Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 252

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2014, 09:57 pm IST
in Samskriti

510. സാക്ഷീഃ – ജീവികളുടെ കര്‍മ്മങ്ങള്‍ വിലയിരുത്തി കര്‍മ്മഫലം കൊടുക്കുന്നതും കര്‍മ്മബന്ധങ്ങള്‍ വിധിക്കുന്നതും ഭഗവാനാണ്. അതിനായി ഭഗവാന്‍ ഒന്‍പതു കര്‍മ്മസാക്ഷികളായി വര്‍ത്തിക്കുന്നു. സൂര്യന്‍, സോമന്‍, കാലന്‍, കാലം, പഞ്ചഭൂതങ്ങള്‍ എന്നിവയാണ് ഭഗവാന്റെ കര്‍മ്മസാക്ഷി രൂപങ്ങള്‍. ഗുരുവായൂരപ്പന്‍ എല്ലാത്തിനും സാക്ഷിയാണ്. ഭഗവാനു സാക്ഷിയായി ആരുമില്ല. ഭഗവാന്റെ ചില പ്രതിഭാസങ്ങളെങ്കിലും തിരിച്ചറിയാത്തവരായും ആരുമില്ല. 512-ാം നാമത്തിന്റെ വ്യാഖ്യാനം നോക്കുക.

511. സര്‍വജിത്ഃ – എല്ലാത്തിനെയും ജയിക്കുന്നവന്‍. എല്ലാത്തിനെയും എന്നുപറഞ്ഞതുകൊണ്ട് തോല്‍പ്പിക്കപ്പെടേണ്ട എല്ലാത്തിനെയും എന്നു മനസ്സിലാക്കണം. ശത്രുക്കളെയെല്ലാം എന്നും പറയാം. ലോകത്തിന്റെ ശത്രുക്കളായിത്തീരുന്ന ദുഷ്ടന്മാര്‍, ധര്‍മ്മനിയമങ്ങളെ ധിക്കരിക്കുന്ന അധര്‍മ്മികള്‍, വ്യക്തിയുടെയും സമൂഹത്തിന്റെയും ശാന്തി നശിപ്പിക്കുന്ന കാമക്രോധാദികളായ ശത്രുക്കള്‍, പ്രകൃതിയുടെ സമതുലിതാവസ്ഥ നശിപ്പിക്കുന്ന ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കല്‍, വരള്‍ച്ച തുടങ്ങിയവ എന്നിങ്ങനെ പറഞ്ഞുതീര്‍ക്കാനാകാത്തവിധം അസംഖ്യമാണു ശത്രുക്കള്‍. ഇതില്‍ ഏതിനെയെങ്കിലും എതിര്‍ത്തു തോല്‍പ്പിക്കാനുള്ള കഴിവ് മനുഷ്യര്‍ക്കോ ദേവന്മാര്‍ക്കോ ഇല്ല. ഭഗവാന് സങ്കല്‍പം മാത്രം കൊണ്ട് ഇവയെല്ലാം തോല്‍പിക്കാന്‍ കഴിയും. ആയുധങ്ങളും സൈന്യവുമൊക്കെയായി യുദ്ധത്തിനിറങ്ങുന്നത് ലോകബോദ്ധ്യത്തിനായുള്ള അഭിനയം. ഭഗവാന്റെ കാരുണ്യം നേടാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ഏതു ശത്രുവിനെയും തോല്‍പ്പിക്കാന്‍ കഴിയും.

512. സാക്ഷീവര്‍ജ്ജിതഃ – സാക്ഷി ഇല്ലാത്തവന്‍. ഭഗവാന്‍ എല്ലാത്തിനും സാക്ഷിയാണെന്ന് 510-ാം നാമത്തില്‍ പറഞ്ഞു. പക്ഷേ ഭഗവാനു സാക്ഷിയായി ആരുംതന്നെയില്ല. എല്ലാ ലോകങ്ങളിലും ലോകങ്ങളിലുള്ള എല്ലാ ജീവികളിലും വസ്തുക്കളിലും നിറഞ്ഞുനില്‍ക്കുന്ന ഗുരുവായൂരപ്പനു സാക്ഷിയാകാന്‍ അത്രയും കഴിവുകളുള്ള മറ്റൊരു ശക്തി ഉണ്ടാകണം. അങ്ങനെയൊരു ശക്തിയില്ല. ഭഗവാന്റെ പല ലീലകള്‍ക്കും നാമെല്ലാം എപ്പോഴും സാക്ഷികളാണെങ്കിലും അതറിയാനുള്ള കഴിവു നമുക്കില്ലാത്തതുകൊണ്ട് നമ്മെ സാക്ഷികളെന്നു പറയാനാവില്ല.

513. സൗമ്യഃ – സൗമ്യന്‍. സോമനുമായി ബന്ധപ്പെട്ടതെന്നാണ് സൗമ്യ ശബ്ദത്തിന്റെ പദാര്‍ത്ഥം. ശാന്തശീതളമായ ദീപ്തിയാണു സോമന്റെ പ്രതേ്യകത.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.