Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാന്‍ ഭക്തജനങ്ങള്‍ സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2014, 11:26 pm IST
in Ernakulam

മൂവാറ്റുപുഴ: ഭക്തജനങ്ങളു ടെ പരാതി ഉയര്‍ന്നിട്ടും നഷ്ടപ്പെട്ട ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉ ദ്യോഗസ്ഥര്‍ തയ്യാറകാത്തതിനെതിരെ നിയമനടപടി ഉള്‍പ്പെടയു ള്ള സമരത്തിന് ക്ഷേത്ര വിശ്വാസികള്‍ തയ്യാറെടുക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍പ്പെട്ട തൃ ക്കാരിയൂര്‍ ഗ്രൂപ്പില്‍പ്പെട്ട മൂവാറ്റുപുഴ കിഴക്കേക്കര നരസിംഹ സ്വാമി (തൃക്ക)ക്ഷേത്രഭൂമിയാണ് ഇന്ന് അന്യാധീനപ്പെട്ട് സമീപവാസികള്‍ കയ്യേറി വച്ചിരിക്കുന്നത്. ഇത് തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ക്ക് ഭക്തജനങ്ങള്‍ ഹര്‍ജി നല്‍ കിയിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതി. സര്‍വ്വേ നമ്പര്‍ 145(3), 145(8), 145(5), 145(9) എ ന്നി നമ്പറില്‍പ്പെട്ട സ്ഥലത്ത് ര ണ്ടര ഏക്കര്‍ സ്ഥലമാണ് ഈ ക്ഷേത്രത്തിന്റെ അധീനതിയിലുള്ളത്. എന്നാല്‍ തൃക്കാരിയൂര്‍ ഓ ഫീസിലെ രേഖയില്‍ 1.92 സെ ന്റ് സ്ഥലമാണ് ഉള്ളതെന്ന് ഭക്ത ജനങ്ങളുടെ പരാതിയില്‍ പറ യുന്നു. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ക്ഷേത്രകുളത്തിനോടനുബന്ധിച്ചാണ് ദേവസ്വം ഭൂമി കയ്യേറിയിരിക്കുന്നത്. ഇവിടെ താല്‍ക്കാലിക ഷെഡുകള്‍ കെ ട്ടി ഹോട്ടലുകള്‍ ഉള്‍പ്പെടെയു ള്ള വ്യാപാര സ്ഥാപനങ്ങളും പ്ര വര്‍ത്തിക്കുന്നുണ്ട്. ഇവിടത്തേ യും സമീപത്തെ വീടുകളിലേ യും മലിന്യ ജലം ക്ഷേത്രകുളത്തിലേക്കാണ് ഒഴുകിയെത്തുന്നത്. കൂടാതെ മാലിന്യം തള്ളു ന്ന തും പതിവാണ്.

15ലക്ഷം രൂപ ചെലവാക്കി മുമ്പ് കാട് വെട്ടിനിരത്തി കുളം ശുദ്ധീകരിച്ചിരുന്നെങ്കിലും ഇ പ്പോള്‍ പഴയ നിലയിലേക്ക് എ ത്തിയിരിക്കുകയാണ്. മുമ്പ് ക യ്യേറിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്ര മിച്ചെങ്കിലും ഭക്തജനങ്ങള്‍ ഇട പ്പെട്ട് തടഞ്ഞിരുന്നു. ഇവരുടെ നേതൃത്വതത്തില്‍ തന്നെ താലൂ ക്ക് സര്‍വ്വേയറെ കൊണ്ട് വന്ന് ഭൂമി അളന്ന് തിരിക്കാന്‍ ശ്രമം ന ടത്തിയെങ്കിലും ദേവസ്വം ഉ ദ്യോഗസ്ഥരുടെ തിരിഞ്ഞ് നില്‍ പ്പ് മൂലം അളന്ന് തിരിക്കല്‍ നട ക്കാതെ പോയി. ഇതിനിടയില്‍ ഭൂമി കയ്യേറിയവര്‍ വിട്ട് കൊടു ക്കാന്‍ മനസ്ഥിതി കാണിച്ചെങ്കി ലും ദേവസ്വം ബോര്‍ഡ് ഉദ്യോ ഗസ്ഥര്‍ അതിനുള്ള മനസ്ഥിതി കാണിച്ചില്ല.

ലക്ഷങ്ങള്‍ വിലമ തിക്കുന്ന ഭൂമിയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത് സംബ ന്ധിച്ച് കിഴക്കേക്കര സ്വദേശിയാ യ ജയകുമാര്‍ ദേവസ്വം ഓംബു ഡ്‌സ്മാന് പരാതി നല്‍കിയിട്ടു ണ്ട്. ക്ഷേത്രഭൂമി തിരിച്ച് പിടി ക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാ റായില്ലെങ്കില്‍ ബോര്‍ഡ് ഓഫീ സിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയു ള്ളള സമരപരിപടിക്ക് ഭക്തജന ങ്ങള്‍ തയ്യാറെടുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.