Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് ഗുരുപൂര്‍ണിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 09:54 pm IST
in Samskriti

ഭാരതം വര്‍ഷങ്ങളായി ആഷാഢമാസത്തിലെ വെളുത്തവാവിന് ഗുരുപൗര്‍ണമി ആഘോഷിക്കുന്നു. വ്യാസഭഗവാന്റെ ജന്മജയന്തി സുദിനം കുടെയാണത്. ഗുരുക്കന്മാര്‍ പകര്‍ന്നുതരുന്ന അറിവ് പൂര്‍ണമിയുടെ നിലനിലാവുപോലെ പ്രപഞ്ചമാകെ പടരുന്നു. ഗീതാവചനമനുസരിച്ച് ഭഗവാന്‍ ശ്രീനാരായണമൂര്‍ത്തിയാണ് ലോകത്തിന്റെ പ്രഥമ ഗുരു.

ഒരു സാധാരണ ജ്ഞാനിക്ക് ആചാര്യപദവിക്കര്‍ഹതയില്ലാ. ശാസ്ത്രങ്ങള്‍ നന്നായി ഗ്രഹിച്ച് കൈവല്യാനുഭൂതി അനുഭവിക്കുന്ന ആചാര്യന്മാര്‍ക്കുമാത്രമേ ശിഷ്യര്‍ക്ക് അനുഭൂതി പകര്‍ന്നുകൊടുക്കാന്‍ കഴിയൂ. ബ്രഹ്മനിഷ്ഠനായ ഗുരു ബ്രഹ്മചര്യ ഉപദേശിച്ചാല്‍ മാത്രമേ ശിഷ്യര്‍ക്ക് ശ്രവണംകൊണ്ട് നിസ്സംശയത്വം കൈവരൂ.സുന്ദരമായ ശരീരം നേടിയാലും രോഗമില്ലാത്ത അവസ്ഥ ലഭിച്ചാലും അളവറ്റ സമ്പത്താര്‍ജ്ജിച്ചാലും അതിപ്രശസ്തനായിരുന്നാലും ഗുരുവനുഗ്രഹം നേടിയില്ലെങ്കില്‍ സന്തോഷിക്കാനില്ല എന്ന് ‘ഗുര്‍വഷ്ടക’ ത്തില്‍ ശ്രീ ശങ്കരഭഗവത് പാദര്‍. ഗുരുത്വം എന്ന 3 അക്ഷരം മുഖ്യമായി നേടിയില്ലെങ്കില്‍ മറ്റെന്തു നെടിയിട്ടും എന്തുകാര്യം? ഗുരുത്വമില്ലെങ്കില്‍ മറ്റെല്ലാം നിഷ്ഫലം. ഈ മനുഷ്യജന്മത്തില്‍തന്നെ ആത്മശ്രേയസിന് പ്രയത്‌നിക്കാത്തവര്‍ മരണാനന്തരം അജ്ഞാനാന്ധകാരത്തില്‍ ആവൃതമായ അസുരലോകങ്ങളെ പ്രാപിക്കും എന്ന് ഈശ്വാവാസേ്യാപനിഷത്. ഗുരുവനുഗ്രഹം നേടണമെങ്കില്‍ പുനര്‍ജന്മത്തിനു കാരണമാകുന്ന ഒരു ഭൗതികസുഖവും എനിക്കുവേണ്ടാ എന്നു മനസ്സിനെ ദൃഢമാക്കി തീവ്രവൈരാഗ്യം നേടണം. അപ്പോഴേ ഗുരു അജ്ഞാനം എന്ന ഇരുട്ടകറ്റി വിജ്ഞാനം എന്ന പ്രകാശം നല്‍കൂ. യുക്തിക്കും ബുദ്ധിക്കും അതിന്റേതായ സ്ഥാനം നല്‍കാം. എന്നാല്‍ കടുകുമണിയോളം വലിപ്പമുള്ളവയ്‌ക്ക് നല്‍കാവൂ.
ഭാരതത്തിന്റെ പാരമ്പര്യം ശാസ്ത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു. പ്രപഞ്ചത്തിന്റെ നിഗൂഡതാളലയങ്ങള്‍ ധ്യാനത്തിലൂടെ അനുഭവിക്കണം.അനന്തമാണ് ഗുരുപരമ്പര. ഭഗവാന്‍ കൃഷ്ണന്റെ ഗുരു സാന്ദീപനി മഹര്‍ഷി ശ്രീരാദേവന്റേത് വസിഷ്ട മഹര്‍ഷി. ഹനുമാന്‍ സ്വാമിയുടേത് സൂര്യദേവന്‍. വിശ്വാമിത്രമുനിയുടെ ഗുരു അഗസ്ത്യമഹര്‍ഷി. ഭീഷ്മരുടെ ഗുരു പരശുരാമന്‍. അര്‍ജുനന്റെ ഗുരു ദ്രോണാചാര്യര്‍. ദേവഗുരു ബൃഹസ്പതി. അസുര ഗുരു ശുക്രാചാര്യര്‍. ഭാരതത്തില്‍ ഇന്നും അത് അഭംഗുരം.84തരം ജന്മങ്ങളില്‍ ഏറ്റവും ശ്രേഷഠമായത് മനുഷ്യജന്മം. പക്ഷേ അത് ലഭിച്ചതുകൊണ്ടുമാത്രം കാര്യമുണ്ടോ? മായാശക്തിയുടെ പ്രഭാവംകൊണ്ട് തന്നില്‍ അന്തര്‍ലീനമായിക്കിടക്കുന്ന വൈശിഷ്ട്യം പ്രകാശിക്കുകയില്ല. അത് പ്രകാശിക്കണമെങ്കില്‍ സദ്ഗുരുവില്‍നിന്ന് ജ്ഞാനം നേടണം. അതിന് വാര്‍ദ്ധക്യംവരെ കാത്തിരിക്കുന്നത് വിഡ്ഢിത്തം. ബാല്യം മുതല്‍ അതിനുള്ള പ്രയത്‌നം തുടങ്ങണം. പുരയ്‌ക്കു തീ പിടിച്ചതിനുശേഷമല്ല കിണര്‍ കുഴിക്കാന്‍ തുടങ്ങേണ്ടത്.ജീവിതവിജയത്തിന് ഈശ്വരശക്തി അനിവാര്യം. ഈശ്വരനും സദ്ഗുരുവും ഒന്ന്. നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ യജ്ഞങ്ങളാക്കി മാറ്റാനുള്ള കഴിവ് ഗുരു പകര്‍ന്നുതരും. ദര്‍ശിക്കാനും സ്പര്‍ശിക്കാനും കഴിയും എന്നതാണ് ഗുരുവിന്റെ ഒരു പ്രതേ്യകത.

-വി. മോഹന്‍കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.