Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 250

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2014, 08:11 pm IST
in Samskriti

506. ഷഡഭിജ്ഞഃ – ആറുകാര്യങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവുള്ളവന്‍. ഈശ്വരവാചിയായി ഉപയോഗിക്കുന്ന ഈ പദത്തെ ആചാര്യന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. മുഖ്യമായ ചില വ്യാഖ്യാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. (1) ഭൂതങ്ങളുടെ ഉത്പത്തി, വിപത്തി, ആഗതി, ഗതി, വിദ്യ, അവിദ്യ എന്നിവ ആറും അറിയുന്നവന്‍. (2) സമ്പൂര്‍ണമായ ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നിവയുള്ളവന്‍. (3) പരമഹൃദയജ്ഞാനം, ആകാശഗമനം, കായവ്യൂഹം, പൂര്‍വനിവാസാനുസ്മൃതി, ദിവ്യദൃഷ്ടി, ആത്മജ്ഞാനം എന്നിവയുള്ളവന്‍. (4) ധര്‍മ്മം, അധര്‍മ്മം, കാമം, മോക്ഷം, ലോകം, തത്ത്വര്‍ത്ഥം എന്നിവ അറിയുന്നവന്‍.

ഇനിയും പല വിഷയങ്ങളുള്‍പ്പെടുത്തി ആചാര്യന്മാര്‍ ഭഗവാന്റെ ഷഡഭിജ്ഞതയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ ഓരോന്നും വിശദമാക്കണമെങ്കില്‍ ഒരു ഗ്രന്ഥം തന്നെ വേണ്ടിവരും. എല്ലാ വ്യാഖ്യാനങ്ങളും ഭഗവാനെക്കുറിച്ചു ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നു എന്നേയുള്ളൂ. വിഷ്ണു പര്യായമായി ‘ഷഡദിജ്ഞഃ’ എന്ന നാമം പുരാണകര്‍ത്താക്കള്‍ പ്രയോഗിച്ചിട്ടുണ്ട്. നമുക്ക് എല്ലാ വ്യാഖ്യാനങ്ങളും ചേര്‍ത്ത് സര്‍വജ്ഞന്‍ എന്ന ഒറ്റവാക്കില്‍ വ്യാഖ്യാനത്തെ സംഗ്രഹിക്കാം.

507. ഷഡാധാരപദ്മകേന്ദ്രനിവാസകഃ – കുണ്ഡലിനീയോഗദര്‍ശനപ്രകാരം മനുഷ്യശരീരത്തില്‍ നട്ടെല്ലിനുള്ളിലുള്ള സുഷുമ്‌നാ നാഡിക്കുള്ളില്‍ ആറ് ആധാരചക്രങ്ങളുണ്ട്. ശരീരം മുഴുവന്‍ വ്യാപിക്കുന്ന നാഡികളുടെ കേന്ദ്രങ്ങളാണിവ. ഇവയെ ആധാരപദ്മങ്ങളെന്നും പറയും. ഈ ആധാരപദ്മങ്ങളോരോന്നിലും കേന്ദ്രസ്ഥാനത്ത് ഭഗവാന്‍ വ്യത്യസ്തരൂപങ്ങളില്‍ സ്ഥിതിചെയ്യുന്നതായി വൈഷ്ണവതന്ത്രങ്ങള്‍ അഭിപ്രായപ്പെടുന്നു. ഓരോ പദ്മത്തിലും ഭഗവാന്റെ ശിരസ്സുകളുടെ എണ്ണവും പദ്മത്തിന്റെ നിറവും ആ പദ്മത്തിന്റെ സംരക്ഷണയിലുള്ള ശരീരഭാഗവും വ്യത്യസ്തമാണ്. കൂടുതല്‍ വിവരങ്ങള്‍ ഗുരുമുഖത്തുനിന്നറിയുന്നതു മെച്ചം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.