Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എന്‍എഡിയ്‌ക്ക് വേറെ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 10:55 pm IST
inErnakulam

ആലുവ: കൊച്ചി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന നാവിക ആയുധ സംഭരണശാല (എന്‍.എ.ഡി)യ്‌ക്ക് കേരളത്തില്‍ മറ്റ് സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയ്യെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മികച്ച സ്ഥലം കിട്ടിയാല്‍ എന്‍എഡി മാറ്റാമെന്ന് പ്രതിരോധ വകുപ്പ് തയ്യാറാണെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ കാര്യം പരിഗണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
എന്‍.എ.ഡി മാറ്റിസ്ഥാപിച്ചാല്‍ ലഭ്യമാകുന്ന ഭൂമി നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റുകയും, എടത്തലയിലെ ജനങ്ങളുടെ ആശങ്ക ഒഴിവാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിലയിരുത്തി.

എന്‍.എ.ഡിയുമായി ബന്ധപ്പെട്ട് കോടതി വിധി ഉണ്ടായ പശ്ചാത്തലത്തില്‍ എടത്തല നിവാസികള്‍ക്കുണ്ടായ ആശങ്ക കേന്ദ്ര പ്രതിരോധ വകുപ്പിനെ അറിയിക്കുന്നതിനായി പഠിക്കുവാന്‍ എത്തിയതായിരുന്നു ബി.ജെ.പി സംഘം. 1985 ല്‍ അതീവ സുരക്ഷിത മേഖലയായി എന്‍.എ.ഡിയ്‌ക്ക് ചുറ്റുമുള്ള 1840 മീറ്റര്‍ ഏറ്റെടുത്ത പ്രതിരോധ വകുപ്പിന് കൈമാറണമെന്ന പരാമര്‍ശത്തിന്‍ മേല്‍ സംസ്ഥാന റവന്യൂ വകുപ്പും, മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ബി.ജെ.പി പ്രതിനിധി സംഘം എന്‍.എ.ഡി ചീഫ് ജനറല്‍ മാനേജര്‍ ലക്ഷമണ്‍ സിംഗുമായി അദ്ദേഹത്തിന്റൈ ഓഫീസില്‍ വെച്ച് ചര്‍ച്ചയും നടത്തി. എന്‍.എ.ഡിയും കൈവശം 536 ഏക്കര്‍ സ്ഥലമാണ് ഉള്ളത്. എന്‍.എ.ഡിയുടെ മതിലിനോട് ചേര്‍ന്ന് നൂറ് മീറ്റര്‍ ചുറ്റളവില്‍ പറഞ്ഞിട്ടുള്ള സര്‍വ്വേ നമ്പറുകളില്‍ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിനും, സംഭരണ ശേഷിയുടെ അടിസ്ഥാനത്തില്‍ മറ്റ് ഭൂമിയും ഏറ്റെടുത്ത് നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുവാന്‍ ആലോചിക്കുന്നതായി പ്രതിരോധവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ നിലപാട് അറിയിക്കുവാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ബി.ജെ.പി തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം.മുനീറുമായും സെക്രട്ടറിയുമായി സംഘം ചര്‍ച്ച നടത്തി. കുഞ്ചാട്ടുകരയില്‍ വെച്ച് ജനങ്ങളുടെ പരാതി സ്വീകരിക്കുകയും ചെയ്തു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, വൈസ് പ്രസിഡന്റ് എന്‍.സജികുമാര്‍, മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് പെരുമ്പടന്ന, നേതാക്കളായ ജി.കലാധരന്‍, എം.കെ.മണിയന്‍, പ്രസന്നകുമാര്‍, എന്‍.പി.ശങ്കരന്‍കുട്ടി, സെന്തില്‍, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.