Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണധ്യാനം; അന്തരികോര്‍ജ്ജം, ആത്മീയശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2014, 10:01 pm IST
inSamskriti

ഒരു രാഷ്‌ട്രത്തെ നിലനിര്‍ത്തുന്നത് അതിന്റെ സംസ്‌കാരമാണ്. സംസ്‌കാരം കാലത്തെ അതിജീവിക്കാന്‍ പര്യാപ്തമാവുമ്പോള്‍ രാഷ്‌ട്രം തലയെടുപ്പോടെ നിലനില്‍ക്കും. കാലത്തിന്റെ കുത്തൊഴുക്കിനെതിരെ ശക്തമായി നിലയുറപ്പിച്ച ലോകത്തെ ഒരേയൊരു സംസ്‌കാരമാണ് ഭാരതത്തിന്റെത്. അതുകൊണ്ടുതന്നെ അത് സനാതനവും ആയി. ശക്തമായ ആന്തരിക ദര്‍ശനങ്ങളും അടിസ്ഥാനപരമായ മൂല്യബോധവുമാണ് ഒരു സംസ്‌കാരത്തിന്റെ സത്ത. ഇവ ജനങ്ങളിലൂടെ ജീവിക്കുകയും ചെയ്യുന്നു. ഇവയെ സമന്വയിപ്പിച്ച് ജനജീവിതത്തിലെത്തിക്കാനുള്ള പ്രായോഗിക പദ്ധതികളാണ് ഇതിഹാസപുരാണങ്ങള്‍. ജീവിതവീക്ഷണത്തിന്റെയും മൂല്യാവിഷ്‌ക്കാരത്തിന്റെയും പ്രകടനങ്ങളാണ് ഈ ഗ്രന്ഥങ്ങളിലെ കഥാസന്ദര്‍ഭങ്ങള്‍. ചിന്തക്ക് ചിന്തേരിടുന്നതോടൊപ്പം ജീവിതരീതിയെ ക്രമീകരിക്കാനുള്ള സൂചനാപാഠങ്ങളും രാമായണം പോലുള്ള ഗ്രന്ഥങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ, സംസ്‌കാര പഠനത്തിന്റെയും പ്രയോഗത്തിന്റെയും നാന്ദിയായി പുരാണപാരായണം നിശ്ചയിക്കപ്പെടുകയും ചെയ്തു. മൂല്യങ്ങള്‍ കഥകളിലൂടെ അനാവൃതമാകുമ്പോള്‍, ആവര്‍ത്തിച്ചുള്ള വായന ഈ മൂല്യങ്ങളെ വായനക്കാരുടെ ഹൃദയത്തിലെത്തിക്കുകയാണ്. ഇത് വളരെ ശാസ്ത്രീയമായ രീതിയില്‍ത്തന്നെ നന്മയിലേക്കുള്ള നിശ്ശബ്ദ പരിവര്‍ത്തനത്തിന് കളമൊരുക്കുന്നു. രാമായണപാരായണത്തിന്റെ ആവര്‍ത്തനം ഉദ്ദേശിച്ചതിന്റെ പിറകിലും ഈ മൂല്യാനുസന്ധാനം തന്നെയാണ്.

വായന ആചരണത്തിന്റെ ഭാഗമായി മാറ്റുമ്പോഴും ഹൈന്ദവ കേരളം ‘കള്ളക്കര്‍ക്കടക’ത്തെ പ്രത്യേകം കണക്കിലെടുക്കുന്നുണ്ട്. ഇവിടെയാണ് ആദ്ധ്യാത്മിക മേഖലയിലെ കര്‍ക്കടക കഷായക്കഞ്ഞിയായി പ്രതിപ്രവര്‍ത്തിക്കുന്ന രാമായണത്തെ നാം അനുഭവിക്കുന്നത്. ”പൊട്ടിപുറത്ത്, ശ്രീഭഗവതി അകത്ത്” എന്ന് കൊട്ടിപ്പാടി കര്‍ക്കടക സംക്രാന്തിസന്ധ്യക്ക് ദക്ഷിണായനത്തുടക്കത്തെ വരവേല്‍ക്കുമ്പോള്‍, പൊട്ടിയെന്ന തിന്മയുടെ മേല്‍ക്കൈ ഓര്‍മിക്കപ്പെടുകയാണ്. മ്ലാനത മൂടിയ കര്‍ക്കടകത്തില്‍, തെറ്റുകളിലേക്കും അരുതായ്‌കകളിലേക്കും വഴുതിവീഴാനിടയുള്ള മനുഷ്യമനസ്സിനെ നന്മയുടെ ഋജുരേഖയിലൂടെ നയിക്കാന്‍ രാമായണത്തിനാവും. ഇത് കണ്ടറിഞ്ഞ ആചാര്യന്മാരുടെ ദാര്‍ശനികത തന്നെയാണ് രാമായണത്തെ കര്‍ക്കടകത്തിന്റെ അനുപേക്ഷണീയതയായി മാറ്റിയത്.

കാണപ്പെട്ട ഊര്‍ജ്ജസ്രോതസ്സാണ് സൂര്യന്‍. സൂര്യഗതിയുടെ സ്വാധീനം മനുഷ്യഗതിയെ നിയന്ത്രിക്കുന്നുണ്ട്. ഉത്തരായനകാലത്ത് അനുക്രമം ശക്തിയേറുന്ന സൂര്യനില്‍ നിന്ന് മനുഷ്യന് ലഭിക്കുന്ന പ്രഭാവം കൂടുതലാണ്. എന്നാല്‍ ദക്ഷിണായനത്തില്‍ ദൗര്‍ബല്യത്തിന്റെ നീചരാശി താങ്ങേണ്ട സൂര്യന്‍ ക്രമാനുഗതമായ ശക്തിക്കുറവിലേക്കാണ് നീങ്ങുന്നത്. സ്വാഭാവികമായും മനുഷ്യന് ലഭിക്കുന്ന സൗരപ്രഭാവവും ആനുപാതികമായി കുറയും. ഈ ചൈതന്യക്കുറവ് നികത്താനുള്ള പൗരാണികരുടെ ഗവേഷണഫലമായിട്ടാണ് ഈ കാലഘട്ടത്തില്‍ ആദ്ധ്യാത്മികതയെ കൂടുതല്‍ ശക്തമായി സമൂഹത്തിലെത്തിക്കുന്നത്. ആത്മപ്രഭാവം കുറയുന്നതിന് മുമ്പേ തന്നെ ഭക്തിമാര്‍ഗ്ഗത്തിലൂടെ അധികോര്‍ജ്ജ സമാഹരണം സംഭവിക്കുകയാണ്. അഗ്നിബീജവും ശക്തി ബീജവും ചേര്‍ന്ന ‘രാമ’മന്ത്രോച്ചാരണത്തിലൂടെ മനുഷ്യന്‍ ചൈതന്യധന്യനായിത്തീരും. അലസതയിലലയുന്ന മനസ്സിനെ ഏകാഗ്രവും പ്രവര്‍ത്തനക്ഷമവുമാക്കാന്‍ കഥാഭാഗങ്ങള്‍ക്കും കഴിയും. സമൂഹതിന്മകള്‍ക്കെതിരെ, സധൈര്യം ”മാനിഷാദ” (അരുത് കാട്ടാളാ…..) പറയാനുള്ള തന്റേടത്തിലേക്ക് രാമായണം മനുഷ്യമനസ്സിനെ പരിപാകം ചെയ്യുന്നു എന്നതാണ് ആത്യന്തികസിദ്ധി. മൂല്യബോധത്തിന്റെ വിത്തുകള്‍ക്ക് മനസ്സുകളില്‍ മുളപൊട്ടുകയും ചെയ്യുന്നു. നനഞ്ഞ കര്‍ക്കടകത്തിന്റെ പുറം തണുപ്പകറ്റാന്‍ രാമനാമത്തിലൂടെ ഉണരുന്ന ആന്തരികോര്‍ജ്ജത്തിനാവുകയും ചെയ്യും. ഇത് നമ്മുടെ ദാര്‍ശനിക പരമ്പരയുടെ വിസ്മയകരമായ ഉള്ളറിവത്രെ.

(തുടരും)

പ്രൊഫ.വി.ടി.രമ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.