Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:28 pm IST
in Samskriti

ചെറുപ്പമായിരിക്കുമ്പോള്‍ നിങ്ങള്‍ മരിക്കുമെന്ന് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കാനിടയില്ല. അങ്ങനെയല്ലേ? ചിലപ്പോള്‍ ചില ദിവസങ്ങളില്‍ ആ അറിവ് നിങ്ങള്‍ക്കുണ്ടായേക്കാം. എന്നാല്‍ നിമിഷത്തോടുനിമിഷം ആ അറിവ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കില്ല. പക്ഷേ, നിങ്ങള്‍ അറിഞ്ഞേ മതിയാവൂ എല്ലാവരും അറിഞ്ഞേ മതിയാവൂ, ഏതു തരത്തിലായാലും നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന്, ഒരിക്കലും അത് മറക്കരുത്. അപ്പോള്‍ നിങ്ങളുടെ പക്കലുള്ള ഈ ചെറിയ കാലയളവ്, നിങ്ങള്‍ എങ്ങനെ ചെലവഴിക്കാന്‍ പോകുന്നു എന്നാണ് നിങ്ങള്‍ തീരുമാനിക്കേണ്ടത്. നോക്കുമെങ്കില്‍, അത് നോക്കിക്കാണുമെങ്കില്‍ നിങ്ങള്‍ക്കു കാണാം; നിങ്ങളുടെ ജീവിതത്തിന് ഒരുറപ്പുമില്ല എന്ന്. എന്റെ ജീവിതത്തിന് ഉറപ്പുണ്ട്. കുറച്ചുകാലത്തേക്ക് എന്റെ ജീവിതം ഉറപ്പുചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ആ ഉറപ്പുപോലുമില്ല. അല്ലേ? അതിനാല്‍ ഏതുസമയം വേണമെങ്കിലും അത് സംഭവിക്കാം. എപ്പോള്‍ത്തന്നെ അത് സംഭവിച്ചാലും നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു ചെറിയ കാലയളവു മാത്രമേ നിങ്ങളുടെ പക്കല്‍ ഉള്ളൂ. അത് മൂന്നു ദിവസമാകാം, മുപ്പതുവര്‍ഷമാകാം. നമുക്കറിയില്ല ഈ നിമിഷം മാത്രമേ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്കലുള്ളൂ. കാരണം, അടുത്ത നിമിഷമാവാം മരണം; അങ്ങനെയല്ലേ? ജീവിതസമയമായി ഈ നിമിഷം മാത്രമേ, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്കല്‍ ഉള്ളൂ. അപ്പോള്‍, ഈ നിമിഷം എങ്ങനെ ചെലവഴിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക? ജീവിതത്തെപ്പറ്റിയുള്ള പ്രശ്‌നം അത്രയേ ഉള്ളൂ. ജീവിതത്തെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ പ്രശ്‌നം ഇതാണ്; ഈ നിമിഷം എങ്ങനെ ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.

-സദ്ഗുരു ജഗ്ഗി വാസുദേവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.