Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 236

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2014, 09:06 pm IST
in Samskriti

474. സതാംഗതിഃ – തേഷാം നിത്യാഭിയുക്തനാനാം യോഗക്ഷേമം വഹാമ്യഹം (അനന്യമനസ്‌കരായി എന്നെ ചിന്തിക്കുകയും മനസ്സ് എന്നിലുറപ്പിച്ച് എന്നെ ഉപാസിക്കുകയും ചെയ്യുന്നവരുടെ യോഗത്തെയും ക്ഷേമത്തേയും ഞാന്‍ വഹിക്കുന്നു. ഭഗവദ്ഗീത 9.22.) ശങ്കരഭഗവത് പാദര്‍ സത്തുക്കളായി പറഞ്ഞ മുമുക്ഷുക്കളുടെ കാര്യമാണ് ഈ ഗീതാശ്ലോകത്തില്‍ ഭഗവാന്‍ അരുളിച്ചെയ്യുന്നത്.

മോക്ഷത്തെക്കുറിച്ചൊന്നും ചിന്തിക്കാനിടകിട്ടാതെ ലൗകികവ്യവഹാരങ്ങളില്‍ മുഴുകി താപത്രയാഗ്നി സന്തപ്തരായി കഷ്ടപ്പെടുന്നവരിലും സത്തുക്കള്‍ ഉണ്ടാകാം. ആ സത്തുക്കള്‍ക്ക് ജീവിതക്ലേശങ്ങ ളില്‍നിന്നു രക്ഷപ്പെടാനും ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കും. നാരായണഭട്ടതിരിക്കു വാതരോഗത്തില്‍നിന്നും കുചേലന് ദാരിദ്ര്യത്തില്‍നിന്നും രക്ഷപ്പെടാന്‍ ആശ്രയമായത് ഭഗവാനാണല്ലോ.

475. ഭവ്യരാശിഃ -നന്മയുടെയും ഭാഗ്യത്തിന്റെയും സമൂഹം രൂപംപൂണ്ടവന്‍ നന്മയ്‌ക്കും തിന്മയ്‌ക്കും പല നിര്‍വചനങ്ങളാകാം. ”ധര്‍മ്മാധിഷ്ഠിതമായ ചിന്തയും പെരുമാറ്റവും” എന്ന് ആചാര്യന്മാര്‍ നന്മയെ നിര്‍വചിക്കുന്നു. നന്മയില്‍നിന്നുണ്ടാകുന്ന അനുഭവം ഭാഗ്യം. തിന്മയും ഭാഗ്യവും കൈകോര്‍ത്തു നടക്കുന്ന കാഴ്ചയല്ലേ സമൂഹത്തിന്റെ കാണുന്നതെന്നു സംശയം തോന്നാം. ധനമോ അധികാരമോ പ്രശസ്തിയോ ആണു ഭാഗ്യമെന്ന തെറ്റായ ധാരണയാണ് ഈ സംശയത്തിനു കാരണം. പ്രത്യക്ഷത്തില്‍ ഭാഗ്യവാന്മാരെന്നു നാം കരുതുന്നവരുടെ ജീവിതാനുഭവങ്ങള്‍ നമുക്കറിവില്ല. സമാധാനവും തൃപ്തിയും ഉള്ള ജീവിതം ലഭിക്കുന്നതാണ് ഏറ്റവും പ്രശസ്തമായ ഭവ്യം. അത് ധനത്തിലും പ്രശസ്തിയിലും അധികാരത്തിലും അധിഷ്ഠിതമല്ല. ജ്ഞാനവും ആനന്ദവുമാണ് ഭവ്യത്തിന്റെ രൂപം. ജ്ഞാനത്തിനും ആനന്ദത്തിനും അനേകം രൂപങ്ങളുണ്ട്. ഗുരുവായൂരപ്പന്റെ രൂപമോ നാമമോ വിഭൂതികളോ ആചരിതങ്ങളോ സ്മരിക്കുന്നവര്‍ക്ക് അളവില്ലാത്ത ഭവ്യം അനുഭവിക്കാനാകും. ഭഗവാന്റെ സ്മരണ ഭാഗ്യത്തിന്റെ കൂമ്പാരമാണ് ഭക്തനു കൊടുക്കുന്നത്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.