Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 262

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2014, 10:27 pm IST
in Samskriti

539. അനന്തഃ – ”നിത്യഃ സര്‍വഗതഃ സ്ഥാണുരചലോയം സനാതനഃ (ഇവന്‍ നിത്യനും സര്‍വഗതനും സ്ഥിരനും സനാതനനും ആകുന്നു. ഭഗവദ്ഗീത 2.24) എന്നു ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നത് അനന്തനായ തന്നെത്തന്നെ.

അനന്തനെന്ന നാഗശ്രേഷ്ഠനായി രൂപം പൂണ്ടവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. അനന്തനായ തന്നെതാങ്ങുന്ന ഒരു കിടക്ക ഉണ്ടാകാനിടയില്ല എന്നറിയാവുന്ന ഭഗവാന്‍ സ്വയം അനന്തശീര്‍ഷങ്ങളുള്ള ഒരു സര്‍പ്പ ശ്രേഷ്ഠന്റെ രൂപം സ്വീകരിച്ചു. താന്‍ തന്നെ തനിക്കു താങ്ങായി. 537-ാം നാമത്തില്‍ പറഞ്ഞ ആത്മനിഷ്ഠനായി. ” അനന്തശ്ചാസ്മി നാഗാനാം (നാഗങ്ങളില്‍ ഞാന്‍ അനന്തനാണ്. ഭഗവദ്ഗിത 10.29) എന്നു ഭഗവാന്‍ തന്നെ അരുളിചെയ്തിട്ടുണ്ടല്ലോ.

540. ജ്ഞാനവിഗ്രഹഃ – ജ്ഞാനം രൂപമായവന്‍. ജ്ഞാനമാണു ഗുരുവായൂരപ്പന്റെ രൂപം. വിഗ്രഹങ്ങളിലും സ്‌തോത്രങ്ങളിലും ചിത്രങ്ങളിലും മറ്റും നിന്നു നാം അറിയുന്ന രൂപം ശുദ്ധജ്ഞാനത്തിന്റെ പ്രതീകാത്മകമായ ആവിഷ്‌ക്കാരമാണ്. തന്റെ യഥാര്‍ത്ഥ സ്വരൂപമായ ജ്ഞാനത്തെക്കുറിച്ച് ഭഗവാന്‍ അര്‍ജ്ജുനനോടു പറയുന്നു ”ജ്ഞാനം തേളഹം സവിജ്ഞാനമിദം വക്ഷാമ്യശേഷതതേഃ

യജ് ജ്ഞാത്വാ നേഹ ഭൂയോള നൃത് ജ്ഞാതവ്യമശിഷ്യതേ” (ഏതൊന്നറിഞ്ഞാല്‍ ഇവിടെ അറിയപ്പെടേണ്ടതായി മറ്റൊന്നും അവശേഷിക്കുന്നില്ലയോ സവിജ്ഞാനമായ ആ ജ്ഞാനത്തെ ഞാന്‍ നിനക്കു പൂര്‍ണമായി പറഞ്ഞുതരാം. ഭഗവദ്ഗീത 7-2)

ജ്ഞാനവിജ്ഞാനയോഗം എന്ന ഏഴാമദ്ധ്യായത്തില്‍ ഭഗവാന്‍ തന്നെത്തന്നെ അവതരിപ്പിച്ചത് ജ്ഞാനരൂപിയായാണ്. അര്‍ജ്ജുനന് അതു വേണ്ടതരത്തില്‍ ഉള്‍ക്കൊള്ളാനാകാത്തതുകൊണ്ടാകാം ഭഗവാന്‍ തന്റെ വിശ്വരൂപം കാട്ടിക്കൊടുത്തത്.

വിഗ്രഹം എന്ന പദത്തിന് വിസ്താരം എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ ജ്ഞാനത്തിന്റെ വ്യാപ്തിയാണു ഭഗവാന്‍ എന്നു വ്യാഖ്യാനിക്കാം.

ശ്ലോകം 110

ഭക്തിഗേമ്യാ ഭയാപഹഃ പരമോ ഭക്തവത്സലഃ

പരംജേ്യാതിഃ പരബ്രഹ്മ പരമേഷ്ഠീ പരാത്പരഃ

541. ഭക്തിഗമ്യഃ – ഭക്തികൊണ്ടു പ്രാപിക്കപ്പെടാവുന്നവന്‍. ഈശ്വരോന്മുഖമായ അനുരാഗം എന്നു ഭക്തിയെ നിര്‍വചിക്കാം. ഭക്തി പരാഭക്തി എന്നും ഗൗണഭക്തിയെന്നും രണ്ടുവിധമെന്ന് ആചാര്യന്മാര്‍ പറയുന്നു. തന്നെ മറന്ന് ഈശ്വരനില്‍ ലയിക്കുന്ന സര്‍വശ്രേഷ്ഠമായ ചിത്തവ്യത്തിയാണു പരാഭക്തി.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.