മനസ്സ് ഏകാഗ്രമായി അതായത് മനസ്സ് ലയിച്ച് സമാധി നിലയിലേ സത്യം പ്രകാശിക്കൂ. സത്യത്തെ മറയ്‌ക്കുന്നത് ചിന്തകളാണ്. അതിനാല്‍ ചിന്തകളില്ലാത്ത ഒരവസ്ഥയിലല്ലാതെ മറ്റേതൊരവസ്ഥയിലും സത്യം ഉള്ളതുപോലെ വിളങ്ങില്ല.
– രമണമഹര്‍ഷി