Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈപ്പ് പൊട്ടല്‍ തുടര്‍കഥയാകുന്നു: പശ്ചിമകൊച്ചി കുടിവെള്ളത്തിനായി നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2014, 11:25 pm IST
in Ernakulam

മട്ടാഞ്ചേരി: മരംമറിഞ്ഞ് ജലവിതരണപൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് പശ്ചിമകൊച്ചിയില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ ഷിപ്പിയാര്‍ഡിന് സമീപമാണ് വന്‍മരം കടപുഴകി വീണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. പശ്ചിമ കൊച്ചിയിലേക്കുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ആറ് മാസത്തിനകം നാലാം തവണയാണ് ജലവിതരണ പൈപ്പ് പൊട്ടി പശ്ചിമകൊച്ചിയില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. 60 കളില്‍ സ്ഥാപിച്ച കാലപഴക്കം ചെന്ന പൈപ്പുകളാണ് ഇന്നും ജലവിതരണത്തിനായി ഉപയോഗിക്കുന്നത്. കാലപ്പഴക്കംമൂലമാണ് അല്പം സമ്മര്‍ദ്ദമുണ്ടായാല്‍ പോലും പൈപ്പ് പൊട്ടുന്നതിന് ഇടയാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ അതോറിറ്റിയുടെ പശ്ചിമകൊച്ചിയിലെ ജലസംഭരണികളില്‍ നിന്ന് ഭാഗീകമായാണ് പമ്പിങ്ങ് നടന്നത്. ഇതിനെതുടര്‍ന്ന് പലമേഖലകളിലും കുടിവെള്ളത്തിനായി ജനം നേട്ടോട്ടമോടി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചുള്ളിക്കല്‍, മുണ്ടംവേലി, തോപ്പുംപടി, പള്ളുരുത്തി മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായുണ്ടായ ജലവിതരണസ്തംഭനം ജനങ്ങളെ വലച്ചപ്പോള്‍ ബദല്‍ സംവിധാനമൊരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടിയെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ അദ്ധ്യരാത്രിയോടെ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍. ജലവിതരണം സാധാരണനിലയിലാകാന്‍ ഇന്ന് വൈകിട്ട്‌വരെ കാത്തിരിക്കേണ്ടിവരും. കാലപഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നും, ജനറോം പദ്ധതിയുമായി പശ്ചിമകൊച്ചിയിലെ ജലവിതരണം ബന്ധപ്പെടുത്തുന്ന പൈപ്പ് കണക്ഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജനകീയ-റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.