Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 238

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2014, 10:17 pm IST
in Samskriti

477. ഭാസുരഃ – ഗുരുവായൂരപ്പന്‍ പരാക്രമിയാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. എല്ലാ പുരാണങ്ങളും ഇതിഹാസങ്ങളും അതിനു സാക്ഷ്യം വഹിക്കുന്നു. അധര്‍മ്മം ശക്തിപ്പെട്ട് ധര്‍മ്മത്തിനു ഗ്ലാനി സംഭവിച്ചിട്ടുള്ളപ്പോഴെല്ലാം ഭഗവാന്റെ പരാക്രമമാണ് ധര്‍മ്മസംസ്ഥാപനം നടത്തിയത്.

ഭയങ്കരന്‍ എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ അധര്‍മ്മികള്‍ക്കു ഭയമുണ്ടാക്കുന്നവന്‍ എന്നു വ്യക്തമാക്കണം. ഭഗവാന്റെ അതിഭയങ്കരമായ രൂപവും ഭാവവും പ്രവര്‍ത്തനവും അറിയാന്‍ നരസിംഹാവതാരം വര്‍ണ്ണിക്കുന്ന നാരാണീയം 25-ാം ദശകത്തിലെ ആദ്യ ശ്ലോകങ്ങള്‍ വായിക്കുക. ആ ദശകം മുഴുവന്‍ വായിച്ചാല്‍ ഭഗവാന്റെ ഭയങ്കരമായ രൂപവും പരാക്രമവും ഭക്തനും ബാലനുമായ പ്രഹ്ലാദന് ഭയമുണ്ടാക്കിയില്ല എന്നു കാണാം. അധര്‍മ്മികള്‍ക്കേ ഭഗവാനെ ഭയപ്പെടേണ്ടതുള്ളൂ.

478. ഭൂമിപാലകഃ – ഭൂമിയെ രക്ഷിക്കുന്നവന്‍. ലോകങ്ങള്‍ പലതുണ്ടെങ്കിലും ഏറ്റവും ശ്രേഷ്ഠം ഭൂലോകമാണെന്നു തത്ത്വവാദികള്‍ പറയുന്നു. ധര്‍മത്തിന്റെ വിളഭൂമിയാണു ഭൂമി. കര്‍മ്മങ്ങളെല്ലാം അതതിന്റെ ഫലത്തില്‍ എത്തിച്ചേരുന്നതും ഭൂമിയിലാണ്. ലോകസംഗ്രഹം ആഗ്രഹിക്കുന്ന അന്യലോകവാസികള്‍ക്കും ആശ്രയം ഭൂമിയാണ്. അങ്ങനെയുള്ള ഭൂമിയുടെ പാലനമാണ് ലോകരക്ഷകനായ ഗുരുവായൂരപ്പന്റെ ധര്‍മ്മ സ്ഥാപന പരിശ്രമത്തിന്റെ ലക്ഷ്യം.

ശ്ലോകം 102. മധുവൈരീ കൈടഭാരിര്‍മന്ത്രജ്ഞേ മന്ത്രദര്‍ശകഃ

യതിവര്യോ യജമാനോ യക്ഷകര്‍ദ്ദമഭൂഷിതഃ

479. മധുവൈരീഃ – മധുവിന്റെ ശത്രു, മധുവിനെ നശിപ്പിച്ചവന്‍,യോഗനിദ്രയിലായിരുന്ന മഹാവിഷ്ണുവിന്റെ കര്‍ണ്ണമലത്തില്‍നിന്നും മധു എന്നും കൈമഭനെന്നും രണ്ടു അസുരന്മാരുണ്ടായി. ബ്രഹ്മദേവനെ ആക്രമിക്കാന്‍ തുനിഞ്ഞ അവരെ വിഷ്ണുഭഗവാന്‍ വധിച്ചു. മധു എന്ന അസുരനെ വധിച്ചതിനാല്‍ ഭഗവാന് മധുവൈരി എന്നു നാമം.

മധു എന്ന പദത്തിന് മദ്യം എന്ന് അര്‍ത്ഥം. മദ്യം മദിപ്പിക്കുന്നതാണ്. മദം ഉണ്ടാക്കുന്നതു മദ്യം. മദ്യം അഹങ്കാരമാണ്. കാമം,ക്രോധം തുടങ്ങിയ ദോഷങ്ങള്‍ മദ്യത്തില്‍ നിന്നുണ്ടാകും. അഹങ്കാരമുണ്ടാക്കുന്ന, മദിപ്പിക്കുന്ന മധുവിനു വൈരിയായി ഗുരുവായൂരപ്പനെ സ്തുതിക്കുന്ന നാമമായും വ്യാഖ്യാനിക്കാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.