Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കാശ്മീരിന്റെ വികസനം സകല ജനങ്ങളുടെയും ആഗ്രഹം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 10:01 pm IST
inIndia

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ വികസനം ഇന്ത്യയിലെ സകല ജനങ്ങളും ആഗ്രഹിക്കുന്ന ഒന്നാണെന്നും അത് നേടിയെടുക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപൂര്‍-കട്ര റെയില്‍പാതയിലൂടെ യുള്ള ആദ്യ ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര തുടങ്ങുന്ന സ്ഥലമാണ് കട്ര.

ആദ്യ ട്രെയിനില്‍ സ്‌കൂള്‍ കുട്ടികളെയാണ് കയറ്റിയിരുന്നത്. രാവിലെ 9.55നാണ് മോദി ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തത്.

വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ കട്ര ജമ്മുകാശ്മീരിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദുവാകും.മോദി പറഞ്ഞു. ട്രെയിനിന് ശ്രീശക്തി എക്‌സ്പ്രസ് എന്ന പേരിടണമെന്നു നിദ്ദേശിച്ച മോദി ട്രെയിന്‍ രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്നും പറഞ്ഞു. റെയില്‍ പാത ജമ്മുകാശ്മീരിന് വേഗത നല്‍കും, പുതിയ വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന് ഊര്‍ജ്ജം പകരും. മോദി പറഞ്ഞു. ജമ്മുകാശ്മീരിന്റെ വികസനം ഒരിക്കലും സര്‍ക്കാര്‍ അവഗണിക്കില്ല. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിവച്ച വികസനയാത്ര നാം തുടരും. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുംജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പങ്കെടുത്തു.

റെയില്‍വേ വികസനത്തില്‍ വാജ്‌പേയി സ്വീകരിച്ച നയം മോദി സര്‍ക്കാരും തുടരുന്നതില്‍ ഒമര്‍ അബ്ദുള്ള സന്തോഷം പ്രകടിപ്പിച്ചു.

മോദി പിന്നീട് 250 മെഗാവാട്ടിന്റെ വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പലകുറി ഇന്ത്യയിലേക്ക് വെടിയുതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.

2002-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് ദേശീയ പദ്ധതിയായി പ്രഖ്യാപിച്ച് കട്ര പാതയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. നിലവില്‍ ജമ്മുവിലെ ഉധംപൂര്‍ വരെയാണ് റെയില്‍ പാളം. അതിനി കട്ര വരെ നീളും. പാതക്ക് 25 കിലോമീറ്ററാണ് നീളം. ജമ്മുവില്‍ നിന്ന് ബാരമുള്ളവരെ 30 പാലങ്ങളും 10 ഭൂഗര്‍ഭ പാതകളുമുണ്ട്. ചെനാബ് നദിക്കു കുറുകേയുള്ള പാലം പണി പൂര്‍ത്തിയായാല്‍ പാതയിലൂടെ ട്രെയിന്‍ കാശ്മീരിലെത്തും. 2016 ഡിസംബറില്‍ പണിപൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചെനാബിനു കുറുകേയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ മറ്റൊരു മനുഷ്യ നിര്‍മിത അത്ഭുതമായി മാറും പാലം. 72.5 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാറിന്റെ അഞ്ചിരട്ടിയിലേറെ ആയിരിക്കും ഈ പാലത്തിനു നദിയില്‍നിന്നുള്ള ഉയരം. നീളം 1.3 കിലോമീറ്ററും നദിയില്‍ നിന്നുള്ള ഉയരം 359 മീറ്ററും. പാലത്തിന്റെ മുഖ്യ ആര്‍ച്ചിന് നീളം 485 മീറ്റര്‍ വരും.ഏറ്റവും മുഖ്യ ഇരുമ്പ് തൂണിന്റെ ഉയരം 133.7 മീറ്റര്‍ ആയിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.