ധ്യാനം ചെയ്തു എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അതു ധ്യാനത്തിന്റെയോ ഈശ്വരന്റെയോ കുറ്റമല്ല. ധ്യാനം ശീലിച്ചതിന്റെ തകരാറാണ്. ശരിയായ രീതിയില്‍ ധ്യാനം ചെയ്തു പുരോഗതി നേടുന്നതിന് ഇന്നിവിടുത്തെ മക്കള്‍ക്ക് അമ്മ അടുത്തുവേണം. ഒറ്റയ്‌ക്കുനിന്നു സാധന ചെയ്യുവാനുള്ള സമയമായിട്ടില്ല. അതിനാല്‍ അവര്‍ക്കു ദൂരെയെവിടെയും പോകുവാന്‍ കഴിയില്ല. കുറെക്കഴിഞ്ഞാല്‍ പ്രശ്‌നമില്ല.
-മാതാ അമൃതാനന്ദമയീ ദേവി
















