Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 244

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 09:30 pm IST
inSamskriti

490. ലക്ഷ്യഃ – എങ്കിലും അവരും ലക്ഷ്യത്തിലെത്തും. നദിയിലെ ജലം ഇടയ്‌ക്ക് എന്തൊക്കെ തടസ്സമുണ്ടായാലും സമുദ്രത്തില്‍ എത്തും. അതുപോലെ പ്രപഞ്ചത്തിലുള്ള എല്ലാ ജീവാത്മാക്കളും ഭഗവാനില്‍ എത്തിച്ചേരും. ഈ യാത്രയില്‍ ഏര്‍പ്പെടുന്ന ജീവിക്ക് ലക്ഷ്യമാക്കേണ്ടതെന്തെന്നു ബോദ്ധ്യമുണ്ടായാല്‍ യാത്ര സുഗമമാക്കാം. ക്ലേശം കൂടാതെ ജീവിതയാത്ര അവസാനിപ്പിക്കാന്‍ ലക്ഷ്യമാക്കേണ്ടവനാണ് ഗുരുവായൂരപ്പന്‍.

491. ലക്ഷ്യ ഇന്തഃ – ലക്ഷ്യമെന്തെന്നറിയാവുന്നവന്‍. പ്രപഞ്ചത്തിന്റെ ഓരോ ബിന്ദുവിലും ബഹുകോടി സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ജനനവും വളര്‍ച്ചയും ക്ഷയവും നാശവും പരസ്പരമുള്ള ആകര്‍ഷണവും വികര്‍ഷണവും ലയനവും വേര്‍പാടുമൊക്കെ തുടര്‍ച്ചയായി നടക്കുന്നു.
ഇതിനെയൊക്കെക്കുറിച്ച് അവ്യക്തമായ ബോധമേ നാം സര്‍വജ്ഞരെന്നു കരുതുന്നവര്‍ക്കുമുള്ളൂ. പ്രപഞ്ചത്തില്‍ യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല. എല്ലാം സര്‍വനിയാമകമായ ഒരു ചൈതന്യത്തിന്റെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണ്. ആ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യവും ആ ചൈതന്യത്തിനേ അറിയാവൂ. ആ ചൈതന്യത്തെയാണ് ഈ സ്‌തോത്രം ഗുരുവായൂരപ്പനായി അവതരിപ്പിക്കുന്നത്. എല്ലാ പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യമെന്തെന്നറിയുന്ന ഗുരുവായൂരപ്പന്‍ ലക്ഷ്യജ്ഞനാണ്.

492. ലക്ഷ്മീകഃ – ലക്ഷ്മിയോടുകൂടിയവന്‍. ഐശ്വര്യദേവതയായ മഹാലക്ഷ്മി ഒരിക്കലും ഭഗവാനെ പിരിയുന്നില്ല. ശിവനും ശക്തിയും തമ്മിലുള്ളതുപോലെയുള്ള അവിനാഭാവബന്ധമാണ് യോഗേശ്വരനായ വിഷ്ണുവും യോഗമായയായ മഹാലക്ഷ്മിയും തമ്മിലുള്ളത്. ഭഗവാന്റെ നെഞ്ചിലാണ് ലക്ഷ്മീഭഗവതിയുടെ വാസം. പാലാഴി മഥനം നടക്കുമ്പോള്‍ അവതരിച്ച ലക്ഷ്മീദേവി സ്വയംവരത്തില്‍ വിഷ്ണുഭഗവാന്റെ കഴുത്തില്‍ വരണമാല്യമര്‍പ്പിച്ചതു വിവരിക്കുമ്പോള്‍.

”ഉരസാ തരസാ മമാനിഥൈനാം ഭുവനാനാം ജനനീമനന്യഭാവാം.

ത്വദുരോവിലസത്തദീക്ഷണശ്രീപരിവ്യാഷ്ട്യാ പരിപുഷ്ടമാസവിശ്വ”

മറ്റാരിലും താല്‍പര്യമില്ലാത്ത ഈ ഭുവനമാതാവിനെ നിന്തിരുവടി സ്വന്തം മാറില്‍ സ്ഥാനം നല്‍കി ആദരിച്ചു. നിന്തിരുവടിയുടെ ഉരസ്സില്‍ വിലസുന്ന ആ ദേവിയുടെ കടാക്ഷസമൃദ്ധിയുടെ വര്‍ഷത്താല്‍ വിശ്വം പരിപുഷ്ടമായി ഭവിച്ചു. നാരായണീയം 28-8)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.