Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ നാല് മുസ്ലിം യുവാക്കളെ കാണാനില്ല: ഐഎസ്‌ഐഎസ് ഭീകരരുടെ കൂടെയെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2014, 11:15 pm IST
inIndia

താനെ: ഇറാഖിലെ ഐഎസ്‌ഐഎസ് ഭീകരരുടെ സംഘത്തില്‍ മഹാരാഷ്‌ട്രയില്‍ നിന്നും കാണാതായ നാല് മുസ്ലിം യുവാക്കളുമുണ്ടെന്ന് സംശയം. സംസ്ഥാനസര്‍ക്കാര്‍ ഈ യുവാക്കളുടെ തിരോധാനത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയതായി ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പട്ടീല്‍ വ്യക്തമാക്കി. പോലീസ് വിവരങ്ങള്‍ ഇന്റലിജന്‍സിനും കേന്ദ്ര ഏജന്‍സിക്കും കൈമാറി.

മഹാരാഷ്‌ട്രയില്‍ നിന്നും നിരവധി പേര്‍ ഇറാഖ് സര്‍ക്കാരിനെതിരെ യുദ്ധംചെയ്യുന്ന ഐഎസ്‌ഐഎസ് ഭീകര സംഘടനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ ആരെല്ലാമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തെരഞ്ഞുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിന്നും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ താനെയിലെ കല്യാണ്‍ ടൗണില്‍ നിന്നാണ് നാല് മുസ്ലീം യുവാക്കളെ കാണാനിലെന്ന പരാതി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

മെയ് 25, 26, 27 തീയതികളിലാണ് യുവാക്കളെ കാണാനില്ലെന്ന് നാല് പ്രത്യേകം പരാതികള്‍ പോലീസിന് ലഭിക്കുന്നത്. അരിഫ് ഫയാസ് മജീദ്, അമന്‍ നായിക്ക് തണ്ടേല്‍, ഷഹീബ് ഫറൂഖി താന്‍ങ്കി, ഫഹാദ് തന്‍വീര്‍ ഷേഖ് തുടങ്ങിയവരെയാണ് കാണാതായത്. നാലുപേരും 20 വയസിന് താഴെയുള്ള വിദ്യാസമ്പന്നരാണ്. ഇതില്‍ രണ്ട് പേര്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളുമാണ്. പെെട്ടന്നായിരുന്നു നാലുപേരുടേയും തിരോധാനമെന്ന് രക്ഷിതാക്കള്‍ പറയുന്നു. ജോലി അന്വേഷിച്ച് ഇറാഖിലേക്ക് പോയതാകാമെന്ന് ബന്ധുകള്‍ പറയുമ്പോഴും തിരോധാനത്തിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാന്‍ യുവാക്കളാരും ശ്രമിച്ചിട്ടില്ലെന്നത് ദുരൂഹത ഉളവാക്കുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും കാണാതായ യുവാക്കളുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്‌ച്ചക്കോ ആശയവിനിമയത്തിനോ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെയ് 23 ന് മുംബൈയില്‍ നിന്നും ബാഗ്ദാദിലേക്ക് പുറപ്പെട്ട് വിനോദസഞ്ചാരികളോടൊപ്പമായിരിക്കാം നാലുപേരും ഇറാഖിലെത്തിയതെന്ന് പോലീസ് അനുമാനിക്കുന്നു.

ഇന്റര്‍നെറ്റിലെ ഇ-മെയില്‍, ചാറ്റ്‌റൂം, സ്‌ക്രാപ് തുടങ്ങിയവ വഴി ഇറാഖിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കാട്ടി യുവാക്കളെ പ്രലോഭിപ്പിച്ച് ഭീകരര്‍ ഇറാഖിലെത്തിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

ഇതിനിടെ ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത ഭീകരവാദികളെ ഇറാഖിലേക്ക് കയറ്റുമതി ചെയ്യുന്നതായി ശിവസേന. പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. കല്യാണ്‍ ടൗണിലെ യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിനായി ഇറാഖിലേക്ക് കയറ്റിയയച്ചത് ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. അല്‍ഖ്വയ്ദ, ഇന്ത്യന്‍ മുജാഹിദ്, ലഷ്‌കര്‍ ഈ തൊയ്ബ, ഹുജി തുടങ്ങിയ ഭീകരവാദ സംഘടനകള്‍ ഇന്ത്യയിലേക്ക് ഭീകരരെ ഇറക്കുമതി ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് പുതിയ പ്രവണതയുടെ ഭാഗമാണെന്ന് ലേഖനം കളിയാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.