Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയര്‍സെല്‍ കേസ് ദയാനിധി മാരനെതിരെ തെളിവുണ്ടെന്ന് അറ്റോര്‍ണി ജനറല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2014, 07:20 pm IST
inIndia

ന്യൂദല്‍ഹി: എയര്‍സെല്‍ -മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധിമാരന്‍ സഹോദരന്‍ കലാനിധി മാരന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ തെളിവുകളുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം. ഇരുവരേയും ചോദ്യം ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹാത്ഗി സിബിഐയ്‌ക്ക് നിയമോപദേശം നല്‍കി.

മാരന്‍ സഹോദരന്മാരെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയെ തള്ളിക്കളഞ്ഞാണ് അറ്റോര്‍ണി ജനറല്‍ സിബിഐയ്‌ക്ക് നിയമോപദേശം നല്‍കിയിരിക്കുന്നത്.

എയര്‍സെല്‍ ഉടമസ്ഥനായ ശിവശങ്കരനു മേല്‍, കമ്പനിയുടെ മുഴുവന്‍ ഓഹരിയും മലേഷ്യന്‍ ബിസിനസുകാരന്‍ ടി.അനന്തകൃഷ്ണനു വിറ്റഴിക്കാന്‍ മാരന്‍ സഹോദരന്മാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിനു ഗൂഡാലോചന നടത്തിയെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കുറ്റകരമായ ഗൂഡാലോചനയാണെന്നും ഇതിനു തെളിവുകളുണ്ടെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി നിയമോപദേശം നല്‍കിയിട്ടുണ്ട്. മാരന്‍ സഹോദരന്മാര്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മലേഷ്യന്‍ ബിസിനസുകാരനുമായി നടന്ന കരാറായിരുന്നു ഇതെന്നും കരാര്‍ നടത്താന്‍ മാരന്‍ സഹോദരന്മാര്‍ സമ്മര്‍ദ്ദം ചെലുത്തുക മാത്രമാണ് ചെയ്യതെന്നുമാണ് സിബിഐയുടെ വാദം.

കേസില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം എന്തുതന്നെയായാലും അതനുസരിച്ച് മാത്രമേ സിബിഐയ്‌ക്ക് മേല്‍നടപടികള്‍ സ്വീകരിക്കാനാവൂ. മാരന്‍മാരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളുണ്ടെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സിബിഐ ഇനി മുഖവിലയ്‌ക്കെടുക്കേണ്ടി വരും.

2011-ലാണ് മാരന്‍ സഹോരന്മാര്‍ക്കെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തത്. എയര്‍സെല്‍ ഉടമ ശിവശങ്കരന്‍ തന്റെ കമ്പനി ഓഹരികള്‍ മാക്‌സിസിന്റെ കമ്പനി ഉടമയായ കൃഷ്ണനു വിറ്റതുവഴി 650 കോടി രൂപയാണ് മാരന്‍ സഹോദരന്മാരുടെ സണ്‍ടിവി നെറ്റ്‌വര്‍ക്കിന് നിക്ഷേപമായി ലഭിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

India

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.