Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം – 259

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 09:13 pm IST
inSamskriti

531. ചക്രപാണിഃ – ചക്രം എന്ന ആയുധം കൈയില്‍ ധരിച്ചവന്‍. ഭഗവാന്റെ ആയുധമായ ചക്രത്തിനു ‘സുദര്‍ശനം’ എന്നാണ് പേര്. അതു കാലത്തിന്റെ പ്രതീകമാണെന്ന് ആചാര്യന്മാര്‍ പറയുന്നു. ഭഗവാനല്ലാതെ മറ്റാര്‍ക്കും അതിന്റെ ഗതി തടയാനാവില്ല. പന്ത്രണ്ട് അരക്കാലുകളും മൂന്നൂറ്റി അറുപതു ഛേദകങ്ങളുമുള്ളതും സഹസ്രകോടി ആദിത്യന്മാരുടെ പ്രകാശമുള്ളതുമായി ഇതിനെ പുരാണങ്ങള്‍ വര്‍ണ്ണിക്കുന്നു. മനസ്സിന്റെ പ്രതീകമാണു ചക്രമെന്നും അഭിപ്രായമുണ്ട്. കാണാനും അറിയാനും നിയന്ത്രിക്കാനും ആകാത്തതുകൊണ്ട് ‘ആദര്‍ശനം’ എന്നു പറയാവുന്ന കാലരൂപമായ ചക്രത്തെ ‘ സുദര്‍ശന’ മാക്കി തന്റെ ഒരു വിരലില്‍ സദാ ഭ്രമണം ചെയ്യിക്കുകയാണു ഗുരുവായൂരപ്പന്‍.

532. പാഞ്ചജന്യ പ്രഘോഷകഃ – പാഞ്ചജന്യം എന്ന ശംഖം മുഴക്കുന്നവന്‍. ചതുര്‍ബാഹുവായ വിഷ്ണുവിന്റെ ഇടതുകൈകളിലൊന്നില്‍ ശംഖം ധരിച്ചിരിക്കുന്നു. ശ്രീകൃഷ്ണാവതാരത്തില്‍ ശംഖ രൂപിയായ പഞ്ചജനന്‍ എന്ന അസുരനെകൊണ്ട് ആ ശംഖത്തിന്റെ പുറന്തോട് ഭഗവാന്‍ സ്വീകരിച്ചതായി പുരാണകഥ. മഹാവിഷ്ണുവിന്റെ കൈയിലുള്ള ശംഖത്തില്‍നിന്നാണ് പഞ്ചഭൂതങ്ങള്‍ ഉണ്ടായതെന്നും അതുകൊണ്ട് അതിന് പാഞ്ചജന്യം എന്നുപേരുണ്ടായി എന്നും അഭിപ്രായമുണ്ട്. ”ഭൂതാദ്യഹങ്കാരരാത്മകം ശംഖം’ എന്നു ശങ്കരഭാഷ്യം ഭഗവാന്റെ ശംഖത്തില്‍നിന്ന് ശബ്ദബ്രഹ്മം ഉണ്ടായി എന്നും ആ ശംഖനാദത്തില്‍ നിന്നു ലോകങ്ങള്‍ ഉണ്ടായി എന്നും മറ്റൊരഭിപ്രായം.

ശംഖം എന്ന പദത്തിന് ദുഃഖത്തെ നശിപ്പിക്കുന്നത് എന്നും അര്‍ത്ഥം. ശംഖം കൈയിലുള്ളവനായോ ശംഖനാദം മുഴുക്കുന്നവനായോ വിഷ്ണുവിനെ സ്മരിച്ചാല്‍ ദുഃഖം നശിക്കുകയും ഐശ്വര്യം വര്‍ദ്ധിക്കുകയും ചെയ്യുമെന്നു വൈഷ്ണവതന്ത്രങ്ങള്‍.

ശംഖനാദം മുഴക്കുന്നവനായി നാമം ഗുരുവായൂരപ്പനെ സ്തുതിക്കുന്നു.

ശ്ലോകം.109.

കുമോദക്കോ വിശ്വരൂപോ വിശ്വകര്‍ത്താ വിധിസ്തുതഃ

ആത്മനിഷ്‌ഠോളപ്രമേയത്ര്വ അനന്തഃ ജ്ഞാനവിഗ്രഹഃ

533. കുമോദകഃ – കുമോദകന്‍, വിഷ്ണു. ‘കു’ എന്ന പദത്തിനു ഭൂമി എന്നര്‍ത്ഥം. ഭൂമിക്കു മോദം നല്‍കുന്നവന്‍ കുമോദകന്‍. ഭൂമി വിഷ്ണുഭഗവാന്റെ ഭാര്യയാണ് ഭഗവാന്റെ സാമീപ്യം ദേവിയെ സന്തോഷിപ്പിക്കും. ഭൂമിയില്‍ അധര്‍മ്മം വ്യാപിക്കുമ്പോള്‍ അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഭഗവാന്‍ പലരൂപത്തില്‍ അവതരിപ്പിച്ച് ഭൂഭാരം നശിപ്പിക്കും. അതിനാല്‍ ഭഗവാനെ കുമോദകനായി സ്തുതിക്കുന്നു. ഭഗവാന്റെ ആയുധങ്ങളില്‍ ഒന്നായ ഗദയുടെ പേര് ”കൗമോദകി” (കുമോദകനെ സംബന്ധിച്ചത്) എന്നാണെന്നും ഈ അവസരത്തില്‍ ഓര്‍ക്കാം

.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.