Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

31 എസി, 15 കൂളര്‍, 16 എയര്‍ പ്യൂരിഫയര്‍ ഇത് ഷീലാ ദീക്ഷിതിന്റെ വസതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 09:45 pm IST
inIndia

ന്യൂഡല്‍ഹി: ഷീലാ ദീക്ഷിതിന്റെ ആഡംബര ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി അവരുടെ വസതി. ദല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ ഷീലാ ദീക്ഷിന് അനുവദിച്ച ഔദ്യോഗിക വസതി വൈദ്യുതി ഉപകരണങ്ങളുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റിന് സമമാണ്. 31 എസികളും 25 ഹീറ്ററുകളും 15 കൂളറുകളും 16 എയര്‍ പ്യൂരിഫയറും 21 ഗീസറുകളുമാണ് ഷീലയുടെ വസതിയില്‍ സ്ഥാപിച്ചിരുന്നത്.

വൈദ്യുതിക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ദല്‍ഹിയില്‍ ഷീലയുടെ വസതിക്ക് മാത്രമായി വൈദ്യുത ഉപകരണങ്ങള്‍ക്കുവേണ്ടി മാത്രം 17 ലക്ഷം രൂപയാണു മുടക്കിയതെന്നാണ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്ന രേഖ വ്യക്തമാക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ 3 മോട്ടിലാല്‍ നെഹ്‌റു മാര്‍ഗിലെ നാല് കിടപ്പുമുറികളുള്ള ബംഗ്ലാവിലായിരുന്നു 15 വര്‍ഷം ഷീല താമസിച്ചത്. ഷീലയുടെ അന്നത്തെ ഔദ്യോഗിക വസതിയില്‍ ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഓഫീസ് 2.5 ലക്ഷത്തിലധികമുള്ള അറ്റകുറ്റപ്പണികള്‍ നടത്തണ്ടെന്നാണ് നിര്‍ദ്ദേശിച്ചിരുന്നു. സിംഗിന്റെ ആവശ്യത്തിനായി വെറും 12 എസികള്‍ മാത്രം മതിയെന്നാണ് അറിയിച്ചത്. ഫ്രിഡ്ജ് അടക്കമുള്ള മറ്റ് ഉപകരണങ്ങള്‍ തകരാറിലായതിനാല്‍ സര്‍വ്വീസ് ചെയ്യുന്നതിനായി മാറ്റിയിരിക്കുകയാണ്.

ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണ്ണറായി കേരളാ രാജ്ഭവനിലേയ്‌ക്ക് മാറിയപ്പോള്‍ ദല്‍ഹിയിലെ വസതിയില്‍നിന്ന് വൈദ്യുതി ഉപകരണങ്ങളും മറ്റ് സാധനങ്ങളും മാറ്റുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ആ ഉപകരണങ്ങള്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. സുരക്ഷാര്‍ത്ഥമാണ് മോട്ടിലാല്‍ നെഹ്‌റു മാര്‍ഗ് ബംഗ്ലാവിലേയ്‌ക്ക് മന്‍മോഹന്‍ സിംഗ് താമസം മാറിയതെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

മൂന്ന് പ്രാവശ്യം ദല്‍ഹി മുഖ്യമന്ത്രിയായ ഷീല 2013 ഡിസംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം മൂന്ന് മുറികളുള്ള സ്വകാര്യ ഫഌറ്റിലേയ്‌ക്കാണ് താമസം മാറിയത്. പിന്നീട് പൊതു തെരഞ്ഞെടുപ്പിന്‌ശേഷമാണ് കേരളാ ഗവര്‍ണ്ണറായി കേരളത്തില്‍ എത്തിയത്. 3.25 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഏഴ് മുറികളുള്ള ബംഗ്ലാവിലാണ് ഷീല ഇപ്പോള്‍ താമസിക്കുന്നത്. കൂടാതെ വിശാലമായ മുറ്റം, ഓഫീസ് മുറികളും സ്റ്റാഫ് മുറികളുമടക്കം ഏഴ് മുറികളുമുള്ള മറ്റൊരു ബംഗ്ലാവുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.