Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 547-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2014, 09:56 pm IST
in Samskriti

യത്ര പ്രത്യക്ഷമേവാസദന്യത്കിം തത്ര സദ്ഭവേത്

ക്വ തത് സത്യം ഭവേദ്വസ്തു യദസിദ്ധേന സാധ്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: സ്ഥൂലശരീരം നിലകൊള്ളുന്നത് അതിവാഹികന്‍ എന്ന സൂക്ഷ്മശരീരത്തിലാണ്. അത് മരുമരീചികയിലെ ജലംപോലെയാണുള്ളത്. ഒരു മരക്കഷ്ണത്തെ മനുഷ്യനെന്ന് നിനയ് ക്കുമ്പോലെയാണെങ്കിലും ദേഹത്തെപ്പറ്റിയുള്ള തെറ്റായ ധാരണ നിമിത്തമാണ് ഈ ഭൗതീകദേഹത്തെ ഉണ്മയാണെന്നു ധരിക്കാനിടയാവുന്നത്.

ഇല്ലാത്ത വസ്തുവിനെ ഉണ്മയായി ഉറച്ചു വിശ്വസിപ്പിക്കുകയെന്ന മാസ്മരീകമായ ഭ്രമക്കാഴ്ചയുടെ പ്രാഭവം എത്ര അത്ഭുതകരമാണ്!

സത്യം അറിയാത്തത് കൊണ്ട് മാത്രമാണ് ഈ ഭ്രമം നിലനില്‍ക്കുന്നത്. ജീവജാലങ്ങളുടെ പ്രവര്‍ത്തനങ്ങളും സ്വഭാവഗതിവിഗതികളും നിയന്തിക്കുന്നത് യോഗിവര്യന്മാരുടെ ദര്‍ശനത്താലും ഒരു പരിധിവരെ മനസ്സ് വിവക്ഷിക്കുന്നതനുസരിച്ചുമാണ്. അതിനാല്‍ അവയ്‌ക്ക് യഥാര്‍ത്ഥ്യഭാവം കൈവരുന്നു. എന്നാല്‍ ഇവയെ സത്യമെന്ന് കരുതി അതിനുപുറകെ പായുന്നവര്‍ മരുപ്പച്ചയിലെ ജലം കുടിച്ചു ദാഹം ശമിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. നൈമിഷികമായ സുഖം വാസ്തവത്തില്‍ ദുഖദായിയാണ്. എന്നാല്‍ അനുപാതികമായ, ആദിയന്തങ്ങളില്ലാത്ത ആനന്ദത്തിലാണ് ശരിയായ ആഹഌദം ഉണ്ടാവുക. അനാദിയായ സത്യത്തിനെ നേരിട്ടറിയാന്‍ ആത്മജ്ഞാനമാര്‍ഗ്ഗത്തിലേയ്‌ക്ക് മനസ്സ് തിരിക്കുക. അത്തരം അനുഭവങ്ങളെ അവഗണിച്ച് മായാജാലത്തിനു പിറകെ പായുന്നവന്‍ മൂഢന്‍ തന്നെ. സൂക്ഷ്മവും പദാര്‍ത്ഥരഹിതവുമായ ദേഹം മാത്രമാണ് സത്യം. എന്നാല്‍ ആ ദേഹത്തിന്റെ ഭൗതീകഭാവരൂപങ്ങളും വസ്തുവിഷയവും വെറും മിഥ്യയാണ്. മായയാണ്. എങ്ങിനെയാണ് വെറും ധാരണമാത്രമായി സങ്കല്‍പ്പമാത്ര അസ്തിത്വമുള്ളവയ്‌ക്ക്, ഒരിക്കലും സൃഷ്ടിക്കപ്പെട്ടില്ലാത്തവയ്‌ക്ക്, അനുഭവത്തെ പ്രദാനം ചെയ്യാനാവുക? സ്പഷ്ടമായും മായക്കാഴ്ച എന്താണെന്ന് തിരിച്ചറിവുണ്ടാവുമ്പോള്‍ മറ്റെന്തിനെയാണ് സത്യമായി സ്വീകരിക്കുക? അങ്ങിനെ എന്തിനെയെങ്കിലും സത്യമായി കണ്ടുവെങ്കില്‍ അതിനെ എങ്ങിനെ അംഗീകരിക്കാനാവും? കാരണം അയാഥാര്‍ത്ഥ്യമായ ഭാവനയല്ലേ ഈ ‘സത്യ’ത്തെ വെളിവാക്കിയത്?”പ്രത്യക്ഷമായതും അനുഭവസാക്ഷ്യം ഉള്ളതുമായ കാര്യത്തില്‍ ‘കാര്യമില്ല’ എന്ന് തെളിഞ്ഞാല്‍പ്പിന്നെ അതില്‍ നിന്നുണ്ടാവുന്ന അനുമാനങ്ങളെ എങ്ങിനെ നാം മൂല്യവത്തായി കണക്കാക്കും? അതിനാല്‍ നേരനുഭവം, അനുമാനം, ശാസ്ത്രനിരീക്ഷണം, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ വസ്തുനിഷ്ഠമായ ലോകത്തിന്റെ അസ്ഥിത്വം സ്ഥാപിച്ചു കഴിഞ്ഞാലും അതിനൊരു മൂല്യവുമില്ല. ശരിയായ അറിവല്ല, അത്. ദ്വന്ദതയും വൈവിദ്ധ്യതയും ഉണ്മയല്ല. അനന്തസാന്ദ്രമായ ബോധം മാത്രമേ സത്യമായുള്ളൂ. സ്വപ്‌നത്തില്‍ കാണുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവയല്ല എന്നതുപോലെ നാം ഒരു കല്ലായി കാണുന്നത് വാസ്തവത്തില്‍ യഥാര്‍ത്ഥവസ്തുവല്ല. അതും ശുദ്ധമായ അവബോധം മാത്രമാകുന്നു. ഈ പര്‍വ്വതം, ആകാശം, ലോകം, ഞാന്‍ എന്നുവേണ്ട, എല്ലാമെല്ലാം ഒരനന്തഅഭിന്ന അവിച്ഛിന്നബോധം മാത്രം. പ്രബുദ്ധന് ഇതറിയാം. അജ്ഞാനിക്ക് ഈ അറിവില്ല. ‘

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.