Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരിമിതികള്‍ മാത്രം: കളമശ്ശേരി ഇഎസ്‌ഐ ആശുപത്രി ഊര്‍ദ്ധശ്വാസം വലിക്കുന്നുകളമശ്ശേരി: കളമശ്ശേരി വ്യവസായ മേഖലയിലെ റഫറല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2014, 11:37 pm IST
in Ernakulam

ആശുപത്രിയാണ് പാതാളം ഇഎസ്‌ഐ ആശുപത്രി. ശോചനീയാവസ്ഥയിലായ ആശുപത്രിഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണിനേരിടുകയാണ്. കരാര്‍ വ്യവസ്ഥയിലും സ്ഥിരം നിയമനമായും 27 ഡോക്ടര്‍മാരാണ് ഇവിടെ ഉള്ളത്. ജനറല്‍ വിഭാഗത്തിലും ഗൈനക്കോളജിയിലും, എല്ല് രോഗങ്ങള്‍ക്കും, കണ്ണ് രോഗവിഭാഗത്തിലും രോഗികളുടെ വലിയതിരക്ക് ഉണ്ടെങ്കിലും സൗകര്യങ്ങള്‍ പരിമിതം. തുടര്‍ പരിശോധനക്ക് വേണ്ടുന്ന ലാബ് സൗകര്യവും പരിമിതമാണ്. അതിനാല്‍ രോഗനിര്‍ണ്ണയത്തിന് തന്നെ രണ്ടുനാള്‍ വേണ്ടിവരും. ഇത് പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒട്ടെറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അസൗകര്യങ്ങള്‍ മുതലെടുത്ത് നിസ്സാരരോഗങ്ങള്‍ക്ക് പോലും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതും പതിവാക്കുകയാണ്. പകര്‍ച്ചവ്യാധികളായ ഡെങ്കി, എച്ച്1 എന്‍1 വൈറല്‍ പനികള്‍ക്കുള്ള ടെസ്റ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതും മഴക്കാലത്ത് രോഗികളെ വലക്കുന്നു. ലാബ് തുറക്കുമ്പോള്‍ തന്നെ വന്‍ ക്യൂ രൂപപ്പെടും തലേന്ന് നല്‍കിയ ടെസ്റ്റിന്റെ റിസര്‍ട്ടിനുള്ള ക്യൂവായിരിക്കും ഇത്. അള്‍ട്രാ സൗണ്ട് സ്‌കാന്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. എംആര്‍ഐ സ്‌കാനിനും മറ്റും സ്വകാര്യ സ്ഥാപനങ്ങളെ സമിപിക്കണം.

സ്‌പെഷിലിസ്റ്റ് ഡോകടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് ഇഎസ്‌ഐയുടെ പ്രയോജനവും ലഭിക്കുന്നില്ല. കരാര്‍തീര്‍ന്ന ഡോക്ടര്‍മാര്‍ മടങ്ങിപോയാല്‍ പുതിയ നിയമനത്തിന് ഉണ്ടാകുന്ന കാലതാമസവും ഏറെയാണ്. ഇവിടെ കാഷ്വാലിറ്റിയില്‍ മൂന്നു ബെഡ്ഡുകള്‍ മാത്രമേഉള്ളൂ. ഇതര സജ്ജികരണങ്ങള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല. കാലഹരണപ്പെടാറായ എക്‌സറേ മെഷിന്‍സാണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി പരാതികളാണ് തൊഴിലാളികള്‍ നിരത്തുന്നത്. അതുപോലെതന്നെ ജീവനക്കാര്‍ക്കും നിയമനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചു ഒട്ടേറെ പരാതികളുണ്ട്.

ഏലൂര്‍ ഗോപിനാഥ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.