Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തുതിയൂര്‍ ഏരൂര്‍ മഴവില്‍ പാലം അപകടത്തില്‍; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2014, 11:10 pm IST
inErnakulam

കാക്കനാട്: തൃപ്പൂണിത്തുറയിലേക്ക് കാക്കനാട് നിന്നുള്ള എളുപ്പ വഴിയായ തുതിയൂര്‍ ഏരൂര്‍ മഴവില്‍പാലം കാലപ്പഴക്കത്താല്‍ സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെയായി. ഇതിന്റെ അടിയില്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ്‌പൈ പ്പുകളെല്ലാംതന്നെ തുരുമ്പ് പിടിച്ച നിലയിലാണ് .പാലത്തിന്മേല്‍ തറച്ചിരുന്ന പ്ലൈവുഡ് ദ്രവിച്ച് പൊളിഞ്ഞിരിക്കുന്നു.

ചമ്പക്കര കനാലിന് മീതെ പണിത ഈ പാലത്തിന്റെ ഇരു കരകളിലെ ചെമ്മണ്‍റോഡെല്ലാം കുണ്ടും കുഴിയുമായി വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് വഴിയുള്ള യാത്ര വളരെ ദുസ്സഹമാണ്.പകല്‍ സമയത്ത് പോലും ഇത് വഴി സഞ്ചരിക്കാന്‍ ഭയം തോന്നും.ഒരു തെരുവ്‌വിളക്ക് പോലും ഇവിടില്ല.

ഇവിടെ പാലവും,റോഡും പണിയാന്‍ നാല് ദശകങ്ങളായി ശ്രമിക്കുന്നു. നടന്നിട്ടില്ല. ഇതിന്റെ കെട്ടിന്റെ അവശിഷ്ട്ടങ്ങള്‍ ഇവിടെ കാണാം. അഞ്ചുവര്‍ഷം മുന്‍പും പാലം പണിയാന്‍ കൂറ്റന്‍ കിണറും പില്ലറും കെട്ടി. അതും ഉപേക്ഷിച്ചു. ജനകീയ കമ്മിറ്റി ഉണ്ടാക്കിയിട്ടും ഫലമില്ല.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സ്പീഡ് പദ്ധതിയില്‍ പെടുത്തി 475 കോടി രൂപയുടെ ബൈപാസ് പദ്ധതി വരുമെന്ന് കുറെനാളായി കേള്‍ക്കുന്നു.

അതും മെട്രോ റെയില്‍ നിര്‍മാണത്തിലെ സ്ഥലമെടുപ്പ് പോലെ അനന്തമായി നീളുന്നു. ഒരു ദുരന്തമുണ്ടായിട്ടു വേണോ പാലം പണിയാന്‍. നാട്ടുകാര്‍ ചോദിക്കുന്നു. നിത്യേന സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഈ തകര്‍ന്ന പാലത്തിലൂടെ സഞ്ചരിക്കുന്നത്. പുതിയ പാലം പണിയാന്‍ അനുവദിച്ച അഞ്ചര കോടി രൂപാ കൊണ്ട് പാലമൊന്നു പണിതു കിട്ടിയാല്‍ മതിയെന്നാണ് ഇരു കരകളിലുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന. മഴവില്ല് പോലെ വളഞ്ഞു നിന്നിരുന്ന ഈ പാലത്തിന്റെ കൈവരികള്‍ ശോഷിച്ച് ശോഷിച്ച് ഇല്ലാതാക്കി, അതോടെ പാലത്തിന്റെ പകിട്ടും പോയി. ജനപ്രതിനിധികളുടെ പൊയ്‌മുഖം തുറന്നു കാട്ടാന്‍ ഇരുകരകളിലുമുള്ള നാട്ടുകാര്‍ ഒരു ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.