Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാമസങ്കീര്‍ത്തനാഘോഷവുമായി ആഷാഡ ഏകാദശി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 10:08 pm IST
in Ernakulam

മട്ടാഞ്ചേരി: നാമസങ്കീര്‍ത്തനവും നഗരവീഥിഘോഷയാത്രയും പ്രത്യേക പുജയുമായി ആഷാഡം ഏകാദശി ആഘോഷം ഭക്തിസാന്ദ്രമായി. ഗോശ്രീപുരം ശ്രീവിഠോബാ ക്ഷേത്രത്തിലെ അഖണ്ഡ ഭജനസപ്താഹത്തോടനുബന്ധിച്ചാണ് ആഷാഡം ഏകാദശി ആഘോഷം നടന്നത്. നൂറ്റാണ്ട് പഴക്കമുള്ള മഹാരാഷ്‌ട്ര പണ്ഡരിപ്പൂര്‍ ക്ഷേത്രനഗരിയില്‍നിന്ന് കൊണ്ടുവന്ന പാണ്ഡുരംഗ പ്രതിഷ്ഠയാണ് വിഠോബാ ക്ഷേത്രത്തിലേത്.ഒരാഴ്ച നീണ്ടുനിന്ന ഭജനസപ്താഹം ഇന്ന് സമാപിക്കും.

ആഷാഡം ഏകാദശി നാളില്‍ രാവിലെ ദേവന് പ്രത്യേക അഭിഷേകം, പൂജ എന്നിവ നടത്തി. തുടര്‍ന്ന് സ്വര്‍ണ അങ്കി ചാര്‍ത്തി ഏകാദശി പൂജയും ആരതിയും പാദുകകാണിക്കയും പ്രസാദവിതരണവും നടത്തി. വൈകിട്ട് ദേവന് സമര്‍പ്പിക്കാനുള്ള പുഷ്പം, ഫലങ്ങള്‍, സമര്‍പ്പണദ്രവ്യങ്ങള്‍ എന്നിവ വാദ്യമേളങ്ങളോടെ വീഥിഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് മുംബൈയിലെ കെരാകി ഷെട്ടിയുടെ അഭംഗ ഭജനാലാപനം നടന്നു.

ഹിന്ദുസ്ഥാനി ശൈലിയില്‍ പാണ്ഡുരംഗ-ശ്രീകൃഷ്ണ ഗീതങ്ങളലാപിച്ച് നടന്ന സംഗീതാര്‍ച്ചനയില്‍ സുമിത് എസ്. നായ്‌ക് തബലയും സന്തോഷ് വാഗ്മാരെ ഹാര്‍മോണിയവും വായിച്ചു. തുടര്‍ന്ന് ഉഡുപ്പിയില്‍നിന്നുള്ള സത്യചരണ്‍ ഷേണായ് സംഗീതാര്‍ച്ചന നടത്തി. ഒരാഴ്ച നീണ്ടുനിന്ന ഭജനസപ്താഹത്തില്‍ കേരളത്തിലെയും മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേയും 100 ല്‍ ഏറെ ഭജനമണ്ഡലികള്‍ പങ്കെടുത്തു.

പൂജാചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി ഡി. രാജ്കുമാര്‍ ഭട്ട്, ദേവസ്വം ട്രസ്റ്റിമാരായ കെ. മുരളിധരഷേണായി, കെ. പ്രേംകുമാര്‍ ഭട്ട്, ശ്രീറാം എസ്. മല്യ, മഹേഷ് എന്‍. ജോഷി, വി. മണികണ്ഠ പടിയാര്‍, നരേഷ് പി. പൈ, എസ്. കൃഷ്ണാനന്ദ ഷേണായി എന്നിവര്‍ നേതത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.