Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 255

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 07:16 pm IST
in Samskriti

517. ക്ഷോഭവിനാശകഃ – ഭഗവാന്‍ ക്ഷോഭിച്ചാല്‍ വിശ്വം നശിക്കും. അല്പസമയത്തേയ്‌ക്ക് ക്ഷോഭം എടുത്തണിയുമെങ്കിലും ഉടനേതന്നെ ഭഗവാന്‍ ക്ഷോഭം ഉപേക്ഷിക്കും. പ്രകൃതിക്ഷോഭവും ജനക്ഷോഭവും ഭഗവാന്റെ ക്ഷോഭത്തിന്റെ അനുരണനങ്ങളാണ്. അവ പടര്‍ന്നു പ്രചരിക്കാതെ ഭഗവാന്‍ ശ്രദ്ധിക്കും.
യഥാര്‍ത്ഥത്തില്‍ ഭഗവാന്‍ ഒരിക്കലും ക്ഷോഭിക്കുന്നില്ല. ഭഗവാനു ക്ഷോഭമേ ഇല്ല. കുട്ടിയുടെ കുസൃതി മറ്റുള്ളവര്‍ക്കു ശല്യമായിത്തീരുമ്പോള്‍ അമ്മ കുട്ടിയോടു കാണിക്കുന്ന കോപം വാത്സല്യത്തിന്റെ രൂപഭേദം മാത്രമാണ്. അതുപോലെ രാവണനും കുംഭകര്‍ണ്ണനും ജരാസന്ധനുമൊക്കെ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ വാത്സല്യത്തോടെയും സ്‌നേഹത്തോടെയും കണ്ടുരസിക്കെത്തന്നെ അവരെ നശിപ്പിക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്നുവെന്നേയുള്ളൂ. അഹങ്കാരംകൊണ്ട് അവര്‍ ലോകത്തിനുണ്ടാക്കുന്ന ക്ഷോഭത്തെ നശിപ്പിക്കാന്‍ വേണ്ടി ഭഗവാന്‍ ക്ഷോഭം അഭിനയിക്കുന്നു.

ശ്ലോകം 107 ഹര്‍ഷകഃ ഹവ്യഭൂക് ഹവ്യഃ ഹിതാഹിതവിഭാവകഃ വ്യാമോ വ്യാപനശീലശ്ച സര്‍വവ്യാപീ മഹേശ്വരഃ

518.ഹര്‍ഷകഃ – ഹര്‍ഷിപ്പിക്കുന്നവന്‍. ഹര്‍ഷിപ്പിക്കുക എന്നതിന് ആനന്ദിപ്പിക്കുക, പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍ ഗുരുവായൂരപ്പന്റെ സ്മരണപോലും ഹര്‍ഷകമാണ്. സര്‍വതാപങ്ങളുമകറ്റി ആനന്ദമൂര്‍ച്ഛയും രോമാഞ്ചവുമുളവാക്കുന്ന ഭഗവാന്റെ പീയൂഷാം ഭോവര്‍ഷിയായ ശ്രീ കടാക്ഷം ലഭിക്കാന്‍ ഭാഗ്യമുണ്ടായ ഗോപസംഘത്തിന്റെ അനുഭവം നാരായണീയം സരസമായി വര്‍ണിക്കുന്നുണ്ട്. കാളിയന്റെ വിഷം കലര്‍ന്നു ജലം കുടിച്ച് പശുക്കളും ഗോപന്മാരും മരിച്ചുവീണു. ഭഗവാന്റെ കടാക്ഷമാകുന്ന അമൃതവര്‍ഷം ഏറ്റപ്പോള്‍ അവര്‍ക്കെല്ലാം ജീവന്‍ തിരിച്ചുകിട്ടി. ”കിം കിം ജാതോ ഹര്‍ഷവര്‍ഷാതിരേകഃ സര്‍വാം ഗേഷ്വിത്യുത്ഥിതാ ഗോപസംഘാഃ ദൃഷ്ട്വാ ഗ്രേ ത്വാം ത്വത്കൃതം തദ്വിദന്തസ്ത്വാമാലിംഗന്‍ ദൃഷ്ടനാനാപ്രഭാവാഃ (ഇതെന്ത്, ഇതെന്ത്? എല്ലാ അംഗങ്ങളിലും അത്യധികമായ ഹര്‍ഷവര്‍ഷം ഉണ്ടാകുന്നുവല്ലോ” എന്ന ചിന്തയോടെ എഴുന്നേറ്റ ഗോപന്മാര്‍ മുന്നില്‍ ഭഗവാനെ കണ്ടപ്പോള്‍ ഭഗവാന്റെ ലീലയാണിത് എന്നറിഞ്ഞ് ഭഗവാനെ ആലിംഗനം ചെയ്തു. നാരായണീയം 55-ാം ദശകം വായിക്കുക). ഗോപബാലന്മാരുടെ ഭാഗ്യം നമുക്കില്ലെങ്കിലും ഭഗവാന്റെ കാരുണ്യാമൃതംകൊണ്ടുണ്ടാകുന്ന ഹര്‍ഷവര്‍ഷം നാമെല്ലാം അനുഭവിക്കുന്നുണ്ട്. സ്വന്തം ജീവിതാനുഭവങ്ങള്‍ വിശകലനം ചെയ്തു നോക്കിയാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കണ്ടെത്താം. നാമാരും അതു ചെയ്യാറില്ല. അതിനുള്ള പ്രേരണ ഈ നാമത്തില്‍ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.