Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മവാസന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2014, 09:43 pm IST
in Samskriti

കലകളില്‍ പ്രാവീണ്യവും കവിതയില്‍ വൈദഗ്ധ്യവും സൗന്ദര്യഭാവനയില്‍ നൈപുണ്യവുമുള്ള ദിവ്യപ്രഭാവന്മാരുണ്ട്. ഉല്‍കൃഷ്ടാത്മാക്കളുമായി സഹവസിക്കുന്നതില്‍ ആനന്ദിക്കുന്നവരുമുണ്ട്. നാലുവേദങ്ങളും ഹൃദിസ്ഥമാക്കിയ പണ്ഡിതന്മാരുമുണ്ട്. ഇവയെല്ലാമുണ്ടായിട്ടും അപരാധ വാസന ഹേതുവായി പരാതത്വത്തെ അറിയുവാനോ, ഈശ്വരനെ ദര്‍ശിക്കുവാനോ സാധിക്കുന്നില്ല. അവര്‍ തുടര്‍ന്ന് സംസാരദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

”കര്‍മ്മവാസന’ എന്നാല്‍ എന്താണ്! ശബ്ദാര്‍ത്ഥം ദ്വോതിപ്പിക്കുന്നതുപോലെ അഹന്താപരവും ആശാപ്രേരിതവുമായ കര്‍മ്മങ്ങളില്‍നിന്ന് രൂപം പ്രാപിക്കുന്ന വാസനയാണത്. എണ്ണമറ്റ ജനങ്ങളിലൂടെ വീണ്ടും വീണ്ടും ചെയ്തുപോന്ന പാപകര്‍മ്മങ്ങളില്‍ നിന്നു സംജാതമാകുന്ന ഈ വാസന ഗുരുവാക്യം ദ്യോതിപ്പിക്കുന്ന സത്യത്തെ ഉള്‍ക്കൊള്ളുന്ന വിഷയത്തില്‍ ഭീമമായ പ്രതിബന്ധമായി വര്‍ത്തിക്കുന്നു. ഇതാണ് കര്‍മ്മവാസന.

സത്യത്തെ ഗുരു പലപ്രകാരത്തില്‍ വിശദീകരിച്ച് തരുന്നു. സൂചനകള്‍കൊണ്ടും ഉദാഹരണങ്ങള്‍കൊണ്ടും ശിഷ്യനു സത്യം മനസ്സിലാക്കിക്കൊടുക്കുവാന്‍ ഗുരു പരിശ്രമിക്കുന്നു. എന്നാല്‍ കര്‍മ്മവാസനകൊണ്ട് മലീമസമായ സ്ഥൂലബുദ്ധി ഉപദേശത്തിന്റെ പൊരുള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു.

ഭക്തി ശരണാഗതി ശിശുസഹജമായ സമാശ്രയത്വം നിര്‍വ്യാജമായ പശ്ചാത്താപം ഇവ മുഖേന ഗുരുകൃപ നേടാന്‍ ഒരു സാധകനു കഴിയുമെങ്കില്‍ ഏറ്റവും പ്രബലമായ കര്‍മ്മവാസനയെപോലും ഗുരുകൃപകൊണ്ട് ദുരീകരിക്കാന്‍ കഴിയും. രാമ എന്ന ദിവ്യനാമം ഉച്ചരിക്കുവാന്‍ വേണ്ട സംസ്‌കാരംപോലും ഇല്ലാത്തവിധം അത്ര ശക്തിമത്തായിരുന്നു വാത്മീകി മഹര്‍ഷിയിലുണ്ടായിരുന്ന കര്‍മ്മവാസന. പക്ഷേ, നാരദമുനിയുടെ കൃപകൊണ്ട് സുദീര്‍ഘവും ദുഷ്‌ക്കരവുമായ തപസ്സ്‌കൊണ്ടു വാത്മീകി ഒടുവില്‍ മഹാജ്ഞാനിയായിത്തീര്‍ന്നു.

– രമാദേവി

തയ്യാറാക്കിയത്:

ടി. ഭാസ്‌കരന്‍ കാവുംഭാഗം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.