Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊടുംതട്ടിപ്പിന്റെ സ്ത്രീ രൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2014, 10:26 pm IST
in Ernakulam

പള്ളുരുത്തി: ഒട്ടേറെ തട്ടിപ്പുകളും ക്രൂരതകളും നടത്തി സിനിമാക്കഥയെ വെല്ലുന്ന ചരിത്രമാണ് സിനിയുടെ ജീവിതം. 2008 ജൂലൈ എട്ടിനാണ് കുമ്പളങ്ങി സ്വദേശി കുറുപ്പശ്ശേരി വീട്ടില്‍ ജേക്കബ് എരമല്ലൂരിലെ ഫാംഹൗസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. സാധാരണ മരണമെന്ന് കരുതി എഴുതിത്തള്ളേണ്ട കേസ് ജേക്കബിന്റെ മകന്റെ ചില സംശയങ്ങളാണ് തന്റെ അച്ഛന്റെ മരണത്തിന് പിന്നില്‍ സിനിയെന്ന ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന വിവരത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അരൂര്‍ പോലീസ് കേസിനെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയായിരുന്നു. സിനിയുള്‍പ്പെട്ട തട്ടിപ്പുസംഘം ജേക്കബിന്റെ മരണത്തിന് ഉത്തരവാദികളെന്നുമുള്ള നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയും ചെയ്തു. ജേക്കബുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നുവെന്നും പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പറയുന്നു. നിരവധിതവണ സിനിയുടെ ബ്ലാക്‌മെയിലിംഗ് തന്ത്രത്തില്‍പ്പെട്ട ജേക്കബ് കടുത്ത സാമ്പത്തിക ബാധ്യതയിലായെന്നും അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.

സാമ്പത്തിക ബാധ്യത വര്‍ധിച്ച ജേക്കബിനെ വീണ്ടും സിനി ഭയപ്പെടുത്തി പണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ആത്മഹത്യയെന്ന മാര്‍ഗത്തില്‍ എത്തിച്ചേര്‍ന്നത്. സിനിക്കൊപ്പം മറ്റ് നാലുപ്രതികളെക്കൂടി ഉള്‍പ്പെടുത്തിയാണ് പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. രാഷ്‌ട്രീയത്തിലും പോലീസിലുമുള്ള ചില ബന്ധങ്ങള്‍ സിനിയുടെ അവിഹിത ധനസമ്പാദനത്തിന് തണലാവുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സിനി ഇതേ മാര്‍ഗം അവലംബിച്ച് തന്റെ തട്ടിപ്പ് തുടരുകയായിരുന്നു.

സാമ്പത്തികശേഷിയുള്ളവരേയും സമൂഹത്തിലെ മാന്യന്മാരേയും വലയിലാക്കി അശ്ലീല ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി പിന്നീട് ഇവരെ ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഇതിനായി സിനിക്ക് കുമ്പളങ്ങി കേന്ദ്രമാക്കി ഒരു വന്‍ സാമ്രാജ്യംതന്നെ ഉണ്ടായിരുന്നു. പള്ളുരുത്തി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പോലീസ്‌സ്‌റ്റേഷനുകളിലും സിനിയുടെ പേരില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതായി പോലീസ് പറയുന്നു. ഇവരെ വനിതാ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും വിവിധ കോണുകളില്‍നിന്നും ഉയരുന്നുണ്ട്. വന്‍ പലിശയ്‌ക്ക് പണം കൊടുക്കുന്ന സിനിയെ പോലീസ് ഒരുപ്രാവശ്യംപോലും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടില്ലെന്നും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

പുതിയ വാര്‍ത്തകള്‍

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.