Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉധംപൂര്‍- കട്ര പാതയില്‍ നാളെ മുതല്‍ ട്രെയിന്‍ ഓടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2014, 09:35 pm IST
inIndia

ന്യൂദല്‍ഹി: 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ഉധംപൂര്‍-കട്ര റെയില്‍പാതയിലൂടെ നാളെ മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വണ്ടിയുടെ യാത്രക്ക് അടയാളം കാണിക്കും. ചടങ്ങില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയും പങ്കെടുക്കും. 2002-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് ദേശീയ പദ്ധതിയായി പ്രഖ്യാപിച്ച് ഇതിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. കാശ്മീരുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്ന ഈ പാളത്തിലൂടെ ഇനി വൈഷ്ണവ ദേവീ ക്ഷേത്ര ദര്‍ശനത്തിന് കട്രവരെ നേരിട്ടെത്താം.

നിലവില്‍ ജമ്മുവിലെ ഉധംപൂര്‍ വരെയാണ് റെയില്‍ പാളം. അതിനി കട്ര വരെ നീളും. 30 മിനിറ്റ് സമയ ദൈര്‍ഘ്യമുള്ള പാതക്ക് 25 കിലോമീറ്ററാണ് നീളം. ജമ്മുവില്‍ നിന്ന് ബാരമുള്ളവരെ 30 പാലങ്ങളും 10 ഭൂഗര്‍ഭ പാതകളുമുണ്ട്. ചെനാബ് നദിക്കു കുറുകേയുള്ള പാലം പണി പൂര്‍ത്തിയായാല്‍ പാതയിലൂടെ ട്രെയിന്‍ കാശ്മീരിലെത്തും. 2016 ഡിസംബറില്‍ പണിപൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചെനാബിനു കുറുകേയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ മറ്റൊരു മനുഷ്യ നിര്‍മിത അത്ഭുതമായി മാറും പാലം. 72.5 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാറിന്റെ അഞ്ചിരട്ടിയിലേറെ ആയിരിക്കും ഈ പാലത്തിനു നദിയില്‍നിന്നുള്ള ഉയരം. നീളം 1.3 കിലോമീറ്ററും നദിയില്‍ നിന്നുള്ള ഉയരം 359 മീറ്ററും. പാലത്തിന്റെ

മുഖ്യ ആര്‍ച്ചിന് നീളം 485 മീറ്റര്‍ വരും. ഏറ്റവും മുഖ്യ ഇരുമ്പ് തൂണിന്റെ ഉയരം 133.7 മീറ്റര്‍ ആയിരിക്കും.

ഏകദേശം 100 എഞ്ചിനീയര്‍മാരുടെ കഠിനപ്രയത്‌ന ഫലമാണ് ഈ പാത യാഥാര്‍ത്ഥ്യമാക്കുന്നത്. 1,132.75 കോടി രൂപയാണ് പാതയ്‌ക്ക് ചെലവഴിച്ച തുക. വിദേശ സാങ്കേതിക വിദ്യകളാണ് പാതയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡ്രില്‍ ചെയ്തും കുന്നുകള്‍ തുരന്നുമാണ് ഈ പാതനിര്‍മ്മിച്ചത്. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്‌നപദ്ധതിയായിരുന്നുവെന്നും പദ്ധതിയുടെ ചീഫ് എന്‍ജിനീയറായ സന്ദീപ് ഗുപ്ത അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തുരങ്കവും പാലവുമുള്ള കൊങ്കണ്‍ റെയില്‍വഴിയുള്ള ആദ്യവണ്ടിക്ക് 14 വര്‍ഷം മുമ്പ് പച്ചക്കൊടി കാണിച്ചത് അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു. ഇപ്പോള്‍ കാശ്മീരുമായുള്ള റെയില്‍ ബന്ധം കുറിക്കുന്ന ആദ്യവണ്ടിയോട്ടത്തിന് കൊടികാണിക്കുന്നത് മറ്റൊരു ബിജെപി നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നത് ശ്രദ്ധേയമാണ്.

മഹാരാഷ്‌ട്രയിലെ റോഹയെയും കര്‍ണ്ണാടകത്തിലെ മംഗലാപുരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയായ കൊങ്കണ്‍ റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ പാലങ്ങളും തുരങ്കങ്ങളും ഉള്ളത്. മലയാളിയായ ഇ. ശ്രീധരന്‍ എം.ഡിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനായിരുന്നു ഇതിന്റെ നിര്‍മ്മാണച്ചുമതല. 1990ലാണ് റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1998 ല്‍ കൊങ്കണ്‍ റെയില്‍വേയിലൂടെ ആദ്യത്തെ യാത്രാട്രെയിന്‍ പ്രധാനമന്ത്രിയായിരിക്കെ അടല്‍ ബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്തു. 760 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. കൊങ്കണ്‍ റെയില്‍പ്പാതയിലെ 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.