Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 249

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2014, 09:30 pm IST
in Samskriti

502. ശാസ്താ – സ്‌നേഹമസൃണമായ ഉപദേശങ്ങളിലൂടെ സദാചാരത്തിനു പ്രേരിപ്പിക്കുന്ന മാതാപിതാക്കള്‍, ഗുരുവരന്മാര്‍, ഭാര്യ, ഭര്‍ത്താവ്, സ്‌നേഹിതര്‍ തുടങ്ങിയവരില്‍ സ്‌നേഹമായും പ്രേമമായും വാത്സല്യമായും കാരുണ്യമായും മറ്റും പ്രവര്‍ത്തിച്ച് പരോക്ഷമായ നിര്‍ദ്ദേശങ്ങളിലൂടെ വ്യക്തികളെ വിവേകികളാക്കുന്നതിനാലും ഭഗവാന്‍ ശാസ്താവാണ്.

പലതരത്തില്‍ ധര്‍മ്മാചരണത്തിനു ശാസിക്കുന്നതിനാല്‍ ഭഗവാന് ശാസ്താവ് എന്നു നാമം.

503. ശംസിത – സ്തുക്കിപ്പെടുന്നവന്‍, പുകഴ്‌ത്തപ്പെടുന്നവന്‍. ഭഗവാനെക്കുറിച്ച് ആരെന്തുപറഞ്ഞാലും ഫലത്തില്‍ അതു പുകഴ്‌ത്തലായിത്തീരും. എതിരാളിയായിക്കണ്ട് ആക്ഷേപിക്കാനുപയോഗിക്കുന്ന വാക്കുകളും ഭഗവത്പാദങ്ങളില്‍ പുഷ്പങ്ങളായി പതിക്കും.

504. ശംസ്തവ്യ – സ്തുതിക്കപ്പെടേണ്ടവന്‍, പുകഴ്‌ത്തപ്പെടേണ്ടവന്‍. മുന്‍നാമത്തിന്റെ തുടര്‍ച്ചയും വ്യാഖ്യാനവുമായി ഈ നാമത്തെ കണക്കാക്കാം. സ്തുതി അര്‍ഹിക്കുന്നതായി ഭഗവാന്‍ മാത്രമേയുള്ളൂ. അഭിലഷണീയമായും ആരാധ്യമായും പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം ഭഗവാന്റെ പ്രഭാവത്തിന്റെ അല്പമായ കണികകളാണ്. ജലത്തില്‍ രസമായും സൂര്യചന്ദ്രാണികളില്‍ പ്രകാശമായും വേദങ്ങളില്‍ പ്രണവമായും പൃഥ്വിവിയില്‍ ഗന്ധമായും തപസ്വിമാരില്‍ തപസ്സായും ബുദ്ധിമാന്മാരില്‍ ബുദ്ധിയായും പ്രാണികളില്‍ ധര്‍മ്മവിരുദ്ധമല്ലാത്ത കാമമായും സ്ഥിതിചെയ്യുന്നതു താന്‍ തന്നെയാണെന്നു ഭഗവാന്‍ അരുളിചെയ്തിട്ടുണ്ട്. എല്ലാം നൂലില്‍ മണികള്‍പോലെ ഭഗവാനില്‍ ബന്ധമായിരിക്കുന്നു. ഭഗവദ്ഗീത 7-ാം അധ്യായത്തിലെ 7, 8, 9 ശ്ലോകങ്ങള്‍ നോക്കുക.

505. വേദശാസ്ത്രവിഭാവിത – വേദങ്ങളാലും ശാസ്ത്രങ്ങളാലും വിഭാവനം ചെയ്യപ്പെടുന്നവന്‍. ശംസീതനും ശംസ്തവ്യനുമായി മുന്‍നാമങ്ങളാല്‍ ഭഗവാനെ അവതരിപ്പിച്ചു. ഭഗവാന്‍ സദാ നമ്മോടൊപ്പമുണ്ട്. നമ്മുടെ ശരീരത്തെയും മനസ്സിനെയും ചിന്തയെയും പ്രവര്‍ത്തനത്തെയും അറിഞ്ഞുകൊണ്ടും നിയന്ത്രിച്ചുകൊണ്ടും ജനനത്തിലും ജീവിതത്തിലും മരണത്തിലും നമ്മില്‍നിന്നു വേര്‍പെടാതെ കൂടെയുള്ള ഭഗവാനെ നമുക്ക് അറിയാന്‍ കഴിയുന്നില്ല. വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും പഠനം നമ്മെ അതിനു സഹായിക്കും. ഭഗവാനെ മറയ്‌ക്കുന്ന മായാവരണം മാറ്റി ഭഗവാനെ സാക്ഷാത്കരിക്കാന്‍ വേദശാസ്ത്രങ്ങള്‍ സഹായിക്കും. വേദശാസ്ത്രപഠനം മാത്രംകൊണ്ട് അതു സാധിക്കണമെന്നില്ല. മറ്റു ചിലതുകൂടെ വേണം. അവയെക്കുറിച്ച് മറ്റു ചില നാമങ്ങള്‍ നമ്മെ അറിയിക്കും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.