Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദിവ്യാധികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2014, 10:31 pm IST
in Samskriti

മറ്റുള്ളവരെ ബ്രഹ്മവിദ്യയും ധര്‍മ്മാചരണവും ഉപദേശിക്കുന്നവര്‍ അതിനു പുറപ്പെടുന്നതിനുമുമ്പ് ദിവ്യാധികാരം നേടിയിരിക്കണം. അത്തരത്തിലുള്ള മഹാത്മാവാണു സത്ഗുരു. ഈ ദിവ്യാധികാരം സിദ്ധിക്കുന്നത് നേരിട്ടുള്ള ഈശ്വരാനുഭൂതിയില്‍കൂടിയാണ്. മായയില്‍ ഉഴലുന്നവരുടെയും പുസ്തകജ്ഞാനത്തില്‍ നിന്നു സംസാരിക്കുന്നവരുടേയും വാക്കുകള്‍ക്ക് ദിവ്യാധികാരശക്തി ഉണ്ടായിരിക്കുകയില്ല. താപസന്മാര്‍ ലാത്തി കൊണ്ടുനടക്കാറില്ല. അവരുടെ പക്കല്‍ പരമപ്രേമം മാത്രമേയുള്ളൂ. അവര്‍ ശിക്ഷിക്കാറില്ല. അനുഗ്രഹിക്കമാത്രമേ ചെയ്യുകയുള്ളൂ. അവര്‍ക്ക് പ്രതേ്യകിച്ചൊരു യൂണിഫോറമില്ല. ആര്‍ജ്ജവത്താല്‍ അലംകൃതരാണവര്‍. അവര്‍ ഈശ്വരഭക്തിയുടെ മൂര്‍ത്തമത്ഭാവമാണ്. അവര്‍ ഈശ്വരനില്‍ ജീവിക്കുന്നു.

സഗുണബ്രഹ്മം അവതീഷ്ണമാകുമ്പോള്‍ അവിടുത്തോടുള്ള വിശ്വാസം തന്നെ ജ്ഞാനമാണ്. എന്തെന്നാല്‍ ആ വിശ്വാസത്തിലൂടെ നിരവധിപേര്‍ മോക്ഷപദം പ്രാപിച്ചിട്ടുണ്ട്. മാരുതിയുടെ കഥ തന്നെ എടുക്കുക. ഒരു വാനരനാണ്. വാനരന്‍ ചാപല്യത്തിന്റെ പ്രതീകമാണ്. പക്ഷേ ശ്രീരാമനോടുള്ള സീമാതീതമായ ഭക്തിയും പ്രേമവും രാമന്റെ ദിവ്യത്വത്തിലുള്ള ബോധവും കാരണം മാരുതി യോഗമേരുവിന്റെ കൊടുമുടിയിലെത്തി അവതീഷ്ണമായ സഗുണബ്രഹ്മത്തോടുള്ള ഭക്തി ജ്ഞാനാഗ്നിയായി വികസിക്കും. എന്നാല്‍ ഈശ്വരന്‍ ജ്ഞാനൂര്‍ത്തിയാണ്. കൃഷ്ണനോടുള്ള പരമഭക്തിയില്‍ ഗോപിമാര്‍ക്ക് തങ്ങളുടെ ഭവനത്തോടും ചുറ്റുപാടുകളോടും ഭര്‍ത്താവിനോടും കുട്ടികളോടും സമ്പത്തിനോടും ആഭരണങ്ങളോടും എന്നു മാത്രമല്ല സ്വന്തം ദേഹത്തോടുപോലുമുള്ള സകല ബന്ധങ്ങളും അറ്റ് പോയില്ലേ, ഇതാണ് പരിശുദ്ധ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ജ്ഞാനം.

സ്ഥൂലമായ പ്രാപഞ്ചിക വിഷയങ്ങളില്‍ വ്യാപരിക്കുന്ന പ്രജ്ഞ വെറും സ്ഥൂലം തന്നെയാണ്. ഈ സ്ഥിതിക്ക് സൂക്ഷമമായ വേദാന്ത തത്വങ്ങളെ ഗ്രഹിക്കാന്‍ എങ്ങിനെ കഴിയും. സൂക്ഷ്മാല്‍സൂക്ഷ്മമായ ആ മോഹങ്ങളില്‍നിന്നും പ്രജ്ഞയെ പ്രതിനിവര്‍ത്തിപ്പിക്കണം. ഈശ്വരന്‍ ഭൂമിയില്‍ അവതരിക്കുന്നത് അവിടത്തെ ശക്തികള്‍ പ്രദര്‍ശിപ്പിക്കുവാനല്ല. ഈശ്വരന്‍ തന്നെ ശക്തിയാണല്ലോ! വെറും ഇച്ഛാശക്തികൊണ്ട് ഈശ്വരനെ എന്തും സാധിക്കും.

– രമാദേവി

തയ്യാറാക്കിയത്:

ടി. ഭാസ്‌കരന്‍ കാവുംഭാഗം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.