Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലങ്കന്‍ മടയില്‍ ദക്ഷിണാഫ്രിക്ക കൊടി നാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2014, 11:13 pm IST
inCricket

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ അതിജീവന പാഠം. എതിരാളിയുടെ സ്പിന്‍ കെണിയെ മറികടന്ന സന്ദര്‍ശകര്‍ സമനില പിടിച്ചു.369 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ സന്ദര്‍ശകര്‍ അവസാന ദിനം 8ന് 159 എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്.

ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി (1-0). 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക ലങ്കയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ടെസ്റ്റ് റാങ്കിങ്ങില്‍ ആസ്‌ട്രേലിയയെ (123 പോയിന്റ്) മറികടന്ന് ഒന്നാമതെത്താനും അവര്‍ക്കായി. ദക്ഷിണാഫ്രിക്കയ്‌ക്ക് ഇപ്പോള്‍ 124 പോയിന്റുണ്ട്. ഡെയ്ല്‍ സ്റ്റെയ്ന്‍ മാന്‍ ഓഫ് ദ സീരിസ്.

ലങ്കയ്‌ക്കുവേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ മഹേല ജയവര്‍ധനെ കളിയിലെ കേമന്‍. ഇടയ്‌ക്കിടെയെത്തി മഴയും അതിപ്രതിരോധതന്ത്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിക്കുകയായിരുന്നു. പിച്ചിലെ പരുക്കന്‍ ഭാഗങ്ങളില്‍ പന്തെറിഞ്ഞ ലങ്കന്‍ സ്പിന്നര്‍മാര്‍ ആഫ്രിക്കന്‍ പടയെ വിരട്ടാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അഞ്ചു വിക്കറ്റ് പിഴുത രംഗന ഹെറാത്തും മൂന്നിരകളെ കണ്ടെത്തിയ ദില്‍രുവാന്‍ പെരേരയും ആവതു ശ്രമിച്ചെങ്കിലും റണ്‍സ് അടിക്കാതെ പന്തുകള്‍ മുട്ടിത്തീര്‍ത്ത ദക്ഷിണാഫ്രിക്ക സമനില പിടിച്ചെടുത്തു.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റണ്‍സ് നിരക്കിലേക്കാണ് ദക്ഷിണാഫ്രിക്ക (1.43) ബാറ്റുവീശിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 എന്ന നിലയില്‍ അഞ്ചാം ദിനം കളിയാരംഭിച്ച ദക്ഷിണാഫ്രിക്ക ജയിക്കാനുള്ള ശ്രമങ്ങള്‍ പാടേ ഉപേക്ഷിച്ചമട്ടിലായിരുന്നു. ഡീന്‍ എല്‍ഗാര്‍ (13) ക്വിന്റന്‍ ഡി കോക്ക് (37) എന്നിവര്‍ കുറച്ചു നേരം പിടിച്ചുനിന്നു. നായന്‍ ഹാഷിം ആംലയാണ് (159 പന്തില്‍ 25) ലങ്കന്‍ പ്രതീക്ഷകളെ ഏറെ തളച്ചത്.

67 പന്തുകളില്‍ 12 റണ്‍സ് മാത്രമെടുത്ത എ.ബി. ഡിവില്ലിയേഴ്‌സും തരക്കേടില്ലാതെ മുട്ടിക്കളിച്ചു.

ഫാഫ് ഡുപ്ലെസിസ് (49 പന്തില്‍ 10), ജെപി ഡുമിനി (65 പന്തില്‍ 3), വെര്‍ണര്‍ ഫിലാന്‍ഡര്‍ (98 പന്തില്‍ 27 നോട്ടൗട്ട്), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (28 പന്തില്‍ 6) തുടങ്ങിയവരും ചേര്‍ന്നപ്പോള്‍ ഓവറുകളെല്ലാം കളിച്ചു തീര്‍ക്കപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.