Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹൈവേ പോലീസിനെതിരെ വ്യാപക പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:48 pm IST
in Ernakulam

മൂവാറ്റുപുഴ: അത്യാവശ്യ സര്‍വ്വീസായി പ്രവര്‍ത്തിക്കേണ്ട ഹൈവേ പട്രോളിംഗ് പോലീസിന്റെ സേവനം പൊതുജനത്തിന് ലഭിക്കുന്നില്ലെന്ന് പരാതി. മൂവാറ്റുപുഴ പോലീസിന്റെ മേല്‍ നോട്ടത്തിലുള്ള ഹൈവേ പോലീസിന്റെ പ്രവര്‍ത്തനത്തിനനെതിരെയാണ് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. 24മണിക്കൂര്‍ ഇവരുടെ സേവനം ലഭ്യമാണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. മൂവാറ്റുപുഴയിലുള്ള ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം വാഹന പരിശോധനയും പോക്കറ്റ് പിരിവും മാത്രമാണെന്നാണ് ആക്ഷേപം. എസ്‌ഐ അടക്കം മൂന്ന് മുതല്‍ അഞ്ച് പേര്‍ വരെയാണ് ഹൈവേ പോലീസ് ഡ്യൂട്ടിയിലുള്ളത്. ഓരോ ടേണ്‍ അനുസരിച്ച് എണ്ണത്തില്‍ കുറയുകയും കൂടുകയും ചെയ്യും. എന്നാല്‍ ഇവരുടെ സേവനം 24മണിക്കൂറും ലഭ്യമാണ്.

പെരുമ്പാവൂര്‍ എംസി റോഡിലും, കൂത്താട്ടുകുളം എംസി റോഡിലും, തൊടപുഴ റോഡിലും പതിവായി ഇവരുടെ സജ്ജീവമായിരിക്കുന്നത്. രാത്രിക്കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന എംസി റോഡിലാണ് വാഹന പരിശോധന സജ്ജീവമായി നടക്കുന്നത്. തടി വണ്ടികളുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളാണ് പരിശോധനയില്‍ ഏറേയും. പകല്‍ സമയങ്ങളില്‍ ചെറുവാഹനങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. സര്‍ക്കാരിന് ഈ ഇനത്തില്‍ ലക്ഷങ്ങളാണ് വരുമാനം നേടി കൊടുക്കുന്നത്. രാത്രിക്കാലങ്ങളില്‍ നടക്കുന്ന വാഹനപരിശോധനയി ലാണ് വ്യാപകമായ പരതി ഉയര്‍ന്നിരിക്കുന്നത്.
പരിശോധനയ് ക്കായി തടഞ്ഞുനിര്‍ത്തുന്ന വാഹനങ്ങളിലേ ജീവനക്കാരെത്തുമ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിലേക്ക് വന്‍ തുക രസീതുംപടി വാങ്ങുകയും മടങ്ങുന്നവര്‍ പരിശോധകരായ പോലീസ്‌കാര്‍ക്ക് പോക്കറ്റ് പിരിവും നല്‍കേണ്ടതായി വരുന്നുവെന്നാണ് പരാതി. പല വാഹനങ്ങളുടെയും രേഖകള്‍ കൃത്യമാണെങ്കില്‍ പോലും സര്‍ക്കാരിനും ഡ്യൂട്ടിക്കാര്‍ക്കും പിരിവ് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് മൂലം രാത്രിക്കാലങ്ങളില്‍ കട്ടതടി കയറ്റിവരുന്ന വാഹനങ്ങള്‍ ഹൈവേ പോലീസുണ്ടെന്നറിഞ്ഞാല്‍ റോഡിന്റെ ഒരു സൈഡില്‍ ഒതുക്കിയിടുന്നത് എംസി റോഡില്‍ സ്ഥിരം കാഴ്ചയണ്. ഇത് മൂലം ഈ റോഡില്‍ വാഹന കുരുക്കും പതിവാണ്. അപകടങ്ങള്‍ പോലുള്ള അടിയന്തര സ്വഭാവമുള്ള ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ ഇവരുടെ സേവനം ലഭിക്കാതെ പോവുകയാണെന്ന് പരാതിയുണ്ട്.

ഈ സമയം എത്തിച്ചേരുന്ന നാട്ടുകാരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതും അപകട സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതും. നഗരത്തിലെ പല സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കിന് ഹൈവേ പോലീസ് എത്താറില്ലെന്ന് പരാതിയുണ്ട്. മണിക്കൂറുകളോളം റോഡില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ തന്നെയാണ് അവസാനം കുരുക്കഴിക്കുന്നത്. ജനങ്ങളുടെ സേവനത്തിന് വേണ്ടി സര്‍ക്കാ ര്‍ കൊണ്ടുവന്ന ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് ലക്ഷങ്ങള്‍ കണ്ടെത്തുവാനുള്ള സര്‍വ്വീസായി മാറിയിരിക്കുകയാണെന്നും ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.