Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിപിഎല്‍ കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2014, 10:22 pm IST
in Ernakulam

കാക്കനാട്: ജില്ലയിലെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിഹിതം വന്‍ തോതില്‍ വെട്ടിക്കുറച്ചു. ബിപിഎല്‍ വിഭാഗത്തിന് പ്രതിമാസം നല്‍കിയിരുന്ന അരി വിഹിതം ഈ മാസം മുതല്‍ കുറച്ച് നല്‍കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് വിലക്കുറവില്‍ 25 കിലോ അരി കൊടുത്തിരുന്നത് ഇപ്പോള്‍ 5 മുതല്‍ 10 കിലോ വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. എപിഎല്‍ കാര്‍ഡുകാര്‍ക്കുള്ള 12 കിലോ അരിയുടെ അളവ് നാലരയും അഞ്ചരയുമായി ചുരുക്കി.

പഞ്ചസാരയാണെങ്കില്‍ കഴിഞ്ഞ മാസത്തേതുപോലും ഇതുവരെയും കൊടുത്തുതുടങ്ങിയിട്ടില്ല. മണ്ണെണ്ണ അര ലീറ്റര്‍ മാത്രമാണ് ലഭിക്കുക. ജില്ലയിലെ ഏഴു താലൂക്കുകളിലും ഏഴു രീതിയിലാണ് സാധനങ്ങളുടെ വിതരണമെന്നു റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. റേഷന്‍ കടയിലേക്കുള്ള സാധനങ്ങള്‍ മാസത്തില്‍ മൂന്നു തവണയായാണ് കടക്കാര്‍ എടുക്കുന്നത്. എന്നാല്‍, മാസാദ്യത്തില്‍ തന്നെ സപ്ലൈ ഓഫീസ് അധികൃതര്‍ പത്രങ്ങളിലൂടെ സാധന വിതരണത്തിന്റെ അറിയിപ്പ് നല്‍കുന്നു. അതുകണ്ട് കടകളിലെത്തുന്ന കാര്‍ഡ് ഉടമകള്‍ക്കു നിശ്ചിത അളവില്‍ സാധനങ്ങള്‍ കിട്ടുകയുമില്ല. മൊത്തവിതരണക്കാര്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതു നിര്‍ത്തി ഓരോ പ്രദേശത്തേക്കും ആവശ്യമുള്ളത്രെ വിതരണംചെയ്യുന്ന രീതിയിലേക്കു മാറിയാല്‍ തര്‍ക്കങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 കിലോഗ്രാം അരി പോലും മൂന്നുമാസമായി ജില്ലയില്‍ വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ മാസം 22 കിലോഗ്രാം അരിയാണ് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയത്. അതിനു മുന്‍പു 19 കിലോഗ്രാം മാത്രമായിരുന്നു വിതരണം ചെയ്തത്. അതേസമയം അരിവിഹിതം കുറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍നിന്ന് അരി വകമാറ്റി അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.