Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 237

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2014, 08:08 pm IST
inSamskriti

476. ഭിഷഗ്വര്യ ഃ – ചികിത്സകരില്‍ ശ്രേഷ്ഠന്‍. ശരീരത്തെ ബാധിക്കുന്ന രോഗങ്ങളെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നവരെയാണ് സാധാരണയായി ഭിഷക്കുകള്‍ എന്നുപറയുന്നത്. ഗുരുവായൂരപ്പനെ ഭിഷക്കുകളില്‍ ശ്രേഷ്ഠനായാണു നാമം അവതരിപ്പിക്കുന്നത്. വ്യക്തികളെ ബാധിക്കുന്ന രോഗങ്ങളെ ഔഷധംകൊണ്ടു മാറ്റുകയാണ് വൈദ്യന്മാര്‍ ചെയ്യുന്നത്.
ചികിത്സാശാസ്ത്രം രോഗങ്ങളെ സാദ്ധ്യം, അസാദ്ധ്യം എന്നു രണ്ടുവകയായി വേര്‍തിരിക്കാറുണ്ട്. കര്‍മഫലമായി അനുഭവിക്കേണ്ടിവരുന്ന രോഗങ്ങളെ കര്‍മ്മവ്യാധികള്‍ എന്നുപറയും. കര്‍മവ്യാധികളെ ചികിത്സിച്ചു ഭേദപ്പെടുത്താനാവില്ല. ഭിഷഗ്വരനായ ഗുരുവായൂരപ്പന് രോഗം മാറ്റാന്‍ ഔഷധം വേണ്ട. ഈ ഭിഷഗ്വരന് സാദ്ധ്യം, അസാദ്ധ്യം എന്ന ഭേദവുമില്ല. ഭഗവാന്റെ കാരുണ്യത്തിനു വഴങ്ങാത്ത രോഗങ്ങളില്ല. വൈദ്യന്മാര്‍ക്ക് വ്യക്തികളെ ബാധിക്കുന്ന രോഗങ്ങളെയേ ചികിത്സിച്ചു മാറ്റാനാകൂ. ഭിഷഗ്വര്യനായ ഗുരുവായൂരപ്പന് സമൂഹത്തെയും രാഷ്‌ട്രത്തെയും ലോകത്തെയും ബാധിക്കുന്ന രോഗങ്ങള്‍ സങ്കല്പംകൊണ്ടുതന്നെ മാറ്റാന്‍ കഴിയും. ലോകത്തെ ബാധിച്ച രോഗങ്ങളെ മാറ്റാനായിരുന്നു ഭഗവാന്റെ എല്ലാ അവതാരവും.

വ്യക്തികളുടെ രോഗങ്ങളിലേയ്‌ക്കു മടങ്ങിവരാം. ഈ സഹസ്രനാമസ്‌തോത്രത്തിന് രോഗഹര സഹസ്രനാമം എന്നും പേരുണ്ടെന്നു മുന്‍പു പറഞ്ഞിരുന്നു. സ്‌തോത്രത്തിന്റെ തുടക്കത്തിലുള്ള ”ഗുരുവായൂപുരാധീശ മമ രോഗമപാകുരു” എന്ന മന്ത്രമോ ഒടുക്കത്തിലുള്ള ”ഗുരുപവനപുരേശ രോഗതാപം പ്രശമഹ” എന്ന മന്ത്രമോ കൊണ്ട് ഗുരുവായൂരപ്പനെ ആരാധിക്കുകയോ ഈ സഹസ്രനാമസ്‌തോത്രം കൊണ്ടു സ്തുതിക്കുകയോ ചെയ്യുന്നവരുടെ രോഗങ്ങള്‍ ഭിഷഗ്വരനായ ഭഗവാന്‍ നശിപ്പിക്കും.

477. ഭാസുരഃ – ഭാസുരന്‍ ശോഭയുള്ളവന്‍, പരാക്രമമുള്ളവന്‍, ഭയങ്കരന്‍.

ഈ സഹസ്രനാമത്തിന്റെ 9-ാം ശ്ലോകത്തില്‍ ഗുരുവായൂരപ്പന്റെ സ്ഥൂലരൂപവര്‍ണന ആരംഭിക്കുന്നത് ”സൂര്യകോടി പ്രഭാഭാസാദ് ബാലഗോപാലവിഗ്രനായി ഭഗവാനെ സ്തുതിച്ചുകൊണ്ടാണ്. ഈ പ്രപഞ്ചത്തിലെ എല്ലാ പ്രകാശവും ഭഗവാന്റെ പാദനഖങ്ങളില്‍ നിന്നു പ്രസരിക്കുന്നു. തേജസ്സിന്റെ അല്പമാത്രമായ ഒരു സ്പുലിംഗത്തില്‍ നിന്നാണ്. അതുകൊണ്ട് ഭഗവാന് ഭാസുരന്‍ എന്നുപേര്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.