Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 242

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2014, 07:09 pm IST
in Samskriti

486. രംഗനാഥഃ – ഭഗവാന്‍ പങ്കെടുത്ത യുദ്ധങ്ങളില്‍ പ്രധാനം കുരുക്ഷേത്രത്തില്‍ വച്ച് കൗരവരും പാണ്ഡവരും തമ്മില്‍ നടന്നതാണ്. ആ യുദ്ധത്തില്‍ ആയുധമില്ലാതെയാണ് ഭഗവാന്‍ യുദ്ധം ചെയ്തത്. കൗരവരുടെ പതിനൊന്നാം പാണ്ഡവരുടെ ഏഴും ഉള്‍പ്പെടെ പതിനെട്ടക്ഷൗഹിണിപ്പടയെ നിരായുധനായ ഭഗവാന്‍ പൂര്‍ണമായി പരാജയപ്പെടുത്തുകയല്ല, നശിപ്പിക്കുകതന്നെ ചെയ്തു. യുദ്ധരംഗത്തിനും നാഥന്‍ താനാണെന്നു തെളിയിച്ചു.

രംഗത്തിനു ദേവാലയം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ രംഗനാഥനായി ഈ സ്‌തോത്രം വാഴ്‌ത്തുന്നത് ഗുരുവായൂരപ്പനെത്തന്നെ. തമിഴ്‌നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയുടെ പ്രഥിതമായ നാമം രംഗനാഥന്‍ എന്നാണ്. തിരുപ്പതിയിലെ വെങ്കിടാചലപതിയും തിരുവനന്തപുരത്തെയും തിരുവട്ടാരെയും ശ്രീപത്മനാഭ പ്രതിഷ്ഠകളും ഭാരതത്തില്‍ ഉടനീളമുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാമൂര്‍ത്തികളും രംഗനാഥന്മാരാണ്. ഇതിനെക്കാള്‍ ഏറെ പ്രധാനപ്പെട്ട മറ്റൊരു വ്യാഖ്യാനം ഈ നാമത്തിനുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഭക്തരുടെ ഉള്ളിലും പലരൂപത്തിലും നാമത്തിലും ആരാധിക്കപ്പെടുന്ന എല്ലാ ദേവമൂര്‍ത്തികളും രംഗനാഥന്‍ തന്നെയാണ്. ”സര്‍വദേവ നമസ്‌കാരം കേശവം പ്രതിഗച്ഛരതി” എന്ന ചൊല്ല് സാര്‍ത്ഥകമാണ്. എല്ലാ ആരാധനയും സ്വീകരിക്കുന്നത് ഗുരുവായൂരപ്പന്‍ തന്നെ.

487. രഘുവരഃ – രഘുവിന്റെ വംശത്തില്‍ പിറന്നവരില്‍ ശ്രേഷ്ഠന്‍, ശ്രീരാമന്‍. സൂര്യവംശത്തില്‍ ജനിച്ച രാജപരമ്പരയില്‍ പ്രസിദ്ധനായ ഒരു രാജാവായിരുന്നു രഘു. രഘുവിന്റെ പുത്രനായ അജന്റെ മകനായിരുന്നു ദശരഥന്‍. മഹാവിഷ്ണു ദശരഥപുത്രനായി രാമന്‍ എന്നപേരില്‍ അവതരിപ്പിച്ചു. രഘുവിന്റെ വംശത്തില്‍ പിറന്നവരില്‍ ഏറ്റവും ശ്രേഷ്ഠനായിരുന്ന ശ്രീരാമനെ ഈ നാമം സ്തുതിക്കുന്നു.

488. രസജ്ഞഃ – രസത്തെകുറിച്ചറിഞ്ഞവന്‍. രസം എന്ന പദത്തിന് അനേകം അര്‍ത്ഥങ്ങളുണ്ടെങ്കിലും ഭഗവാന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ടവ മാത്രമേ ഇവിടെ പരിഗണിക്കേണ്ടതുള്ളൂ. നാവുകൊണ്ടറിയുന്ന രുചിയെ രസം എന്നുപറയും. ഭക്ഷണത്തിന്റെ സ്വാദ് എന്നു പറയുന്ന ഈ അനുഭവം ജീവികളെ ഭക്ഷണത്തിന്റെ നേര്‍ക്ക് ആകര്‍ഷിക്കുന്നു. എതു ജീവിക്ക് ഏതുതരം ഭക്ഷണമാണാവശ്യമെന്നു തീരുമാനിച്ച് ആ ഭക്ഷണത്തിന്റെ രുചിതേടിപ്പിടിക്കാനും ആസ്വാദിക്കാനുമുള്ള അവയവഘടന ആ ജീവിക്കു കൊടുത്തനുഗ്രഹിക്കുന്ന ഭഗവാന്‍ രസജ്ഞനാണ്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.