Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

4 വാഹനങ്ങള്‍ പിടികൂടി, അഞ്ച് പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2014, 11:25 pm IST
in Ernakulam

പെരുമ്പാവൂര്‍: സ്പീഡ് ഗ വര്‍ണ്ണറുടെ പ്രവര്‍ത്തനം വിച്ചേദിച്ച് അമിത വേഗതയില്‍ ചീറിപ്പാഞ്ഞ രണ്ട് ടിപ്പര്‍ ലോറികള്‍, അമിത വേഗതയില്‍ അപകട വ രത്തക്കവണ്ണം സര്‍വ്വീസ് നടത്തി യ ഒരു സ്വാക്രയ ബസ്, റൂ ട്ടില്‍ പെര്‍മിറ്റിലാതെ സര്‍വ്വീസ് നടത്തിയ മറ്റൊരു സ്വാകാര്യ ബ സ് എന്നിവയടക്കം 4വാഹനങ്ങ ള്‍ പെരുമ്പാവൂര്‍ ആര്‍ടി ഓഫീ സ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ഒരു ബസിലെ കണ്ടക്ടര്‍ അ ടക്കം അഞ്ച് പേരുടെ ലൈസന്‍ സ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. അപകടം വരുത്തുന്ന തരത്തില്‍ അമിത വേഗതയില്‍ ഓടിച്ചതിന് മൂന്നാര്‍-എറണാകു ളം റൂട്ടിലോടുന്ന പാസഞ്ചര്‍ ബ സും, പെര്‍മിറ്റില്ലാതെ സര്‍വ്വീസ് നടത്തിയ സൈന ബസുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ടിപ്പര്‍ ഡ്രൈവര്‍മാരായ കോട്ടപ്പടി സ്വദേശികളായ മി ഥുന്‍(28), മുരളി (36) എന്നിവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. പോഞ്ഞാശ്ശേരി ഭാഗ ത്ത് നിന്നും കുറുപ്പംപടിയിലേ ക്ക് പോയ ടിപ്പര്‍ ലോറികളുടെ സ്പീഡ് ഗവര്‍ണ്ണര്‍ വിച്ഛേദിച്ചിരിക്കുന്നതായും അധികൃതര്‍ ക ണ്ടെത്തി. ഈ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുകയും ചെയ്തതായും ജോയിന്റ് ആര്‍ടിഒ ഷാ ജി മാധവന്‍ അറിയിച്ചു. അമിത വേഗതയില്‍ ചീറിപ്പാഞ്ഞ ടിപ്പര്‍ ലോറികളെ മറ്റൊരു വാഹനത്തി ല്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.

അണിത വേഗതയില്‍ വാഹനമോടിച്ചതിന് പാസഞ്ചര്‍ ബ സില്‍ ഡ്രൈവര്‍ പൂപ്പാറ മുണ്ടിക്കുന്നില്‍ മക്കാര്‍ മകന്‍ മുഹമ്മദ് (40) എന്നയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനും നടപടി സ്വീകരിച്ചു.

കോതമംഗലം- പെരുമ്പാവൂ ര്‍ റൂട്ടില്‍ പെര്‍മിറ്റില്ലാതെ സര്‍വ്വീ സ് നടത്തിയ സൈന ബസും ആര്‍ടിഓഫീസ് അധികൃതര്‍ പിടികൂടി. ഈ വാഹനത്തിലെ ഡ്രൈവറുടേയും കണ്ടക്ടറുടേ യും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനും അനന്തര നടപിടകള്‍ക്കുമായി മൂവാറ്റുപുഴ ആര്‍ ടിഒക്ക് കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.