Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 253

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 08:52 pm IST
in Samskriti

513. സൗമ്യഃ – മനുഷ്യരുടെയോ ദേവന്മാരു

ടെയോ സ്വഭാവവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ക്ഷോഭിക്കാത്തവന്‍, അടുത്തു പെരുമാറുന്നവര്‍ക്ക് സുഖവും ശാന്തിയും പ്രദാനം ചെയ്യുന്ന ആഹ്ലാദകരമായ സ്വഭാവമുള്ളവന്‍ എന്നര്‍ത്ഥം. സത്വഗുണമൂര്‍ത്തിയായ മഹാവിഷ്ണുവുമായി ബന്ധപ്പെട്ടവയെല്ലാം സൗമ്യ ദീപ്തിയുള്ളവയാണ്. ഭഗവാനെ ആശ്രയിക്കുന്നവരുടെ ജീവിതവും അതുപോലെയാകും. ശാന്തകിരണനായി ചന്ദ്രന്‍ തന്റെ അമൃതാംശുക്കള്‍കൊണ്ട് സസ്യങ്ങളെ ഔഷധികളാക്കുന്നതുപോലെ ഭഗവാന്‍ തന്റെ കരുണാകടാക്ഷങ്ങള്‍കൊണ്ട് ലോകത്തിന്റെ താപങ്ങളെ നശിപ്പിച്ചു ആഹ്ലാദം പ്രസരിപ്പിക്കുന്നു.

514. ക്രൂരഃ – ക്രൂരന്‍. കര്‍ക്കശവും നിര്‍ഭയവും ഭയങ്കരവുമായ സ്വഭാവമുള്ളവരെയാണ് ക്രൂരന്മാരെന്നു വിശേഷിപ്പിക്കുന്നത്. മുന്‍നാമത്തില്‍ ചന്ദ്രനെപ്പോലെ ശാന്തവും ശീതളവുമായ സ്വഭാവമുള്ളവനായി ഭഗവാനെ ”സൗമ്യഃ” എന്നു സ്തുതിച്ചു. ഈ നാമത്തില്‍ ക്രൂരനായി അവതരിപ്പിക്കുന്നു. ലോകത്തിന് ആപത്തുണ്ടാക്കുന്ന ദുഷ്ടന്മാരോടുള്ള സമീപത്തില്‍ ഭഗവാന്‍ ക്രൂരത പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രതേ്യകിച്ച് തന്റെ ഭക്തര്‍ക്കു വേദനയുണ്ടാക്കുന്ന ദുഷ്ടന്മാരെ അമര്‍ത്തേണ്ടിവരുമ്പോള്‍.

തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാനായി ഭഗവാന്‍ സ്വീകരിച്ച നരസിംഹരൂപവും ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് രക്തം കുടിക്കുകയും കുടല്‍മാല വലിച്ചെടുത്ത് കഴുത്തിലണിയുകയും ചെയ്തത് ഉദാഹരണം. (നാരായണീയം 25-ാം ദശകം). ക്രൂരത ചില പ്രതേ്യക സാഹചര്യങ്ങളില്‍ ഭഗവാന്‍ എടുത്തണിയുന്ന പൊയ്‌മുഖമാണ്. നാരായണീയകാരന്‍ ഇക്കാര്യം ”ഏവം നാടിത ആദ്രചേഷ്ടിത വിഭോ” എന്ന സംബോധനയിലൂടെ 25-ാം ദശകത്തിലെ പത്താംശ്ലോകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭഗവാന്റെ ക്രൂരത അഭിനയം മാത്രമാണ്. ഭഗവാന് ഏറ്റവും ദുഷ്ടനോടുപോലും കാരുണ്യവും വാത്സല്യവുമേയുള്ളൂ. ഏറ്റവും ക്രൂരമായി അഭിനയിക്കുമ്പോഴും ഭഗവാന്‍ സൗമ്യനാണ്.

515. ശാന്തമൂര്‍ത്തിഃ – ശാന്തരൂപം പൂണ്ടവന്‍. സൗമ്യതയുടെ സ്ഥായിഭാവമാണു ശാന്തത. തിരയും ഓളവുമില്ലാതെ ഇളക്കമറ്റ സമുദ്രമെന്നപോലെ മനസ്സ് നിസ്പന്ദമാകുന്ന അവസ്ഥയാണ് ശാന്തത അഥവാ ശാന്തി. ശാന്തമായ ജലത്തില്‍ ആകാശവും സൂര്യചന്ദ്രനക്ഷത്രാദികളും പ്രതിഫലിക്കുന്നതുപോലെ ശാന്തമായ ഹൃദയത്തില്‍ പരമാത്മചൈതന്യം തെളിഞ്ഞു പ്രകാശം പരത്തും. ആ അവസ്ഥയില്‍ ജീവാത്മാവ് വിഷയബന്ധമില്ലാത്ത കേവലാനന്ദത്തില്‍ മുഴുകും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

പുതിയ വാര്‍ത്തകള്‍

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.