാമഹനും ഞാനാണ്. ഭഗവദ്ഗീത 9-17) എന്നു ഭഗവാന്‍ അരുളിച്ചെയ്തിട്ടുണ്ട്. താന്‍ സൃഷ്ടിച്ച ജഗത്തിന്റെ നേര്‍ക്ക് ഭഗവാനുള്ളത് അച്ഛന്റെയോ അമ്മയുടെയോ അപ്പൂപ്പന്റെയോ വളര്‍ത്തച്ഛന്റെയോ വാത്സല്യമാണ്. തെറ്റുകള്‍ ക്ഷമിച്ച് എതിര്‍ക്കുമ്പോഴും സ്‌നേഹിക്കുന്ന മാതൃഭാവമാണ് ഭഗവാനില്‍ പ്രകടമാക്കുന്നത്. തന്നെ എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്യുന്നവരോടുപോലും വാത്സല്യമുള്ള ഭഗവാന് തന്റെ ഭക്തരോടുള്ള വാത്സല്യം എടുത്തു പറയേണ്ട കാര്യമില്ല.

”മന്മനാ ഭവ മദ്ഭക്താ മദ്യാജീ മാം നമസ്‌കുരു

മാമേ വൈഷ്യസിയുക്തൈ്വവമാത്മാനാം മത്പരായണഃ”

(എന്നില്‍ മനസ്സുറപ്പിച്ചവനായും എന്നില്‍ ഭക്തിയുള്ളവനായും എന്നെ ആരാധിക്കുന്നവനായും എന്നെ നമസ്‌ക്കരിക്കുന്നവനായും ഭവിക്കുക. എന്നില്‍ മനസ്സുറപ്പിച്ചാല്‍ നീ എന്നെത്തന്നെ പ്രാപിക്കും. ഭഗവദ്ഗീത 9-34) അങ്ങനെ ആരാധിക്കുന്ന ഭക്തനെ ഭഗവാന്റെ വാത്സല്യം രക്ഷാകവചമായി സദാ സംരക്ഷിക്കും.

545. പരംജേ്യാതിഃ- സര്‍വശ്രേഷ്ഠമായ പ്രകാശമായവന്‍. സൂര്യനും ചന്ദ്രനും അഗ്നിയും നക്ഷത്രങ്ങളുമൊക്കെ നമുക്കു പ്രകാശസ്രോതസുകളാണ്. അവയുടെ പ്രകാശം ഭഗവാന്റെപാദനഖങ്ങളില്‍നിന്നു പ്രസരിക്കുന്ന പ്രകാശകിരണങ്ങളിലൊന്നിന്റെ അല്പമാത്ര സ്ഫുലിംഗത്തിന്റെ പ്രതിഫലനം മാത്രമാണ്. എല്ലാ ജ്യോതിസ്സുകള്‍ക്കും ആധാരമായ ജ്യോതിസ്സാകയാല്‍ ഭഗവാനെ പരംജേ്യാതിസ്സെന്നു വാഴ്‌ത്തുന്നു. ”ജ്യോതിഷാമപി തജ്‌ജ്യോതിസ്തമസഃ പരമുച്യതേ” (അത് പ്രകാശമുള്ളവയുടെ പ്രകാശമായും തമസ്സിന് അപ്പുറത്തുള്ളതായും പറയപ്പെടുന്നു. ഭഗവദ്ഗീത 13-17) എന്നു ഭഗവാന്‍ ബ്രഹ്മത്തെ ഉദ്ദേശിച്ചു പറയുന്നു. സര്‍വാതീതമായ ജ്യോതിസ്സാണു ബ്രഹ്മം. ആ ബ്രഹ്മം തന്നെയാണു ഗുരുവായൂരപ്പന്‍.

546. പരബ്രഹ്മഃ- പരബ്രഹ്മം. വ്യാഖ്യാനിക്കാനാകാത്ത ഒരു നാമമാണു പരബ്രഹ്മം. എല്ലാ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാ കാവ്യനാടക പ്രബന്ധാദികളും എല്ലാ മന്ത്രങ്ങളും യന്ത്രങ്ങളും മുദ്രകളും തേടുന്ന പരമമായ ചൈതന്യത്തിന് മനുഷ്യസമൂഹത്തിന്റെ മനസ്സും ബുദ്ധിയും കൊടുത്ത പേരാണ് ഇതെന്നു പറയാം. ലോകത്തിലെ വസ്തുക്കളെയും ജീവികളെയും പ്രതിഭാസങ്ങളെയും അറിയാന്‍ യുഗങ്ങളായി പരിശ്രമിക്കുന്ന സമൂഹമനസ്സ് സര്‍വാധാരവും അനാദിയും അനന്തവും നിര്‍വ്യാപാരവുമായ ഒരു ചൈതന്യത്തെ തിരിച്ചറിഞ്ഞു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.