Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പവിത്രക്ക് സ്മൃതി ഇറാനിയുടെ അഭിനന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 10:07 pm IST
inErnakulam

പെരുമ്പാവൂര്‍: ഫ്രം സ്മൃതി സുബിന്‍ ഇറാനി. മാനവ വിഭവശേഷി മന്ത്രി, ശാസ്ത്രി ഭവന്‍, ന്യൂദല്‍ഹി. ഇതായിരുന്നു അപ്രതീക്ഷിതമായി ലഭിച്ച അഭിനന്ദനത്തിലെ മേല്‍വിലാസം. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പെരുമ്പാവൂര്‍ എംഇടി പബ്ലിക്‌സ്‌കൂളും കോഴിപ്പിള്ളി മനയും സന്തോഷത്തിന്റെ ഇരട്ടി നിറവിലായി.
എംഇടി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി പവിത്ര രാജന് അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ തുറന്ന കത്ത്. ഇക്കഴിഞ്ഞ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ പ്രാദേശിക ഭാഷയായ മലയാളത്തിന് നൂറില്‍ 99 മാര്‍ക്ക് വാങ്ങിയാണ് പവിത്ര മന്ത്രിയുടെ മനസില്‍ ഇടംനേടിയത്.

കേരളത്തില്‍ രണ്ട് പേര്‍ക്കാണ് മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാനായത്. ഇതില്‍ ഒന്നാം സ്ഥാനക്കാരിയാണ് പെരുമ്പാവൂര്‍ കോഴിപ്പിള്ളിമനയില്‍ രാജന്റെയും പ്രീതിരാജന്റെയും മൂത്തമകളായ പവിത്ര. പരീക്ഷയില്‍ 83 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ ഈകൊച്ചു മിടുക്കി ഇംഗ്ലീഷിനും മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. പഠനത്തോടൊപ്പം ചിത്രരചനയിലും കഴിവുള്ള പവിത്ര ഐരാപുരം എസ്എസ്‌വി കോളേജില്‍ ഇംഗ്ലീഷ് ഐശ്ചിക വിഷയമാക്കിയാണ് ബിഎയ്‌ക്ക് ചേര്‍ന്നിട്ടുള്ളത്.

മകളുടെ വിജയത്തെക്കാളുപരി കേന്ദ്ര മന്ത്രിയുടെ അഭിനന്ദനമാണ് മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നത്. ഈശ്വരാരാധന പതിവാക്കിയ ഈകുടുംബം മകളുടെ വിജയത്തിന്റെ മുഴുവന്‍ അവകാശവും ഈശ്വരനും അദ്ധ്യാപകര്‍ക്കുമാണ് നല്‍കുന്നത്.പവിത്രയുടെ സഹോദരന്‍ വിഷ്ണുവും സഹോദരി നന്ദനയും എംഇടി സ്‌കൂളിലെതന്നെ വിദ്യാര്‍ത്ഥികളാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ലോക നെറുകയില്‍ ഇടംനേടിയ എംഇടി സ്‌കൂളിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവലാവുകയാണ് സ്മൃതി ഇറാനിയുടെ കത്ത്… ഒപ്പം കോഴിപ്പിള്ളിമനയില്‍ സന്തോഷത്തിന്റെ നിറവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.