Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 532-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2014, 08:09 pm IST
in Samskriti

ന കശ്ചിദേവ കുരുതേ ശരീരാണി കദാചന

ന മോഹയതി ഭൂതാനി കശ്ചിദേവ കദാചന

രാമന്‍ ചോദിച്ചു: മഹര്‍ഷേ, എങ്ങനെയാണ് ശുദ്ധമായ ജാഗ്രദവസ്ഥ ഉണ്ടാകുന്നത്? യാതൊരുവിധത്തിലുള്ള കാരണമോ ഉദ്ദേശ്യമോ ഇല്ലാതെ എങ്ങിനെയാണ് ജീവികള്‍ ഇങ്ങനെയൊരു തലത്തില്‍ നിലകൊള്ളുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ആത്യന്തികമായി ശുദ്ധജാഗ്രദ് അവസ്ഥ എന്നത് ശരിക്കും ‘ഉള്ളതല്ല. അതുപോലെയാണ് ഈ സൃഷ്ടികളും. അവയൊന്നും ഭവിക്കുന്നവയല്ല. വാസ്തവത്തില്‍ യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല; യാതൊന്നും നശിപ്പിക്കപ്പെടുന്നുമില്ല.രാമന്‍ വീണ്ടും ചോദിച്ചു: ആരാണ് മനസ്സും, ദേഹവും എല്ലാം ഉണ്ടാക്കുന്നത്? ആരാണ് ഈ ജീവികളെയെല്ലാം സൗഹൃദം, ഇഷ്ടാനിഷ്ടങ്ങള്‍ മുതലായ കെട്ടുപാടുകള്‍ കൊണ്ട് ഭ്രമിപ്പിച്ചു ബന്ധിച്ചു നിര്‍ത്തുന്നത്?വസിഷ്ഠന്‍ പറഞ്ഞു: “രാമാ, ആരും ഈ ദേഹങ്ങളെ ഒരു കാലത്തും സൃഷ്ടിക്കുന്നില്ല. ആരുമതിനാല്‍ ഭ്രമിച്ചുകൊണ്ടിരിക്കുന്നുമില്ല.”ബോധം അനാദിയാണ്. ശാശ്വതമാണ്. അതുതന്നെയാണ് വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളായി നിലകൊള്ളുന്നത്. ബോധബാഹ്യമായി ഒന്നുമില്ല; അങ്ങിനെ തോന്നിക്കുന്നു എന്ന് മാത്രം.

വിത്തില്‍ നിന്നും മുളയെന്നപോലെ ഈ ‘കെട്ടുകാഴ്ച’പോലും ബോധത്തിലാണ് ഉണ്ടാവുന്നത്. വെണ്ണക്കല്ലില്‍ ശില്‍പമെന്നപോലെ വിശ്വം ബോധത്തില്‍ നിലകൊള്ളുന്നു. ബോധം അകത്തും പുറത്തും എല്ലാടവും സ്ഥിതിചെയ്യുന്നു. പൂവിന്റെ സുഗന്ധം എങ്ങും പരക്കുന്നതുപോലെ സമയദൂരങ്ങളിലൂടെ ലോകമായി വികസ്വരമാവുന്നതും ബോധം തന്നെയാണ്. ‘ഇത്’ തന്നെയാണ് ‘മറ്റേ’ലോകവും. ലോകമുണ്ടാക്കുന്ന മാനസീകോപാധികള്‍ക്ക് ഒരവസാനമുണ്ടാവട്ടെ. മറ്റൊരു ലോകമെന്ന പ്രതീതി ഇല്ലാതെയായാല്‍പ്പിന്നെ അത്തരം ഉപാധിധാരണകള്‍ എവിടെനിന്നുണ്ടാവാനാണ്? ആത്മാവ് മാത്രമേ സത്യമായുള്ളൂ. അതില്‍ കാലത്തിന്റെയോ ദേശത്തിന്റെയോ പരിമിതികള്‍ ഇല്ല. അത് നിശ്ശൂന്യവുമല്ല. സത്യം സാക്ഷാത്ക്കരിക്കുന്നത് പരംപൊരുളില്‍ വിലീനനായി ഉറച്ചവനാണ്. അഹംകാരത്തിന്റെ പിടിയില്‍ അമര്‍ന്നവന് ഇത് സാദ്ധ്യമല്ല. സത്യത്തില്‍ ഉറച്ചവന്റെ അവയവങ്ങളാണ് പതിന്നാലു ലോകങ്ങള്‍. അയാളുടെ ദുഷ്ടിയില്‍ സ്വപ്‌ന –ജാഗ്രദ് അവസ്ഥകള്‍ തമ്മിലുള്ള അന്തരം ഇല്ലാതെയായിരിക്കുന്നു. ലോകമെന്ന കാഴ്ചയെ, ബോധമെന്ന തിരിച്ചറിവില്‍ നോക്കുമ്പോള്‍ അതൊരു സ്വപ്‌നദൃശ്യം മാത്രമായി അനുഭവപ്പെടുന്നു. അഗ്‌നിയില്‍ എരിയുന്നതെല്ലാം ഒന്നാകുന്നു (ചാരം). ജ്ഞാനാഗ്‌നിയില്‍ എല്ലാ അവസ്ഥകളും ലോകമെന്ന കാഴ്ചയും ഒന്നായിത്തീരുന്നു.

ബോധം തന്നെയാണ് സ്ഥൂലമായ ഈ പ്രപഞ്ചമായി കാണപ്പെടുന്നത്. ഈ സത്യം ഉണര്‍വ്വായി നിറയുമ്പോള്‍ വസ്തുക്കളുടെ അനസ്തിത്വം വെളിപ്പെടുന്നു. അപ്പോള്‍പ്പിന്നെ വസ്തുക്കളെ സ്വന്തമാക്കാനുള്ള ആശയും ഇല്ലാതെയാകുന്നു. അത് പ്രശാന്തിയെ പ്രദാനം ചെയ്യുന്നു. ആത്മാവിനെ ലോകമെന്നോ നിശ്ശൂന്യമെന്നോ നിര്‍വചനങ്ങള്‍ക്കുള്ളില്‍ ഒതുക്കാതെയിരിക്കുമ്പോള്‍ വസ്തുത യഥാതഥമായി അറിയുന്നു. ആത്മസാക്ഷാത്കാരത്തില്‍ എത്തിയവന്‍ സംസാരമെന്ന സാഗരം തരണം ചെയ്തു കഴിഞ്ഞവനാണ്. അയാളുടെ കര്‍മ്മങ്ങള്‍ക്ക് അവസാനമായിരിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.