Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 536-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2014, 08:06 pm IST
inSamskriti

തച്ഛതം തത്ര വര്‍ഷാണാം നിമേഷമിവ മേ ഗതം

ബഹ്വോളപി കാലഗതയോ ഭാവന്ത്യേകാധിയോ മനാക്

വസിഷ്ഠന്‍ തുടര്‍ന്നു: ബോധമാകുന്ന ആകാശത്തില്‍ ശുദ്ധശൂന്യത എല്ലായിടത്തും എല്ലായ്‌പ്പോഴും നിലകൊള്ളുന്നുണ്ട്. ബോധം ഇവിടെയും എവിടെയും സൃഷ്ടിയായും മറ്റും എല്ലായിടത്തും ഉണ്ട്. അബോധം ഒരിടത്തുമില്ല. കാരണം എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമാകുന്നു.

വിഷയവസ്തുവായി കാണപ്പെടുന്ന കാര്യങ്ങള്‍ പോലും ശുദ്ധമായ അവബോധം മാത്രമാകുന്നു.

ഇതുമായി ബന്ധപ്പെട്ട് എനിയ്‌ക്ക് നേരിട്ട് ബോധ്യപ്പെട്ട ഒരുകഥ – ഒരു പാറക്കല്ലിനെക്കുറിച്ചുള്ളതാണത് ഞാന്‍ പറയാം. ഒരു കാലത്ത് അറിയേണ്ടതെല്ലാമറിഞ്ഞതുകൊണ്ട് ഉണ്ടായ വിരക്തിയില്‍ എല്ലാവിധ ലോകവ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ എനിക്ക് തോന്നി. ഏകാന്തതയില്‍ യാതൊരു തടസ്സങ്ങളുമില്ലാതെ, നിസ്തന്ദ്രമായ ധ്യാനസപര്യയില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വിജനമായ ഒരിടത്തുപോയി ഞാനിങ്ങിനെ ധ്യാനിച്ചു: ഈ ലോകത്തിന് യാതൊരുവിധ മൂല്യങ്ങളും ഇല്ലതന്നെ. ഇഹലോകത്തിലെ യാതൊന്നിനും എന്നെ ആനന്ദിപ്പിക്കാനുള്ള കഴിവില്ല. ഞാന്‍ കാണുന്നതെന്താണ്? ആരാണ് ഈ ‘ഞാന്‍’?

ഇതിനെല്ലാം ഉത്തരം കണ്ടെത്താന്‍ ഞാന്‍ ‘ആരുമെത്താത്ത’ ഒരിടം കണ്ടുപിടിക്കാന്‍ പോവുന്നു. ദേവാസുരന്മാര്‍ക്കും അപ്രാപ്യമായ ഒരിടം. അവിടെ എന്റെ ധ്യാനത്തെ വ്യതിചലിപ്പിക്കാന്‍ ആരുമുണ്ടാവരുത്. അത്തരം ഒരു സ്ഥലം എവിടെ കണ്ടുപിടിക്കാം? ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദവും സിംഹത്തിന്റെ അലര്‍ച്ചയും കാടിനെ മുഖരിതമാക്കും. ഗുഹകളും നിശ്ശബ്ദമല്ല. കാറ്റിന്റെ ഹുങ്കാരം അവിടെയും ഉണ്ടാവും. മാത്രമല്ല അവിടം വള്ളിച്ചെടികളും മറ്റും നിറഞ്ഞിരിക്കും.
തടാകങ്ങളുടെ കരയില്‍ എപ്പോഴും ആളുകള്‍ വരും ദേവന്മാര്‍ പോലും ലീലയാടുന്നതാണവിടെ. നമ്മുടെ ശ്രദ്ധതിരിക്കാന്‍ പോന്ന പല കാര്യങ്ങളും ഉണ്ടവിടെ. ഇങ്ങിനെ ഭൂമിയിലെ പലയിടങ്ങളെപ്പറ്റി ചിന്തിച്ച് അവസാനം ബഹിരാകാശത്തേയ്‌ക്ക് പോവാന്‍ ഞാന്‍ നിശ്ചയിച്ചു. എന്നാല്‍ അവിടെയും പല ആകര്‍ഷണങ്ങളും ഉണ്ട്. മേഘങ്ങള്‍, ആകാശചാരികളായ ദേവന്മാരും അസുരന്മാരും, മരിച്ചുപോയ പിതൃക്കള്‍, യക്ഷകിന്നരഗന്ധര്‍വ്വന്‍മാര്‍ എന്നിങ്ങിനെ പലതുംകൊണ്ട് ആകാശം നിറഞ്ഞിരിക്കുന്നു. ഇവയെ എല്ലാം താണ്ടി ദൂരെദൂരെയൊരിടത്ത് പ്രകൃതിയുടെ മൂലഘടകങ്ങള്‍ പോലുമെത്താത്ത ഒരിടത്ത് ഞാന്‍ ചെന്നിരുന്നു. അവിടെ, ആ ശൂന്യാകാശത്ത് ഞാനൊരു പര്‍ണ്ണശാലയെ സങ്കല്‍പ്പിച്ചുണ്ടാക്കി. എന്റെ മനസ്സില്‍ ആ സ്ഥലത്തെ ആര്‍ക്കും പ്രവേശിക്കാനരുതാത്ത ഒരിടമായി പൂട്ടി വച്ചു. അവിടെ ഞാന്‍ പത്മാസനത്തില്‍ ഇരുന്നു. മനസ്സിനെ പ്രശാന്തമാക്കി. ഇവിടെ ഒരു നൂറുവര്‍ഷം സമാധിയില്‍ ഇരിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. ഒരാള്‍ ഒരു സങ്കല്‍പ്പത്തോടെ ഏറെനാള്‍ ധ്യാനനിരതനായിരുന്നാല്‍ അയാളുടെ അഭീഷ്ടങ്ങള്‍ സാധിതമാകും എന്ന നിയമമനുസരിച്ച് എന്റെ സങ്കല്‍പ്പങ്ങള്‍ എല്ലാം സഫലമായി. ആ നൂറു കൊല്ലക്കാലം കണ്ണടച്ചുതുറക്കുന്നതുപോലെ കഴിഞ്ഞുപോയി. കാരണം മനസ്സ് പൂര്‍ണ്ണമായും ഏകാഗ്രതയില്‍ ഇരിക്കുമ്പോള്‍ സമയം കടന്നുപോകുന്നത് അറിയില്ലല്ലോ.”

ആ കാലം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് വീണ്ടും വികസ്വരമായി. ‘ഞാന്‍’, ‘നീ’, എന്നിത്യാദി ഭൂതപിശാചുക്കള്‍ പ്രാണശക്തിയോടോപ്പം എന്നെത്തേടിയെത്തി. എവിടെനിന്നെന്നറിയില്ല, എങ്ങിനെയെന്നും അറിയില്ല, പെട്ടെന്ന് എന്നില്‍ ആശകള്‍ അങ്കുരിക്കാന്‍ തുടങ്ങി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.