Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 239

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 07:21 pm IST
in Samskriti

480. കൈടഭാരീഃ – കൈടഭന്‍ എന്ന അസുരന്റെ ശത്രു. ഭഗവാന്റെ കര്‍ണമലത്തില്‍ നിന്നുണ്ടായ മധു, കൈടഭന്‍ എന്ന അസുരന്മാരെക്കുറിച്ച് മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. കൈടഭനെ വധിച്ച ഭഗവാനെ കൈടഭന്റെ ശത്രുവായി സ്തുതിക്കുന്നു.

481. മന്ത്രജ്ഞഃ – മന്ത്രം അറിയുന്നവന്‍. വിഷ്ണുസഹസ്രനാമം വിഷ്ണുഭഗവാനെ മന്ത്രരൂപിയായി സ്തുതിക്കുന്നു. 280-ാം നാമം നോക്കുക. പ്രകൃതിശക്തികളെയും ദേവശക്തികളെയും സ്വാധീനിക്കാന്‍ കഴിവുള്ള അക്ഷരമോ അക്ഷരസമൂഹമോ ആണ് മന്ത്രം. പ്രപഞ്ചം പലതരത്തിലുള്ള ശബ്ദതരംഗങ്ങളുടെ സംഘാതമാകയാല്‍ വേണ്ടവിധത്തില്‍ ഉച്ചരിക്കപ്പെടുന്ന ശബ്ദങ്ങള്‍ക്ക് പ്രപഞ്ചപ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ കഴിയും. ഏതേതു ശബ്ദങ്ങള്‍ ഏതുക്രമത്തില്‍ എങ്ങനെ ഉച്ചരിച്ചാല്‍ ഏതു ശക്തിയെ ഉണര്‍ത്താന്‍ കഴിയുമെന്ന് പൂര്‍ണമായ അറിവ് ഭഗവാനു മാത്രമേയുള്ളൂ. അതുകൊണ്ട് മന്ത്രജ്ഞന്‍ ഭഗവാന്‍ മാത്രമാണ്. ലോകനന്മയ്‌ക്കായി തപസ്സും ധ്യാനമനനാദികളും നടത്തുന്ന ഋഷിമാരുടെ ഉള്‍ക്കണ്ണില്‍ വര്‍ണങ്ങളായി തെളിയുന്ന ഭഗവത് കാരുണ്യമാണ് മന്ത്രം. ഏതേതു മന്ത്രങ്ങള്‍ ഏതേതു ശക്തികളെ ഉദ്ധരിക്കുമെന്ന് ഋഷിമാരെ അറിയിക്കുന്നത് മന്ത്രജ്ഞനായ ഭഗവാനാണ്. ”മന്ത്രോളഹം”( മന്ത്രം ഞാന്‍ തന്നെയാണ്) എന്ന് ഭഗവദ്ഗീത 9-16-ല്‍ ഭഗവാന്‍ തന്നെ അരുളിചെയ്യുന്നു.

മന്ത്രത്തിനു വേദമെന്നും വേദസൂക്തമെന്നും അര്‍ത്ഥമുണ്ട്. വേദങ്ങള്‍ പൂര്‍ണമായി അറിയുന്നതു ഭഗവാന്‍ മാത്രമാണ്. ഭഗവാന്‍ വെളിപ്പെടുത്തുന്നതു മാത്രമേ മറ്റാചാര്യന്മാര്‍ അറിയുന്നുള്ളൂ. അതുകൊണ്ടും ഭഗവാന്‍ മന്ത്രജ്ഞനാണ്.

482. മന്ത്രദര്‍ശകഃ -ലോകോപകാരപ്രദമായ മന്ത്രങ്ങള്‍ കണ്ടെത്തി ഗുരുപരമ്പരയിലൂടെ പ്രചരിപ്പിച്ചവന്‍. തന്റെ തന്നെ സ്വരൂപമായ മന്ത്രങ്ങള്‍ ലോകനന്മയ്‌ക്കുപകാരപ്പെടുന്നതിന് അര്‍ഹതയും കഴിവുമുള്ള ആചാര്യന്മാരെ തന്റെ അംശഭൂതമായി ഭഗവാന്‍ സൃഷ്ടിച്ചു. അര്‍ഹതയില്ലാത്തവര്‍ക്കു കിട്ടാതെ മന്ത്രങ്ങളെ ഈ ആചാര്യന്മാര്‍ ഗോപനം ചെയ്തു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.